Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Bank

Alappuzha

കേ​ര​ള ബാ​ങ്ക്: വാ​യ്പാ വി​ത​ര​ണ​വും ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മ​വും

ചേ​ർ​ത്ത​ല: കേ​ര​ള ബാ​ങ്ക് ചേ​ർ​ത്ത​ല ഏ​രി​യ​യു​ടെ വാ​യ്പാ വി​ത​ര​ണ​വും, ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മ​വും ഭ​ര​ണ​സ​മി​തി​യം​ഗം പി. ​ഗാ​ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ബാ​ങ്ക് റീ​ജ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ല​താ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​സി ഡി​ജി​എം പി.​എ​സ്. സ​ന്ധ്യ വാ​യ്പാ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ജ്യോ​തി​മോ​ൾ, അ​സി. ഡി​സ്ട്രി​ക്റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് ഓ​ഫീ​സ​ർ ജ​യ്സ​ൺ കെ. ​ജോ​ർ​ജ്, വി​എ​ഫ്പി​സി​കെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ പി. ​ദി​വ്യ, കേ​ര​ള ബാ​ങ്ക് ഡി​ജി​എം​മാ​രാ​യ ബി.​ജെ. ജ​യേ​ഷ്മോ​ൻ, റ്റി.​കെ. പ്ര​ദീ​പ്കു​മാ​ർ, എ​ജി​എം എം.​കെ. ജ​യ​ല​ക്ഷ്മി, ഏ​രി​യാ മാ​നേ​ജ​ർ എം.​ആ​ർ. രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Business

സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ ; കേ​ര​ള ബാ​ങ്ക് നാ​ലാം സ്ഥാ​ന​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബാ​​​ങ്കു​​​ക​​​ളി​​​ൽ സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ ബാ​​​ക്കി​​​നി​​​ല്പി​​​ൽ നാ​​​ലാം സ്ഥാ​​​ന​​​ത്ത് കേ​​​ര​​​ള ബാ​​​ങ്ക്. ബാ​ങ്കി​ന്‍റെ സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ ബാ​ക്കി​നി​ല്പ് 10,000 കോ​ടി രൂ​പ ക​വി​ഞ്ഞു.

സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ​​​യ്ക്ക് പ്ര​​​ത്യേ​​​ക ഊ​​​ന്ന​​​ൽ ന​​​ൽ​​​കി ഡി​​​സം​​​ബ​​​ർ 22 മു​​​ത​​​ൽ മു​​​ത​​​ൽ 2026 മാ​​​ർ​​​ച്ച് 31വ​​​രെ വ​​​രെ​​​യു​​​ള്ള 100 ദി​​​ന കാ​​​മ്പ​​​യി​​​ൻ ആ​​​രം​​​ഭി​​​ച്ച് ര​​​ണ്ടാ​​​ഴ്ച പി​​​ന്നി​​​ടു​​​മ്പോ​​​ഴാ​​​ണ് ബാ​​​ങ്ക് ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്.

2025 ഒ​​​ക്ടോ​​​ബ​​​ർ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ദ്യ 100 ദി​​​ന സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ കാ​​​മ്പ​​​യി​​​ൻ വ​​​ഴി ബാ​​​ങ്കി​​​ന്‍റെ സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ​​​യി​​​ൽ 2701 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​വ് ആ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്.

10,000 കോ​​​ടി രൂ​​​പ​​​യു​​​ടെ നേ​​​ട്ടം പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന പോ​​​സ്റ്റ​​​ർ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​മോ​​​ഹ​​​ന​​​ൻ മാ​​​സ്റ്റ​​​ർ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ ബാ​​​ങ്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​വി. രാ​​​ജേ​​​ഷ്, ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ജോ​​​ർ​​​ട്ടി എം. ​​​ചാ​​​ക്കോ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ റോ​​​യി ഏ​​​ബ്ര​​​ഹാം, മ​​​റ്റ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Business

