Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaCongress

പി.​ജെ. ജോ​സ​ഫി​ന് ക്യാ​ബി​ന​റ്റ് പ​ദ​വി വേ​ണം; കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി​യെ കാ​ണും

തി​രു​വ​ന​ന്ത​പു​രം: പി.​ജെ. ജോ​സ​ഫി​ന് അ​ർ​ഹ​മാ​യ പ​ദ​വി​ക​ൾ വൈ​കു​ന്ന​തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന് അ​തൃ​പ്തി. അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ത് മു​ത​ൽ പി.​ജെ.​ജോ​സ​ഫി​ന് ക്യാ​ബി​ന​റ്റ് പ​ദ​വി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​താ​ണ് പു​തി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

മ​ത്സ​രി​ക്കാ​തെ മാ​റി​നി​ന്ന ജോ​സ​ഫി​ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​പ​ദ​വി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ആ​വ​ശ്യം. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എം.​കെ. മു​നീ​റി​നും ജി. ​ദേ​വ​രാ​ജ​നും ക്യാ​ബി​ന​റ്റ് പ​ദ​വി അ​നു​വ​ദി​ച്ചെ​ങ്കി​ലും പി.​ജെ. ജോ​സ​ഫി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. ഇ​ക്കാ​ര്യം മ​ന്ത്രി​സ​ഭാ അ​ജ​ൻ​ഡ​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. മോ​ൻ​സ് ജോ​സ​ഫ് ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫ് തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. മ​റ്റു​ള്ള​വ​ർ​ക്ക് ക്യാ​ബി​ന​റ്റ് പ​ദ​വി ന​ൽ​കി​യ​തി​ല​ല്ല പി.​ജെ. ജോ​സ​ഫി​ന് പ​ദ​വി ല​ഭി​ക്കാ​ത്ത​തി​ലാ​ണ് പാ​ർ​ട്ടി​യു​ടെ അ​തൃ​പ്തി​യെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​തൃ​പ്തി നേ​രി​ട്ട് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കാ​ൻ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​നെ പാ​ർ​ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി മോ​ൻ​സ് ജോ​സ​ഫ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. വ​യോ​ജ​ന ക​മ്മീ​ഷ​ൻ, കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന പ​ദ​വി​ക​ളി​ലൊ​ന്ന് പി.​ജെ.​ജോ​സ​ഫി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​വ​ശ്യം. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തീ​ക്ഷ.

ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ വി​ഭ​ജ​ന​ത്തി​ലും അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം കേ​ര​ള കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ക്കും. മു​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ​ത്ത് ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​നു​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ചി​രു​ന്ന​താ​യും അ​തേ രീ​തി​യി​ലു​ള്ള പ​രി​ഗ​ണ​ന വേ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

National

ജനങ്ങളുടെ ആശങ്ക അകറ്റാൻ കേന്ദ്രസർക്കാർ തയാറാകണം: പി.ജെ. ജോസഫ്

കോ​​​ട്ട​​​യം: കേ​​​ന്ദ്ര വ​​​ന -പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഇ​​​എ​​​സ്എ ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽനി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ 131 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ൾ, തോ​​​ട്ട​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ച് അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​നും ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക അ​​​ക​​​റ്റാ​​​നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ്.

കോ​​​ട്ട​​​യ​​​ത്ത് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​എ​​​സ്എ വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

2027 മേ​​​യി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന വി​​​ധം പാ​​​ർ​​​ട്ടി​​​യു​​​ടെ സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ യോ​​​ഗം അം​​​ഗീ​​​ക​​​രി​​​ച്ചു . മെം​​​ബ​​​ർ​​​ഷി​​​പ് കാ​​​മ്പ​​​യി​​​ൻ ഒ​​​ക്‌ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് കോ​​​ട്ട​​​യ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Kerala

മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണണം: കേരള കോൺഗ്രസ്

ച​ര​ൽ​ക്കു​ന്ന്: മു​ല്ല​പ്പെ​രി​യാ​ർ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നു കേ​ര​ളം – ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തോ​ടെ പു​തി​യ ഡാം ​നി​ർ​മി​ക്കു​ന്ന​തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കാ​നും സു​പ്രീം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ച​ര​ൽ​ക്കു​ന്നി​ൽ ചേ​ർ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ക്യാം​പ് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭ ക​ക്ഷി​നേ​താ​വും ജ​ല​വി​ഭ​വ –ഭ​വ​ന നി​ർ​മാ​ണ വ​കു​പ്പ് മ​ന്ത്രി​യു​മാ​യ മോ​ൻ​സ് ജോ​സ​ഫ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​യി ഏ​ബ്ര​ഹാം, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, ഗ​വ​ൺ​മെ​ന്റ് ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ്, വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ, ട്ര​ഷ​റ​ർ ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Viral

"ഇ​രു​ണ്ട ശ​ക്തി​ക​ളെ തോ​ൽ​പ്പി​ക്കാ​ൻ ഇ​രു​ണ്ട ശ​ക്തി​ക​ൾ​ക്കേ ക​ഴി​യൂ"; സഞ്ജുവിനെതിരായ വംശീയ അധിക്ഷേപത്തിൽ അശ്വിനി വൈഷ്ണവിന് പരാതിയുമായി കേരള കോൺഗ്രസ്

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണെ ല​ക്ഷ്യ​മി​ട്ടു​ണ്ടാ​യ വം​ശീ​യ അ​ധി​ക്ഷേ​പം രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

സ​ഞ്ജു​വി​ന്‍റെ ച​ർ​മ്മ​ത്തി​ന്‍റെ നി​റ​ത്തെ പ​രി​ഹ​സി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ കേ​ന്ദ്ര ഐ​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് താ​ര​ങ്ങ​ളെ​യും സ​ഞ്ജു​വി​നെ​യും ഒ​രേ​പോ​ലെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ, "ഇ​രു​ണ്ട ശ​ക്തി​ക​ളെ തോ​ൽ​പ്പി​ക്കാ​ൻ ഇ​രു​ണ്ട ശ​ക്തി​ക​ൾ​ക്കേ ക​ഴി​യൂ" എ​ന്ന കു​റി​പ്പോ​ടെ @_kumbhkaran എ​ന്ന എ​ക്സ് ഹാ​ൻ​ഡി​ലി​ൽ വ​ന്ന പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

ഈ ​ന​ട​പ​ടി അ​ങ്ങേ​യ​റ്റം ഹീ​ന​വും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കേ​ര​ള കോ​ൺ​ഗ്ര​സ്, സ​ഞ്ജു​വി​നെ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ വൈ​വി​ധ്യ​ത്തെ​യും കാ​യി​ക താ​ര​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും ഇ​ത്ത​ര​ത്തി​ലു​ള്ള വം​ശീ​യ ചി​ന്താ​ഗ​തി​ക​ൾ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും, കു​റ്റ​ക്കാ​ര​നാ​യ വ്യ​ക്തി​ക്കെ​തി​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ലെ കാ​യി​ക പ്രേ​മി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളും ഈ ​വം​ശീ​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്.

