Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Varma

അ​​സം​​പ്ഷ​​ന്‍, കേ​​ര​​ളവ​​ര്‍​മ ജേ​​താ​​ക്ക​​ള്‍

തി​​രു​​വ​​ല്ല: നി​​ര​​ണ​​ത്തെ ഒ​​രുകൂ​​ട്ടം ബാ​​സ്‌​​ക​​റ്റ്ബാ​​ള്‍ പ്രേ​​മി​​ക​​ള്‍ സംഘടി​​ച്ചു സ​​ഫ​​ല​​മാ​​ക്കി​​യ ഇ​​ന്‍​ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധു​​ച്ചു ന​​ട​​ന്ന സെ​​ന്‍റ് തോ​​മ​​സ് ട്രോ​​ഫി ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജും പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ തൃ​​ശൂ​​ര്‍ കേ​​ര​​ളവ​​ര്‍​മ കോ​​ള​​ജും ചാ​​മ്പ്യ​​ന്മാ​​രാ​​യി.

സെ​​ന്‍റ് തോ​​മ​​സ് ട്രോ​​ഫി ബാ​​സ്‌​​ക​​റ്റി​​ന്‍റെ ഫൈ​​ന​​ലി​​ല്‍ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​സം​​പ്ഷ​​ന്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്.

സ്‌​​കോ​​ര്‍: 43-31. പു​​രു​​ഷ വി​​ഭാ​​ഗം ഫൈ​​ന​​ലി​​ല്‍ കേ​​ര​​ളവ​​ര്‍​മ 43-31ന് ​​എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ല്‍​ബ​​ര്‍​ട്‌​​സി​​നെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്.

Latest News

Corehub Up