കേ​ര​ള ബാ​ങ്ക് സ​ഹ​കാ​ർ സാ​ര​ഥി​യി​ൽ അം​ഗ​മാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രീ​​​കൃ​​​ത ഡി​​​ജി​​​റ്റ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ളും ഓ​​​ൺ​​​ലൈ​​​ൻ പേ​​​യ്മെ​​​ന്‍റ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ റൂ​​​റ​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കു​​​ക​​​ളു​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും, റൂ​​​റ​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കു​​​ക​​​ളു​​​ടെ ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നു​​​മാ​​​യി ന​​​ബാ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച പു​​​തി​​​യ സ്ഥാ​​​പ​​​ന​​​മാ​​​യ ‘സ​​​ഹ​​​കാ​​​ർ സാ​​​ര​​​ഥി’​​​യി​​​ൽ കേ​​​ര​​​ള ബാ​​​ങ്ക് അം​​​ഗ​​​മാ​​​യി.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങ് ന​​​ബാ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​വി. ഷാ​​​ജി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ കേ​​​ര​​​ള ബാ​​​ങ്ക് ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ന്നു. ന​​​ബാ​​​ർ​​​ഡ് കേ​​​ര​​​ള റീ​​​ജ​​​ൺ ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ നാ​​​ഗേ​​​ഷ് കു​​​മാ​​​ർ അ​​​നു​​​മാ​​​ല, ബാ​​​ങ്ക് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ജോ​​​ർ​​​ട്ടി എം. ​​​ചാ​​​ക്കോ, എ​​​ന്നി​​​വ​​​രും മ​​​റ്റു ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സ​​​ഹ​​​കാ​​​ർ സാ​​​ര​​​ഥി​​​യി​​​ൽ ബാ​​​ങ്ക് ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തോ​​​ടെ agri-tech, fin-tech മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഏ​​​റ്റ​​​വും മി​​​ക​​​ച്ച സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും വി​​​ദ​​​ഗ്‌​​​ധ​​​രു​​​ടെ സേ​​​വ​​​ന​​​വും ല​​​ഭ്യ​​​മാ​​​കും.

സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ സേ​​​വ​​​ന​​​ങ്ങ​​​ളും സ​​​ഹ​​​കാ​​​ർ സാ​​​ര​​​ഥി അ​​​ടു​​​ത്ത ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ Single Point of Contact സം​​​വി​​​ധാ​​​നം വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്.

സ​​​ഹ​​​കാ​​​ർ സാ​​​ര​​​ഥി​​​യി​​​ൽ ബാ​​​ങ്ക് അം​​​ഗ​​​മാ​​​കു​​​ന്ന​​​തോ​​​ടെ ദേ​​​ശീ​​​യ കാ​​​ർ​​​ഷി​​​ക ഗ്രാ​​​മ​​​വി​​​ക​​​സ​​​ന ബാ​​​ങ്കി​​​ൽ നി​​​ന്നും കൂ​​​ടു​​​ത​​​ൽ സാ​​​ങ്കേ​​​തി​​​ക-​​​സാ​​​മ്പ​​​ത്തി​​​ക പി​​​ന്തു​​​ണ കേ​​​ര​​​ള ബാ​​​ങ്ക് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

Business

കേ​ര​ള ബാ​ങ്ക് ആ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ബാ​​​ങ്ക് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​റാം വാ​​​ർ​​​ഷി​​​കം സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടെ ആ​​​ഘോ​​​ഷി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ൽ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​മോ​​​ഹ​​​ന​​​ൻ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ൽ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ജോ​​​ർ​​​ട്ടി എം. ​​​ചാ​​​ക്കോ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. സം​​​സ്ഥാ​​​ന​​​ത്ത് ബാ​​​ങ്കി​​​ന്‍റെ ഏ​​​ഴ് റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും 14 സി​​​പി​​​സി​​​ക​​​ളി​​​ലും (ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും) ശാ​​​ഖ​​​ക​​​ളി​​​ലും പ​​​താ​​​ക ഉ​​​യ​​​ർ​​​ത്ത​​​ലും മ​​​ധു​​​രപ​​​ല​​​ഹാ​​​ര വി​​​ത​​​ര​​​ണ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശാ​​​ഖ​​​ക​​​ളി​​​ൽ ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ സം​​​ഗ​​​മം ന​​​ട​​​ന്നു. 2019 ന​​​വം​​​ബ​​​ർ 29ന് ​​​ആ​​​രം​​​ഭി​​​ച്ച കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് നി​​​ല​​​വി​​​ൽ 1.25 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​ക​​​യാ​​​ണ്.​​ 50,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പാ ബാ​​​ക്കി​​​നി​​​ൽ​​​പ്പ് കൈ​​​വ​​​രി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കും, കേ​​​ര​​​ള​​​ത്തി​​​ൽ ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച അ​​​ഞ്ച് ബാ​​​ങ്കുകളി​​​ലൊ​​​ന്നും കേ​​​ര​​​ള ബാ​​​ങ്കാ​​​ണ്.