വി​ഷ​യം വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​ട്ടും കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യ​മോ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വോ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലെ ഇ​ത്ത​രം വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ, സ​ഞ്ജു​വി​നെ​തി​രെ പ​ര​സ്യ​മാ​യി വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ വ്യ​ക്തി​ക്കെ​തി​രെ ഇ​തു​വ​രെ​യും ന​ട​പ​ടി​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

കാ​യി​ക ലോ​ക​ത്തെ വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രെ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ വ​ലി​യ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ക്കു​മ്പോ​ഴാ​ണ് ഒ​രു ഇ​ന്ത്യ​ൻ താ​ര​ത്തി​ന് സ്വ​ന്തം നാ​ട്ടി​ൽ നി​ന്ന് ത​ന്നെ ഇ​ത്ത​രം ദു​ര​നു​ഭ​വ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന​ത് എ​ന്ന​ത് കാ​യി​ക പ്രേ​മി​ക​ളെ പ്ര​കോ​പി​പ്പി​ക്കു​ന്നു​ണ്ട്.

Leader Page

കോൺഗ്രസുകാരുടെ കളികൾ

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ൾ വാ​​​​​​തി​​​​​​ൽ​​​​പ്പ​​​​ടി​​​​​​യി​​​​​​ൽ എ​​​​​​ത്തി​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്പോ​​​​​​ൾ കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ന്‍റെ ‘ര​​​​​​ക്ഷ​​​​​​ക​​​​​​രാ’​​​​​​യി പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​രി​​​​​​ൽ പ​​​​​​ല​​​​​​രും പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തും ചെ​​​​​​യ്യു​​​​​​ന്ന​​​​​​തും കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​നു വ​​​​​​ലി​​​​​​യ​​ ത​​​​​​ല​​​​​​വേ​​​​​​ദ​​​​​​ന​​​​​​യാ​​​​​​വു​​​​​​ക​​​​​​യാ​​​​​​ണ്. ​​കാ​​​​​​ണി​​​​​​ക​​​​​​ളു​​​​​​ടെ കൈ​​​​​​യ​​​​​​ടി നേ​​​​​​ടാ​​​​നു​​​​ള്ള​​​​ത​​​​​​ല്ല, ടീം ​​​​​​ജ​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ക​​​​​​ളി​​​​​​യാ​​​​​​ണ് ആ​​​​​​ത്മാ​​​​​​ർ​​​​​​ഥ​​​​​​ത​​​​​​യു​​​​​​ള്ള ക​​​​​​ളി​​​​​​ക്കാ​​​​​​ര​​​​​​നി​​​​​​ൽ​​​​നി​​​​​​ന്നു​​​​ണ്ടാ​​​​​​വേ​​​​​​ണ്ട​​​​​​ത്. ​​ഇ​​​​​​പ്പോ​​​​​​ൾ ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തു പ​​​​​​ല​​​​​​തും വ്യ​​​​​​ക്തി​​​​​​പ​​​​​​ര​​​​​​മാ​​​​​​യ മ​​​​​​ഹ​​​​​​ത്വ​​​​​​ത്തി​​​​​​നുവേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള​​​​​​തും പാ​​​​​​ർ​​​​​​ട്ടി​​​​​​യെ ത​​​​​​ള​​​​​​ർ​​​​​​ത്തു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​ണ്.

കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ന്‍റെ മു​​​​​​ന്ന​​​​​​ണി പോ​​​​​​രാ​​​​​​ളി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന യൂ​​​​​​ത്തു കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വ് രാ​​​​​​ഹുൽ മാ​​​​​​ങ്കൂട്ട​​​​​​ത്തി​​​​​​ലി​​​​​​നെ​​​​​​തിരേ ലൈം​​​​​​ഗി​​​​​​ക ദുഃ​​​​​​സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ വ​​​​​​നി​​​​​​താ നേ​​​​​​താ​​​​​​വുത​​​​​​ന്നെ ഒ​​​​​​ന്നാ​​​​​​മ​​​​​​ത്തെ ഉ​​​​​​ദാ​​​​​​ഹ​​​​​​ര​​​​​​ണം. അ​​​​​​വ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞ​​​​​​തു സ​​​​​​ത്യ​​​​​​മോ മി​​​​​​ഥ്യ​​​​​​യോ ആ​​​​​​ക​​​​​​ട്ടെ; കോ​​​​​​ണ്‍​ഗ്ര​​​​​​സ് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ൽ തി​​​​​​രി​​​​​​ച്ചു​​​​വ​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നു ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​ പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ന് അ​​​​​​തു വ​​​​​​ലി​​​​​​യ ദ്രോ​​​​​​ഹമു​​​​​​​​​​​​ണ്ടാ​​​​​​ക്കി. മൂ​​​​​​ന്നോ​​​​​​ നാ​​​​​​ലോ വ​​​​​​ർ​​​​​​ഷം മു​​​​​​ന്പേ ന​​​​​​ട​​​​​​ന്ന സം​​​​​​ഭ​​​​​​വം വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ അ​​​​​​വ​​​​​​ർ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത സ​​​​​​മ​​​​​​യം ആ​​​​​​ർ​​​​​​ക്കാ​​​​​​ണ് സം​​​​​​ശ​​​​​​യം ഉ​​​​​​ണ്ടാ​​​​​​ക്കാ​​​​​​ത്ത​​​​​​ത്? ​​പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്കു കോ​​​​​​പ്പി​​​​​​യ​​​​​​ടി​​​​​​ച്ച​​​​​​തു പി​​​​​​ടി​​​​​​ച്ച ഒ​​​​​​രു അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​നെ​​​​​​തിരേ 12 വ​​​​​​ർ​​​​​​ഷം​​​​മു​​​​​​ന്പ് ചി​​​​​​ല വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​നി​​​​​​ക​​​​​​ൾ ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ പ​​​​​​രാ​​​​​​തി വ്യാ​​​​​​ജ​​​​​​മാ​​​​​​ണെ​​​​​​ന്ന് അ​​​​​​ടു​​​​​​ത്ത​​​​​​കാ​​​​​​ല​​​​​​ത്ത​​​​​​ല്ലേ പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി​​ ഏ​​​​​​റ്റുപ​​​​​​റ​​​​​​ഞ്ഞ​​​​​​ത്. സി​​​​​​പി​​​​​​എം ഓ​​​​​​ഫീ​​​​​​സി​​​​​​ൽ ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യ​​​​​​താ​​​​​​ണ​​​​​​ത്രെ ആ ​​​​​​പ​​​​​​രാ​​​​​​തി! ആ​​​​​​ല​​​​​​പ്പു​​​​​​ഴ​​​​​​യി​​​​​​ൽ ഒ​​​​​​രു 75 വ​​​​​​യ​​​​​​സു​​​​​​കാ​​​​​​ര​​​​​​ൻ ഒ​​​​​​ന്പ​​​​​​തു​​​​​​മാ​​​​​​സം ജ​​​​​​യി​​​​​​ലി​​​​​​ൽ കി​​​​​​ട​​​​​​ന്ന​​​​​​ത് കാ​​​​​​മു​​​​​​ക​​​​​​നെ ര​​​​​​ക്ഷി​​​​​​ക്കാനുണ്ടാ​​​​​​ക്കി​​​​​​യ വ്യാ​​​​​​ജ​​​​​​പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണെ​​​​​​ന്ന് ക്രോ​​​​​​സ് വി​​​​​​സ്താ​​​​​​ര​​​​​​ത്തി​​​​​​ൽ പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി സ​​​​​​മ്മ​​​​​​തി​​​​​​ച്ച​​​​​​തും കേ​​​​​​ര​​​​​​ളം കേ​​​​​​ട്ടു. അ​​​​​​ങ്ങ​​​​​​നെ ആ ​​​​​​വൃ​​​​​​ദ്ധ​​​​​​ൻ കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ ശി​​​​​​ക്ഷ​​​​​​യി​​​​​​ൽ​​​​നി​​​​​​ന്നു ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ടെ​​​​​​ങ്കി​​​​​​ലും അ​​​​​​യാ​​​​​​ളും ബ​​​​​​ന്ധു​​​​​​ക്ക​​​​​​ളും അ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ച്ച അ​​​​​​പ​​​​​​മാ​​​​​​നം നീ​​​​​​ക്കാ​​​​​​നാ​​​​​​കു​​​​​​മോ?

