Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaHouse

കേ​ര​ള​ ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു സു​ര​ക്ഷ വേ​ണ്ട; പൊ​ലി​സി​നെ തി​രികെ വി​ളി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ ഹൗ​​​​സി​​​​ലെ​​​​ത്തു​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​ സ​​​​തീ​​​​ശി​​​​നു കേ​​​​ര​​​​ള പൊ​​​​ലി​​​​സി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക സു​​​​ര​​​​ക്ഷാവി​​​​ന്യാ​​​​സം ഇ​​​​നി​​​​യു​​​​ണ്ടാ​​​​കി​​​​ല്ല. കേ​​​​ര​​​​ള​​​​ഹൗ​​​​സി​​​​ൽ പ്ര​​​​ത്യേ​​​​ക സു​​​​ര​​​​ക്ഷ ഒ​​​​രു​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. കേ​​​​ര​​​​ള ഹൗ​​​​സി​​​​ൽ സു​​​​ര​​​​ക്ഷ ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്ന പൊ​​​​ലി​​​​സി​​​​നെ തി​​​​രി​​​​ച്ചു​​​​വി​​​​ളി​​​​ച്ചു കേ​​​​ര​​​​ള​​​​സേ​​​​ന​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റിക്കഴിഞ്ഞു.

അ​​​​വ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രും കേ​​​​ര​​​​ള പൊ​​​​ലി​​​​സ് സേ​​​​ന​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വ​​​​രും. സ്റ്റേ​​​​റ്റ് പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള ഹൗ​​​​സ് റ​​​​സി​​​​ഡ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ​​​​യും ക​​​​ത്തു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി.

കേ​​​​ര​​​​ള ഹൗ​​​​സി​​​​ല്‍ പൊ​​​​ലി​​​​സ് വ​​​​കു​​​​പ്പ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും അ​​​​വ​​​​യോ​​​​ടൊ​​​​പ്പ​​​​മു​​​​ള്ള ഡ്രൈ​​​​വ​​​​ര്‍​മാ​​​​രെ​​​​യും സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ളി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ലെ സാ​​​​ധാ​​​​ര​​​​ണ പൊ​​​​ലി​​​​സ് ഡ്യൂ​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യി നി​​​​യോ​​​​ഗി​​​​ക്കാ​​​​നാണ് തീ​​​​രു​​​​മാ​​​​നം.

ഉ​​​​ത്ത​​​​ര​​​​വ് ഉ​​​​ട​​​​ന്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ സ്റ്റേ​​​​റ്റ് പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​ക്ക് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. മു​​​​ൻ​​​​പ് അ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ്ര​​​​ത്യേ​​​​ക സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും പൊ​​​​ലി​​​​സ് ക​​​​മാ​​​​ൻ​​​​ഡോ വി​​​​ന്യാ​​​​സ​​​​വും പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി.

കേ​​​​ര​​​​ള ഹൗ​​​​സി​​​​ന്‍റെ ദൈ​​​​നം​​​​ദി​​​​ന ആ​​​​ഭ്യ​​​​ന്ത​​​​രസു​​​​ര​​​​ക്ഷാ ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ ഇ​​​​നി മു​​​​ത​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സി​​​​ന്‍റെ​​​​യും അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ​​​​യും സേ​​​​വ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​നു​​​​ള്ളി​​​​ലെ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പാ​​​​ല​​​​ന​​​​ത്തി​​​​നും മ​​​​റ്റ് അ​​​​ടി​​​​യ​​​​ന്ത​​​​ര പൊ​​​​ലി​​​​സ് ഡ്യൂ​​​​ട്ടി​​​​ക​​​​ൾ​​​​ക്കും കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​തി​​​​രി​​​​ച്ചു​​​​വി​​​​ളി​​​​ക്ക​​​​ൽ.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ കേ​​​​ര​​​​ള പോ​​​​ലി​​​​സി​​​​നെ സ്ഥി​​​​ര​​​​മാ​​​​യി നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​കബാ​​​​ധ്യ​​​​ത ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക എ​​​​ന്ന​​​​തും ഇ​​​​തി​​​​നു പി​​​​ന്നി​​​​ലു​​​​ണ്ട്. ഇ​​​​തി​​​​നെ​​​​ല്ലാം പു​​​​റ​​​​മേ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ സു​​​​ര​​​​ക്ഷ​​​​യു​​​​ടെ പേ​​​​രി​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക​​​​ബാ​​​​ധ്യ​​​​ത സൃ​​​​ഷ്ടി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന വി.​​​​ഡി. ​​​​സ​​​​തീ​​​​ശ​​​​ന്‍റെ നി​​​​ല​​​​പാ​​​​ടാ​​​​ണ് പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​നു കാ​​​​ര​​​​ണം.

Latest News

Corehub Up