ശാ​​​ഖ​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ ബാ​​​ങ്ക് ആ​​​യ കേ​​​ര​​​ള ബാ​​​ങ്ക് വ​​​യ​​​നാ​​​ട് പ്ര​​​കൃ​​​തിദു​​​ര​​​ന്തബാ​​​ധി​​​ത​​​രാ​​​യ മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ 3.86 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യി​​​രു​​​ന്നു.

സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​ഷ്യ​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള കേ​​​ര​​​ള ബാ​​​ങ്ക് ആ​​​ർ​​​ബി​​​ഐ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ എ​​​ല്ലാ​​​വി​​​ധ ആ​​​ധു​​​നി​​​ക ബാ​​​ങ്കിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ന​​​ൽ​​​കി​​​വ​​​രു​​​ന്നു. 2025 ഒ​​​ക്ടോ​​​ബ​​​ർ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച നൂ​​​റുദി​​​ന സ്വ​​​ർ​​​ണപ്പ​​​ണ​​​യ കാ​​​മ്പ​​​യി​​​ൻ വ​​​ഴി സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ​​​യി​​​ൽ 2071 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്.

ജ​​​ന​​​പ​​​ക്ഷ നി​​​ല​​​പാ​​​ടു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചും കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക വി​​​കാ​​​സ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ഹി​​​ച്ചും കേ​​​ര​​​ള ബാ​​​ങ്ക് മു​​​ന്നോ​​​ട്ടു​​​ പോ​​​കു​​​മെ​​​ന്ന് ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.

Business

കേ​ര​ളാ ബാ​ങ്കി​ന്‍റെ ഇ​ട​പാ​ടു​ക​ളി​ല്‍ 23,000 കോ​ടി​യു​ടെ വ​ര്‍​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ 23,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യ​​​താ​​​യി സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍.

2019-20 വ​​​ര്‍​ഷം 1.01 ല​​​ക്ഷം കോ​​​ടി​​​യാ​​​യി​​​രു​​​ന്ന ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ട് ഇ​​​പ്പോ​​​ള്‍ 1.24 ല​​​ക്ഷം കോ​​​ടി​​​യാ​​​യി വ​​​ര്‍​ധി​​​ച്ച​​​താ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

2024 സെ​​​പ്റ്റം​​​ബ​​​ര്‍ മു​​​ത​​​ല്‍ ഈ ​​​വ​​​ര്‍​ഷം സെ​​​പ്റ്റം​​​ബ​​​ര്‍ വ​​​രെ ഇ​​​ട​​​പാ​​​ടി​​​ല്‍ 7,900 കോ​​​ടി​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. ബാ​​​ങ്കി​​​ന്‍റെ നി​​​ക്ഷേ​​​പം 2020 മാ​​​ര്‍​ച്ചി​​​ല്‍ 61,037 കോ​​​ടി​​​യാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ള്‍ 71,877 കോ​​​ടി​​​യാ​​​യി വ​​​ര്‍​ധി​​​ച്ചു. ഒ​​​രു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ 5543 കോ​​​ടി​​​യു​​​ടെ വ​​​ര്‍​ധ​​​ന​​​വാ​​​ണ് ഇ​​​തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.