ഓ​​​​​​രോ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും നെ​​​​​​ല്ലും​​​​​​ പ​​​​​​തി​​​​​​രും നോ​​​​​​ക്കാ​​​​​​തെ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​ക​​​​​​ൾ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ശ​​​​​​ത്രു​​​​​​ക്ക​​​​ളെ നി​​​​​​ഗ്ര​​​​​​ഹി​​​​​​ക്കാമെന്ന ക​​​​​​ണ​​​​​​ക്കു​​​​​​കൂ​​​​​​ട്ട​​​​​​ലി​​​​​​ൽ ഇ​​​​​​വ​​​​​​യെ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​റു​​​​​​ണ്ട്.​​ ഇ​​​​​​ത്ത​​​​​​രം അ​​​​​​പ​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ൾ ആ​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ക എ​​​​​​തി​​​​​​ർ​​​​​​പ​​​​​​ക്ഷം അ​​​​​​വ​​​​​​കാ​​​​​​ശം​​​​പോ​​​​​​ലെ ആ​​​​​​ച​​​​​​രി​​​​​​ക്കാ​​​​​​റു​​​​​​ണ്ട്. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ഇ​​​​​​ട​​​​​​തു​​​​​​പ​​​​​​ക്ഷം ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ഒ​​​​​​രു കോ​​​​​​ണ്‍​ഗ്ര​​​​​​സു​​​​​​കാ​​​​​​ര​​​​​​നെ​​​​​​തിരേ ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ൽ ക്രൈം​​​​​​ബ്രാ​​​​​​ഞ്ച് കേ​​​​​​സെ​​​​​​ടു​​​​​​ത്ത​​​​​​തി​​​​​​ലും അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​ലും ഏ​​​​​​റെ വേ​​​​​​ദ​​​​​​നി​​​​​​ച്ചി​​​​​​ട്ടു കാ​​​​​​ര്യ​​​​​​മി​​​​​​ല്ല.

ഇ​​​​​​ങ്ങ​​​​​​നെയല്ലാ​​​​​​ത്ത നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്ത നേ​​​​​​താ​​​​​​ക്ക​​​​ളു​​​​മു​​​​​​ണ്ട്.​​ അ​​​​​​വ​​​​​​രെ​​​​​​ല്ലാം അ​​​​​​പ​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. നാ​​​​​​യ​​​​​​നാ​​​​​​ർ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ആ​​​​​​യി​​​​​​രു​​​​​​ന്ന കാ​​​​​​ല​​​​​​ത്ത് ഇ​​​തു​​​പോ​​​ലെ ഒ​​​രാ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ബോ​​​ധ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പൊ​​​​​​ളി​​​​​​റ്റി​​​​​​ക്ക​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യു​​​​​​ടെ നി​​​​​​ർ​​​​​​ദേ​​​​ശ​​​​​​ത്തെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു. ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി സ​​​​​​ർ​​​​​​ക്കാ​​​​രി​​​​​​ന്‍റെ കാ​​​​​​ല​​​​​​ത്ത് ഒ​​​​​​രു സ്ത്രീ ​​​​​​എ​​​​​​ന്തോ സിഡി പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ടാ​​​​​​ൻ പോ​​​​​​കു​​​​​​ന്നു എ​​​​​​ന്നു ന​​​​​​ൽ​​​​​​കി​​​​​​യ സൂ​​​​​​ച​​​​​​ന​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ ആ​​​​​​രം​​​​​​ഭി​​​​​​ച്ച ആ​​​​​​ഘോ​​​​​​ഷ​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​ൻ പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​നെ ക്ഷ​​​​​​ണി​​​​​​ച്ച മാ​​​​​​ധ്യ​​​​​​മ​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​നെ അ​​​​​​ദ്ദേ​​​​​​ഹം നി​​​​​​രു​​​​​​ത്സാ​​​​​​ഹ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത് കേ​​​​​​ര​​​​​​ളം ക​​​​​​ണ്ട​​​​​​താ​​​​​​ണ്.​​ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​വി​​​​​​ധേ​​​​​​യ​​​​​​രെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി പ​​​​​​ല​​​​​​തും കു​​​​​​ന്പ​​​​​​സാ​​​​​​ര​​​​ര​​​​​​ഹ​​​​​​സ്യം​​​​​​പോ​​​​​​ലെ സൂ​​​​​​ക്ഷി​​​​​​ച്ച് സ്വ​​​​​​യം പീ​​​​ഡ​​​​​​ന​​​​​​ത്തി​​​​​​ന് വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ത്തി​​​​​​ട്ടു​​​​​​ണ്ട്. ത​​​​​​ന്‍റെ രാ​​​​​​ഷ്‌​​​​ട്രീ​​​​​​യ എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ഹീ​​​​​​ന​​​​​​മാ​​​​​​യ​​ ആ​​​​​​രോ​​​​​​പ​​​​​​ണം ഉ​​​​​​യ​​​​​​ർ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ അ​​​​​​ത് ആ​​​​​​ഘോ​​​​​​ഷി​​​​​​ക്ക​​​​​​രു​​​​​​തെ​​​​​​ന്ന് കെ.എം. മാ​​​​​​ണി വി​​​​​​ല​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

എ​​​​​​ന്നാ​​​​​​ൽ, രാ​​​​​​ഹു​​​​​​ലി​​​​​​ന്‍റെ സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ലെ ചി​​​​​​ല മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​ക്ക​​​​ൾ​​​​പോ​​​​​​ലും വ​​​​​​ല്ലാ​​​​​​ത്ത സ​​​​​​മീ​​​​​​പ​​​​​​നം സ്വീക​​​​​​രി​​​​​​ച്ചു.​​ ഇ​​​​​​വ​​​​​​രി​​​​​​ൽ ഒ​​​​​​രാ​​​​​​ൾ, ത​​​​​​ന്നെ പീ​​​​ഡി​​​​​​പ്പി​​​​​​ച്ച​​​​​​താ​​​​​​യി ഒ​​​​​​രു പെ​​​​​​ണ്‍​കു​​​​​​ട്ടി പോ​​​​​​ലീ​​​​​​സി​​​​​​ൽ പ​​​​​​രാ​​​​​​തി കൊ​​​​​​ടു​​​​​​ത്ത മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​വാ​​​​​​ണ്. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​നെതിരേ കോ​​​​​​ണ്‍​ഗ്ര​​​​​​സ് ഒ​​​​​​രു ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യും അ​​​​​​ന്നു സ്വീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ല്ല. പി​​​​​​ന്നീ​​​​​​ട് നി​​​​​​ര​​​​​​വ​​​​​​ധി പ​​​​​​ദ​​​​​​വി​​​​​​ക​​​​​​ൾ കൊ​​​​​​ടു​​​​​​ത്തു.​​ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ന്‍റെ​​​​​​യും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി നാ​​​​​​യ​​​​​​നാ​​​​​​രു​​​​​​ടെ​​​​​​യും നീതി​​​​​​ബോ​​​​​​ധം​​​കൊ​​​​​​ണ്ടാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം കേ​​​​​​സി​​​​​​ൽ​​​​നി​​​​​​ന്നു ര​​​​​​ക്ഷ​​​​​​പ്പ​​​​​​ട്ട​​​​​​ത്. അ​​​​​​ദ്ദേ​​​​​​ഹം രാ​​​​​​ഹു​​​​​​ലി​​​​​​നെ​​​​​​തിരേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്കു​​​​​​വേ​​​​​​ണ്ടി മു​​​​​​റ​​​​​​വി​​​​​​ളി കൂ​​​​​​ട്ടി​​​​​​യ​​​​​​തു​​​​​​ കേ​​​​​​ട്ട് ജ​​​​​​നം അ​​​​​​ന്പ​​​​​​ര​​​​​​ന്നു. ഇ​​​​​​ത്ത​​​​​​രം നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ അ​​​​​​വ​​​​​​ർ​​​​​​ക്ക് മാ​​​​​​ധ്യ​​​​​​മ​​​​ശ്ര​​​​​​ദ്ധ ഉ​​​​​​ണ്ടാ​​​​​​ക്കി​​​​​​ക്കൊ​​​​​​ടു​​​​​​ക്കു​​​​മെ​​​​​​ങ്കി​​​​​​ലും കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​നെ ര​​​​​​ക്ഷി​​​​​​ക്കു​​​​​​മോ എ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​മു​​​​​​ണ്ട്.

പ്ര​​​​​​തി​​​​​​പ​​​​​​ക്ഷനേ​​​​​​താ​​​​​​വു​​​​​​പോ​​​​​​ലും മു​​​​​​ൻ​​​​​​പി​​​​​​ൻ നോ​​​​​​ക്കാ​​​​​​തെ രാ​​​​​​ഹു​​​​​​ലി​​​​​​നെ ത​​​​​​ള്ളി​​​​​​പ്പ​​​​​​റ​​​​​​ഞ്ഞ​​​​​​തി​​​​​​ൽ അ​​​​​​മ​​​​​​ർ​​​​​​ഷ​​​​​​മു​​​​​​ള്ള ഏ​​​​​​റെ കോ​​​​​​ണ്‍​ഗ്ര​​​​​​സു​​​​​​കാ​​​​​​രു​​​​​​ണ്ട്. സോ​​​​​​ഷ്യ​​​​​​ൽ മീ​​​​​​ഡി​​​​​​യ​​​​​​യി​​​​​​ൽ പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന അ​​​​​​വ​​​​​​രു​​​​​​ടെ വി​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​ന് വ​​​​​​ലി​​​​​​യ ജ​​​​​​ന​​​​​​പി​​​​​​ന്തു​​​​​​ണ​​​​​​യും കി​​​​​​ട്ടു​​​​​​ന്നു​​​​​​ണ്ട്.​​ രാ​​​​​​ഹു​​​​​​ൽ ​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ കെ.​​​​​​ സു​​​​​​ധാ​​​​​​ക​​​​​​ര​​​​​​ൻ പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ച നി​​​​​​ല​​​​​​പാ​​​​ടി​​​​നു വ​​​​​​ലി​​​​​​യ പി​​​​​​ന്തു​​​​​​ണ കി​​​​​​ട്ടു​​​​​​ന്നു​​​​​​മു​​​​​​ണ്ട്.​​