രാ​​​ജ്യ​​​ത്തെ ത​​​ന്നെ പ്ര​​​മു​​​ഖ വാ​​​ണി​​​ജ്യ ബാ​​​ങ്കു​​​ക​​​ള്‍​ക്ക് മാ​​​ത്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന 50,000 കോ​​​ടി വാ​​​യ്പാ ബാ​​​ക്കി നി​​​ല്‍​പ് എ​​​ന്ന നേ​​​ട്ട​​​ത്തി​​​നും കേ​​​ര​​​ളാ ബാ​​​ങ്ക് അ​​​ര്‍​ഹ​​​മാ​​​യി. ഇ​​​പ്പോ​​​ള്‍ 52,000 കോ​​​ടി​​​യാ​​​ണ് ബാ​​​ങ്കി​​​ന്‍റെ വാ​​​യ്പാ ബാ​​​ക്കി​​​നി​​​ല്പ്.

Kerala

ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും പു​റ​ത്താ​ക്കി കേ​ര​ള ബാ​ങ്ക് വീ​ട് ജ​പ്തി ചെ​യ്തു

കു​​​ണ്ട​​​റ: ര​​​ണ്ട് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യും പു​​​റ​​​ത്താ​​​ക്കി കേ​​​ര​​​ള ബാ​​​ങ്ക് വീ​​​ട് ജ​​​പ്തി ചെ​​​യ്തു. കേ​​​ര​​​ള​​​പു​​​രം മാ​​​മൂ​​​ട് വി​​​ല്ലേ​​​ജ് ജം​​​ഗ്ഷ​​​നി​​​ൽ ക​​​ള​​​രി അ​​​മ്പ​​​ല​​​ത്തി​​​നു സ​​​മീ​​​പം ര​​​തീ​​​ഷ് -ജ​​​യ​​​ല​​​ക്ഷ്മി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ വീ​​​ടാ​​​ണ് കേ​​​ര​​​ള ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ എ​​​ത്തി പൂ​​​ട്ടി സീ​​​ൽ ചെ​​​യ്ത​​​ത്.

നാ​​​ലി​​​ലും എ​​​ട്ടി​​​ലും പ​​​ഠി​​​ക്കു​​​ന്ന ര​​​ണ്ടു പെ​​​ൺ​​​മ​​​ക്ക​​​ളെ​​​യും അ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും മു​​​ത്ത​​​ച്ഛ​​​നും മു​​​ത്ത​​​ശി​​​യും ചേ​​​ർ​​​ന്ന ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു പേ​​​രെ​​​യാ​​​ണ് പെ​​​രു​​​മ​​​ഴ​​​യ​​​ത്ത് പു​​​റ​​​ത്താ​​​ക്കി കൊ​​​ല്ലം ആ​​​ന​​​ന്ദ​​​വ​​​ല്ലീ​​​ശ്വ​​​രം കേ​​​ര​​​ള ബാ​​​ങ്ക് ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​ർ വീ​​​ട് സീ​​​ൽ ചെ​​​യ്ത​​​ത്.

ഏ​​​ഴു​​​ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ലോ​​​ൺ കു​​​ടി​​​ശി​​​ക​​​യു​​​ണ്ട്. പ​​​കു​​​തി തു​​​ക​​​യെ​​​ങ്കി​​​ലും അ​​​ട​​​ച്ചാ​​​ൽ വീ​​​ട് തു​​​റ​​​ന്നു ന​​​ൽ​​​കാ​​​മെ​​​ന്ന് മാ​​​നേ​​​ജ​​​ർ പ​​​റ​​​ഞ്ഞു. തു​​​ക അ​​​ട​​​യ്ക്കാ​​​ൻ സാ​​​വ​​​കാ​​​ശം ആ​​​വ​​​ശ്യ​​​പ്പെട്ടപ്പോ​​​ൾ ആ​​​ശ്ര​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലോ അ​​​നാ​​​ഥമ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലോ പോ​​​യി താ​​​മ​​​സി​​​ക്കാ​​​നാ​​​ണ് മാ​​​നേ​​​ജ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് വീ​​​ട്ടു​​​കാ​​​ർ പ​​​റ​​​യു​​​ന്നു.