1963ലുണ്ടാ​​​​​​യ പീ​​​​​​ച്ചി സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ അ​​​​​​ന്ന​​​​​​ത്തെ കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേ​​​​​​തൃ​​​​​​ത്വം കൈ​​​​​​ക്കൊ​​​​​​ണ്ട ‘ആ​​​​​​ദ​​​​​​ർ​​​​​​ശ’​​​​​​പ​​​​​​ര​​​​​​മാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ട് കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​നെ ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​ന്ന് പോ​​​​​​ലീ​​​​​​സ് കേ​​​​​​സ് തീ​​​​​​ർ​​​​​​പ്പാ​​​​​​കു​​​​​​ന്ന​​​​​​തു​​​​​​വ​​​​​​രെ​​​​യെ​​​​​​ങ്കി​​​​​​ലും ചാ​​​​​​ക്കോ​​​​​​യെ സം​​​​​​ര​​​​​​ക്ഷി​​​​​​ച്ചി​​​​​​രു​​​​​​ന്നെ​​​​​​ങ്കി​​​​​​ൽ 1967ലെ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ കോ​​​​​​ണ്‍​ഗ്ര​​​​​​സ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ​​ ഒ​​​​​​ന്പ​​​​​​തു​​​​​​ സീ​​​​​​റ്റി​​​​​​ൽ ഒ​​​​​​തു​​​​ങ്ങു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. സോ​​​​​​ളാ​​​​​​ർ കേ​​​​​​സി​​​​​​ൽ ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി​​​​​​യെ പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കാ​​​​​​നും ഒ​​​​​​ന്നി​​​​​​ച്ചുനി​​​​​​ൽ​​​​​​ക്കാ​​​​​​നും 2016ൽ ​​​​​​കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​നാ​​​​​​യെ​​​​​​ങ്കി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​കു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത് ഒ​​​​​​രു ഭ​​​​​​ര​​​​​​ണ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​ണ്.​​

ലോ​​​​​​ക്ക​​​​​​പ്പ് മ​​​​​​ർ​​​​​​ദ​​​​​​നം

തൃ​​​​​​ശൂ​​​​ർ ജി​​​​​​ല്ല​​​​​​യി​​​​​​ലെ കു​​​​​​ന്നം​​​​കു​​​​​​ളം പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ൽവ​​​​​​ച്ച് 2023 ഏ​​​​​​പ്രി​​​​​​ൽ ആ​​​​​​റി​​​​​​ന് യൂ​​​​​​ത്ത് കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ന്‍റെ ചൊ​​​​​​വ്വ​​​​​​ന്നൂ​​​​​​ർ മ​​​​​​ണ്ഡ​​​​​​ലം പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വി​​.​​​​എ​​​​​​സ്.​​​​​​ സു​​​​​​ജി​​​​​​ത്തി​​​​​​നെ പോ​​​​​​ലീ​​​​​​സ് ക്രൂ​​​​ര​​​​മാ​​​​​​യി മ​​​​​​ർ​​​​​​ദി​​​​​​ച്ച​​​​​​തി​​​​​​ന്‍റെ സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ കോ​​​​​​ട​​​​​​തി ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലി​​​​​​ൽ പു​​​​​​റ​​​​​​ത്തു​​​​വ​​​​​​ന്ന​​​​​​തോ​​​​​​ടെ ഇ​​​​​​ട​​​​​​തു​​​​ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ലോ​​​​​​ക്ക​​​​​​പ്പ് മ​​​​​​ർ​​​​​​ദ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ശ​​​​​​ക്ത​​​​​​മാ​​​​​​യ സ​​​​​​മ​​​​​​രം ന​​​​​​ട​​​​​​ത്താ​​​​​​ൻ കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ന് അ​​​​​​വ​​​​​​സ​​​​​​ര​​​​​​മാ​​​​​​യി. ​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​വേ​​​​​​ള​​​​​​യി​​​​​​ൽ അ​​​​​​ത് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യ വി​​​​​​കാ​​​​​​രമുണ്ടാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യാം. ഏ​​​​​​തു ​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ ​​ഭ​​​​​​രി​​​​​​ച്ചാ​​​​​​ലും ഉ​​​​​​ണ്ടാ​​​​​​കാ​​​​​​വു​​​​​​ന്ന​​​​​​താ​​​​​​ണ് ഇ​​​​​​ത്ത​​​​​​രം സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്ന​​​​​​തും സ​​​​​​ത്യം. പ​​​​​​ക്ഷേ​​, അ​​​​​​ക്കാ​​​​​​ല​​​​​​ത്ത് നാ​​​​​​ടു ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു ത​​​​​​ല​​​​​​വേ​​​​​​ദ​​​​​​ന​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ്.

ഇ​​​​​​വി​​​​​​ടെ സം​​​​​​ഭ​​​​​​വം വ​​​​​​ല്ലാ​​​​​​ത്ത ഒ​​​​​​രു വി​​​​​​കാ​​​​​​രം ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്നു. മ​​​​​​ർ​​​​​​ദ​​​​​​നം ന​​​​​​ട​​​​​​ന്ന കാ​​​​​​ല​​​​​​ത്തൊ​​​​ന്നും കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേ​​​​​​തൃ​​​​​​ത്വം സുജിത്തി​​​​​​ന് വേ​​​​​​ണ്ട പി​​​​​​ന്തു​​​​​​ണ കൊ​​​​​​ടു​​​​​​ത്തി​​​​​​ല്ലെ​​​​​​ന്ന ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​മാ​​​​​​ണ് അ​​​​​​ത്. ചൊ​​​​​​വ്വ​​​​​​ന്നൂ​​​​​​രി​​​​​​ലെ കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വാ​​​​​​യ വ​​​​​​ർ​​​​​​ഗീ​​​​​​സ് ചൊ​​​​​​വ്വ​​​​​​ന്നൂ​​​​​​ർ​​ കൊ​​​​​​ടു​​​​​​ത്ത പി​​​​​​ന്തു​​​​​​ണ ഏ​​​​​​റെ പ്ര​​​​​​ശം​​​​​​സി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​മു​​​​ണ്ട്. പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വ് വി.​​​​​​ഡി. സ​​​​​​തീശ​​​​​​ന​​​​​​തിരേ ഈ ​​​​​​സം​​​​​​ഭ​​​​​​വം തി​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്കം ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​പോ​​​​​​ലെ വാ​​​​​​യി​​​​​​ച്ചെ​​​​​​ടു​​​​​​ക്കാം.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി​​​​​​യെ സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണു സ​​​​​​തീ​​​​​​ശ​​​​​​ൻ ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത് എ​​​​​​ന്നു പ്ര​​​​​​ച​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​ണ്ട്.​​ സ​​​​​​തീ​​​​​​ശ​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​ക്കൊ​​​​​​പ്പം ഓ​​​​​​ണ​​​​സ​​​​​​ദ്യ​​​​യു​​​​​​ണ്ട​​​​​​തും പി​​​​​​ടി​​​​​​ക്കാ​​​​​​ത്ത​​​​​​വ​​​​​​രു​​​​​​ണ്ട്.​​ ക​​​​മ്യൂ​​​​​​ണി​​​​​​സ്റ്റു​​​​കാ​​​​​​രു​​​​​​ടെ കൂ​​​​​​ടെ ഒ​​​​​​രു വി​​​​​​രു​​​​​​ന്നി​​​​​​ലും പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കി​​​​​​ല്ല എ​​​​​​ന്ന കെ. ​​​​​​സു​​​​​​ധാ​​​​​​ക​​​​​​ര​​​​​​ന്‍റെ നി​​​​​​ല​​​​​​പാ​​​​​​ടാ​​​​​​ണ് ഇ​​​​​​ക്കൂ​​​​​​ട്ട​​​​​​ർ​​​​​​ക്കു പ​​​​​​ഥ്യം.​​ പൊ​​​​​​തു​​​​വേ​​​​​​ദി​​​​​​ക​​​​​​ളി​​​​​​ൽ​​ പ​​​​​​ര​​​​​​സ്പ​​​​​​രം അ​​​​​​ങ്കം​​​​ കു​​​​​​റി​​​​​​ക്കു​​​​​​ക​​​​​​യും സ്വ​​​​​​കാ​​​​​​ര്യ​​​​​​ വേ​​​​​​ദി​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​ന്നി​​​​​​ച്ചാ​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​ൽ അ​​​​​​വ​​​​​​ർ​​​​​​ക്ക് അ​​​​​​മ​​​​​​ർ​​​​​​ഷ​​​​​​മു​​​​​​ണ്ട്.

2005 സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 27ന് ​​​​​​ഫോ​​​​​​ർ​​​​​​ട്ട് പോ​​​​​​ലീ​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ൽ​​​​വ​​​​​​ച്ച് ഉ​​​​​​ദ​​​​​​യ​​​​​​കു​​​​​​മാ​​​​​​ർ എ​​​​​​ന്ന 26കാ​​​​​​ര​​​​​​ൻ യു​​​​​​വാ​​​​​​വി​​​​​​നെ ഉ​​​​​​രു​​​​​​ട്ടി​​​​​​ക്കൊ​​​​​​ന്ന കേ​​​​​​സി​​​​​​ലെ പോ​​​​​​ലീ​​​​​​സു​​​​​​കാ​​​​​​രാ​​​​​​യ പ്ര​​​​​​തി​​​​​​ക​​​​​​ളെ 20 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു​​​​ശേ​​​​​​ഷം ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി കു​​​​​​റ്റ​​​​​​വി​​​​​​മു​​​​​​ക്ത​​​​​​രാ​​​​​​ക്കി. സി​​​​ബി​​​​​​ഐ കോ​​​​​​ട​​​​​​തി വ​​​​​​ധ​​​​ശി​​​​​​ക്ഷ​​​​​​ വരെ വി​​​​​​ധി​​​​​​ച്ച കേ​​​​​​സാ​​​​​​യി​​​​​​രു​​​​​​ന്നു.​​ ഓ​​​​​​ഗ​​​​​​സ്റ്റ് 27നാ​​​​​​ണ് ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി വി​​​​​​ധി വ​​​​​​ന്ന​​​​​​ത്. ​​ഉ​​​​​​ദ​​​​​​യ​​​​​​കു​​​​​​മാ​​​​​​റി​​​​​​ന്‍റെ അ​​​​​​മ്മ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല​​, കേ​​​​​​ര​​​​​​ള​​​മാ​​​​​​കെ ആ ​​​​​​വി​​​​​​ധി​​​​കേ​​​​​​ട്ട് അ​​​​​​ന്പ​​​​​​ര​​​​​​ന്നു.

എ.​​കെ. ആ​​​​​​ന്‍റ​​​​​​ണി മ​​​​​​ന​​​​​​സ് തു​​​​​​റ​​​​​​ക്കു​​​​​​മോ?

ആ​​​​​​രൊ​​​​​​ക്കെ എ​​​​​​ന്തെ​​​​​​ല്ലാം പ​​​​​​റ​​​​​​ഞ്ഞാ​​​​​​ലും എ.​​​​​​കെ. ആ​​​​​​ന്‍റ​​​​​​ണി വ്യ​​​​​​ക്തി​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലും പൊ​​​​​​തു​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലും സ​​​​​​മ​​​​​​കാ​​​​​​ലി​​​​​​ക​​​​​​ർ​​​​​​ക്കെ​​​​​​ല്ലാം മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നു വ​​​​ള​​​​രെ​​​​യേ​​​​റെ​​​​പ്പേ​​​​ർ വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്ന മ​​​​​​ഹാ​​​​​​നാ​​​​​​യ നേ​​​​​​താ​​​​​​വാ​​​​​​ണ്. മൂ​​​​​​ന്നു​​​​വ​​​​​​ട്ടം കേ​​​​​​ര​​​​​​ള മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യും ഒ​​​​​​ന്പ​​​​​​തു​​​​വ​​​​​​ർ​​​​​​ഷം പ്ര​​​​​​തി​​​​​​രോ​​​​​​ധ മ​​​​​​ന്ത്രി​​​​​​യാ​​​​​​യും പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ച അ​​​​​​ദ്ദേ​​​​​​ഹം പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ലും സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ലും വ​​​​​​ഹി​​​​​​ച്ച പ​​​​​​ദ​​​​​​വി​​​​​​ക​​​​​​ൾ ഏ​​​​​​റെ വ​​​​​​ലു​​​​​​താ​​​​​​ണ്. മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ വി​​​​​​പ്ല​​​​​​വ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ പ​​​​​​ല തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളും ​​​അ​​​​​​ദ്ദേ​​​​​​ഹം കൈ​​​​​​ക്കൊ​​​​​​ണ്ടു. ​​തൊ​​​​​​ഴി​​​​​​ലി​​​​​​ല്ലാ​​​​​​യ്മ വേ​​​​​​ത​​​​​​നം, ചാ​​​​​​രാ​​​​​​യനി​​​​​​രോ​​​​​​ധ​​​​​​നം, ജി​​​​​​ല്ലാ കൗ​​​​​​ണ്‍​സി​​​​​​ൽ​​ സ്ഥാ​​​​​​പ​​​​​​നം, വോ​​​​​​ട്ടിം​​​​​​ഗ് പ്രാ​​​​​​യം പ​​​​​​തി​​​​​​നെ​​​​​​ട്ടു വ​​​​​​യ​​​​​​സാ​​​​​​ക്കി​​​​​​യ​​​​​​ത്, സ്വാ​​​​ശ്ര​​​​​​യ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളു​​​​​​ടെ​​ സ്ഥാ​​​​​​പ​​​​​​നം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ അ​​​​​​വ​​​​​​യി​​​​​​ൽ ചി​​​​​​ല​​​​​​താ​​​​​​ണ്.