രാ​​​ത്രി പ​​​ത്തോ​​​ടെ എ​​​ഐ​​​എ​​​സ്എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ത്തി കേ​​​ര​​​ള ബാ​​​ങ്ക് കൊ​​​ല്ലം ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് മെംബ റെ വി​​​ളി​​​ച്ച​​​റി​​​യി​​​ച്ച​​​ശേ​​​ഷം വീ​​​ടി​​​ന്‍റെ പൂ​​​ട്ട് ത​​​ല്ലി​​​പ്പൊ​​​ളി​​​ച്ച് വീ​​​ട്ടു​​​കാ​​​രെ അ​​​ക​​​ത്തു ക​​​യ​​​റ്റി.

NRI

പ്ര​വാ​സി സം​രം​ഭ​ക​ർ​ക്ക് കേ​ര​ള ബാ​ങ്ക് വ​ഴി 100 കോ​ടി രൂ​പ​യു​ടെ വാ​യ്പ

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​കേ​ര​ളീ​യ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന നോ​ർ​ക്ക ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രോ​ജ​ക്ട് ഫോ​ർ റി​ട്ടേ​ണ്‍​ഡ് എ​മി​ഗ്ര​ൻ​സ് (എ​ൻ​ഡി​പി​ആ​ർ​ഇ​എം) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷം കേ​ര​ള ബാ​ങ്കു വ​ഴി 100 കോ​ടി രൂ​പ​യു​ടെ സം​രം​ഭ​ക വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കും.

എ​ൻ​ഡി​പി​ആ​ർ​ഇ​എം, പ്ര​വാ​സി കി​ര​ണ്‍ പ​ദ്ധ​തി ന​ട​ത്തി​പ്പു സം​ബ​ന്ധി​ച്ച് നോ​ർ​ക്ക റൂ​ട്ട്സ് റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, കേ​ര​ള ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

എ​ൻ​ഡി​പി​ആ​ർ​ഇ​എം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 10 ല​ക്ഷം വ​രെ​യു​ള​ള സം​രം​ഭ​ക​വാ​യ്പ​ക​ൾ​ക്ക് ഈ​ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള​ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച ചെ​യ്തു. ഇ​തി​നാ​യി പു​തി​യ സം​രം​ഭ​ക വാ​യ്പ പ​ദ്ധ​തി കേ​ര​ള ബാ​ങ്ക് അ​വ​ത​രി​പ്പി​ക്കും.

ഓ​ഗ​സ്റ്റി​നു​ശേ​ഷം സം​സ്ഥാ​ന​ത്താ​കെ 30 വാ​യ്പാ മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ധാ​ര​ണ​യാ​യി. തൈ​ക്കാ​ട് നോ​ർ​ക്ക സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ നോ​ർ​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​ജി​ത്ത് കോ​ള​ശേ​രി, കേ​ര​ള ബാ​ങ്ക് സി​ഇ​ഒ ജോ​ർ​ട്ടി എം. ​ചാ​ക്കോ, നോ​ർ​ക്ക റൂ​ട്ട്സ് ജ​ന​റ​ൽ മാ​നേ​ജ​ർ ടി. ​ര​ശ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന​ത്താ​കെ 823 ശാ​ഖ​ക​ളു​ള​ള കേ​ര​ള ബാ​ങ്ക് ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 17 ബാ​ങ്കിം​ഗ് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യാ​ണ് എ​ൻ​ഡി​പി​ആ​ർ​ഇ​എം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തു മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നും പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

30 ല​ക്ഷം രൂ​പ​വ​രെ​യു​ള​ള സം​രം​ഭ​ക​വാ​യ്പ​ക​ളാ​ണ് പ​ദ്ധ​തി​വ​ഴി ല​ഭി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ വാ​യ്പാ തി​രി​ച്ച​ട​വി​ന് 15 ശ​ത​മാ​നം മൂ​ല​ധ​ന സ​ബ്സി​ഡി​യും മു​ന്നു ശ​ത​മാ​നം പ​ലി​ശ സ​ബ്സി​ഡി​യും ല​ഭി​ക്കും.

പ​ദ്ധ​തി സം​ബ​ന്ധി​ക്കു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ൾ ഫ്രീ ​ന​ന്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ൽ നി​ന്നും) +918802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ൾ സ​ർ​വീ​സ്) ബ​ന്ധ​പ്പെ​ടാം.

Latest News

Corehub Up