ആ​​​​​​ന്‍റ​​​​​​ണി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യ ചി​​​​​​ത്ര​​​​​​വു​​​​​​മാ​​​​​​യി പു​​​​​​റ​​​​​​ത്തു​​​​വ​​​​​​ന്ന എ​​​​​​സ്​​​​​​എ​​​​​​ൻ​​​​​​ഡി​​​​​​പി​​​​​​യു​​​​​​ടെ മു​​​​​​ൻ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യും കോ​​​​​​ണ്‍​ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വു​​​​​​മാ​​​​​​യ കെ.​​​​​​ ഗോ​​​​​​പി​​​​​​നാ​​​​​​ഥി​​​​​​ന്‍റെ ആ​​​​​​ത്മ​​​​​​ക​​​​​​ഥ ‘ഞാ​​​​​​ൻ, എ​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം’ അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​ത​​​​​​ന്നെ ച​​​​​​ർ​​​​​​ച്ചാ​​​​​​ വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി. 21 വ​​​​​​ർ​​​​​​ഷം ദേ​​​​​​വി​​​​​​കു​​​​​​ള​​​​​​ങ്ങ​​​​​​ര പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി​​​​​​രു​​​​​​ന്നു ഗോ​​​​​​പി​​​​​​നാ​​​​​​ഥ്. 54 വ​​​​​​ർ​​​​​​ഷം പു​​​​​​തു​​​​​​പ്പ​​​​​​ള്ളി വി​​​​​​ല്ലേ​​​​​​ജ് സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ ബാ​​​​​​ങ്ക് പ്ര​​​​​​സി​​​​ഡ​​​​ന്‍റും. 1987ൽ ​​​​​​കാ​​​​​​യം​​​​​​കു​​​​​​ള​​​​ത്തു​​​​നി​​​​​​ന്ന് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലേ​​​​​​ക്കു മ​​​​​​ത്സ​​​​​​രി​​​​​​ച്ചു തോ​​​​​​റ്റു.​​ ആ​​​​​​യ ​​​​​​കാ​​​​​​ല​​​​​​ത്ത് ക​​​​​​രു​​​​​​ണാ​​​​ക​​​​​​ര ​​​​പ​​​​​​ക്ഷ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു ഗോ​​​​​​പി​​​​​​നാ​​​​​​ഥ്. ആ​​​​​​ത്മ​​​​​​ക​​​​​​ഥ​​​​​​യി​​​​​​ലെ ഒ​​​​​​രു അ​​​​​​ധ്യാ​​​​യ​​​​​​ത്തി​​​​​​ന്‍റെ ശീ​​​​​​ർ​​​​​​ഷ​​​​​​കം​​​​ ത​​​​​​ന്നെ ‘എ.​​​​​​കെ. ആ​​​​​​ന്‍റ​​​​​​ണി​​​​​​യു​​​​ടെ ച​​​​​​തി’ എ​​​​​​ന്നാ​​​​​​ണ്.

ആ​​​​​​ന്‍റ​​​​​​ണി രാ​​​​​​ഷ്‌​​​​ട്രീ​​​​യ​​​​​​ത്തെ അ​​​​​​ക്ഷ​​​​​​രാ​​​​​​ർ​​​​ഥ​​​​​​ത്തി​​​​​​ൽ അ​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​ല​​​​​​യാ​​​​​​ക്കി. വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​കാ​​​​​​ലം മു​​​​​​ത​​​​​​ൽ അ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. കെ​​​​എ​​​​​​സ്‌​​​​യു തു​​​​​​ട​​​​​​ങ്ങു​​​​​​ന്പോ​​​​​​ൾ ആ​​​​​​ന്‍റ​​​​​​ണി കോ​​​​​​ള​​​​​​ജി​​​​​​ൽ പോ​​​​​​ലു​​​​​​മി​​​​​​ല്ല. എ​​​​​​ന്നാ​​​​​​ൽ, അ​​​​​​തി​​​​​​ന്‍റെ സ്ഥാ​​​​​​പ​​​​​​ക​​​​ നേ​​​​​​താ​​​​​​വാ​​​​​​യാ​​​​​​ണ് വി​​​​​​ശേ​​​​​​ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. 1957ൽ ​​​​​​കെ​​​​എ​​​​​​സ്‌​​​​യു തു​​​​​​ട​​​​​​ങ്ങു​​​​​​ന്പോ​​​​​​ൾ ജോ​​​​​​ർ​​​​​​ജ് ത​​​​​​ര​​​​​​ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റും വ​​​​​​യ​​​​​​ലാ​​​​​​ർ ര​​​​​​വി എ​​​​​​ന്ന എം.​​​​​​കെ. ര​​​​​​വീ​​​​​​ന്ദ്ര​​​​​​ൻ ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യും ആ​​​​യി​​​​​​രു​​​​​​ന്നു. ഈ ​​​​​​യാ​​​​​​ഥാ​​​​​​ർ​​​​​​ഥ സ്ഥാ​​​​​​പ​​​​​​ക​​​​​​രെ എ​​​​​​ല്ലാം ത​​​​​​മ​​​​​​സ്​​​​​​ക​​​​​​രി​​​​​​ച്ച് കെ​​​​​​എ​​​​​​സ്​​​​​​യു​​​​വി​​​​​​ന്‍റെ സ്ഥാ​​​​​​പ​​​​​​ക​​​​​​നാ​​​​​​യി ആ​​​​​​ന്‍റ​​​​​​ണി വി​​​​​​രാ​​​​​​ജി​​​​​​ക്കു​​​​​​ന്നു. പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് പ​​​​​​തി​​​​​​റ്റാ​​​​​​ണ്ടു​​​​​​ക​​​​​​ൾ, ഭ​​​​​​ര​​​​​​ണ​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ പ​​​​​​ല പ​​​​​​ദ​​​​​​വി​​​​​​ക​​​​​​ൾ. ഇ​​​​​​തെ​​​​​​ല്ലാം ത​​​​​​നി​​​​​​ക്ക് വി​​​​​​ധി​​​​ക​​​​​​ല്പി​​​​​​തം ആ​​​​​​ണെ​​​​​​ന്ന ഭാ​​​​​​വ​​​​​​മാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്. ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി​​​​​​യും ആ​​​​​​ര്യാ​​​​ട​​​​​​നു​​​​മെ​​​​​​ല്ലാം ഗ്രൂ​​​​​​പ്പു​​​​ക​​​​​​ളി​​​​​​ച്ച് ക​​​​​​രു​​​​​​ണാ​​​​​​ക​​​​​​ര​​​​​​ൻ ഒ​​​​​​തു​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്പോ​​​​​​ൾ ത​​​​​​നി​​​​​​ക്ക് ഗ്രൂ​​​​​​പ്പി​​​​​​ല്ലെ​​​​​​ന്ന് ആ​​​​​​ന്‍റ​​​​​​ണി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കും. എ​​​​​​ന്നാ​​​​​​ൽ പ്ര​​​​​​ഥ​​​​​​മ സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്ക് ആ​​​​​​ന​​​​യി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്യും- ​​ഗോ​​​​​​പി​​​​​​നാ​​​​​​ഥ് ആ​​​​​​രോ​​​​​​പി​​​​​​ച്ചു.

എ​​​​​​ല്ലാക്കാലത്തും ഭാ​​​​​​ഗ്യം​​​​ കൊ​​​​​​ണ്ടു​​​​ മാ​​​​​​ത്രം അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​ത്തി​​​​ൽ പി​​​​​​ടി​​​​​​ച്ചു​​​​നി​​​​​​ന്ന ആ​​​​​​ളാ​​​​​​ണ് ആ​​​​​​ന്‍റ​​​​​​ണി. മ​​​​​​റ്റാ​​​​​​രെ​​​​​​ക്കു​​​​​​റി​​​​​​ച്ചും ചി​​​​​​ന്തി​​​​​​ക്കാ​​​​​​തെ അ​​​​​​വ​​​​​​രെ​​​​​​ക്കു​​​​​​റി​​​​​​ച്ച് വ്യാ​​​​​​കു​​​​​​ല​​​​​​പ്പെ​​​​​​ടാ​​​​​​തെ സ്വ​​​​​​ന്തം കാ​​​​​​ര്യം മാ​​​​​​ത്രം നോ​​​​​​ക്കി ന​​​​​​ട​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​ണ് ഇ​​​​​​ക്കാ​​​​​​ല​​​​​​മെ​​​​​​ല്ലാം അ​​​​​​ദ്ദേ​​​​​​ഹം രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​​​ത്തി​​​​​​ൽ നി​​​​​​ല​​​​നി​​​​​​ന്ന​​​​ത്. ഭാ​​​​​​ഗ്യം എ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തോ​​​​​​ടൊ​​​​പ്പം ആ​​​​​​യി​​​​​​രു​​​​​​ന്നു.​​ ഉ​​​​​​റ​​​​​​ച്ച നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളോ ഒ​​​​​​പ്പ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രെ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ൽ സ​​​​​​ഹാ​​​​​​യി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ചി​​​​​​ന്ത​​​​​​യോ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തെ അ​​​​​​ല​​​​​​ട്ടി​​​​​​യി​​​​​​ട്ടേ​​​​യി​​​​​​ല്ല. സ​​​​​​ഹാ​​​​​​യി​​​​​​ക്കേ​​​​​​ണ്ടി​​​​​​ട​​​​​​ത്ത് അ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​യ​​​​​​ത് നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്പോ​​​​​​ൾ, താ​​​​​​ൻ കാ​​​​​​ര​​​​​​ണം ഒ​​​​​​രാ​​​​​​ൾ അ​​​​​​കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി ക്രൂ​​​​​​ശി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്പോ​​​​​​ൾ, അ​​​​​​ത​​​​​​ല്ല വ​​​​​​സ്തു​​​​​​ത എ​​​​​​ന്ന് പ​​​​​​റ​​​​​​യാ​​​​​​ൻ സ​​​​​​ന്ന​​​​​​ദ്ധ​​​​​​ന​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പി​​​​​​ന്നെ എ​​​​​​ന്തു പൊ​​​​​​തു​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​മാ​​​​​​ണ്?- ശി​​​​​​വ​​​​​​ഗി​​​​രി​​​​​​യി​​​​​​ലെ പോ​​​​​​ലീ​​​​​​സ് സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ പ്ര​​​​​​തി​​​​​​ക്കൂ​​​​​​ട്ടി​​​​​​ലാ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട ത​​​​​​ന്നെ ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ ത​​​​​​യ്യാ​​​​​​റാ​​​​​​കാ​​​​​​തി​​​​​​രു​​​​​​ന്ന ആ​​​​​​ന്‍റ​​​​​​ണി​​​​​​യെ​​​​ക്കു​​​​റി​​​​​​ച്ച് ഗോ​​​​​​പി​​​​​​നാ​​​​​​ഥ​​​​​​ൻ ചോ​​​​​​ദി​​​​​​ച്ചു.

കെ.​​ ​​​​ക​​​​​​രു​​​​​​ണാ​​​​​​ക​​​​​​ര​​​​​​ൻ എ​​​​​​ന്തെ​​​​​​ല്ലാ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നോ അ​​​​​​തൊ​​​​​​ന്നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല ആ​​​​​​ന്‍റ​​​​​​ണി എ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​യു​​​​​​ന്നു. ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചും ആ​​​​​​ര്യാ​​​​​​ട​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ചും പ​​​​​​ക്ഷേ ഗോ​​​​​​പി​​​​​​നാ​​​​​​ഥ​​​​​​നു ന​​​​​​ല്ല അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​മാ​​​​​​ണ്.​​ ഇ​​​​​​തെ​​​​​​ല്ലാം കേ​​​​​​ൾ​​​​​​ക്കു​​​​​​ന്ന ആ​​​​​​ന്‍റ​​​​​​ണി മ​​​​​​ന​​​​​​സു തു​​​​​​റ​​​​​​ക്കു​​​​​​മോ? കേ​​​​​​ര​​​​​​ളം കൗ​​​​​​തു​​​​​​ക​​​​​​ത്തോ​​​​​​ടെ കാ​​​​​​ത്തി​​​​​​രി​​​​​​ക്കു​​​​

Latest News

Corehub Up