Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaVision

കേരളവിഷന്‍ സംരംഭക സംഗമം നാളെ

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ കേ​​​ബി​​​ള്‍ ടി​​​വി, ബ്രോ​​​ഡ്ബാ​​​ന്‍ഡ്, ഡി​​​ജി​​​റ്റ​​​ല്‍ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സം​​​രം​​​ഭ​​​ക​​​രും വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രും ഒ​​​ത്തു​​​ചേ​​​രു​​​ന്ന സി​​​ഒ​​​എ - കേ​​​ര​​​ള​​​വി​​​ഷ​​​ന്‍ സം​​​രം​​​ഭ​​​ക സം​​​ഗ​​​മം നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​ന് അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്‌​​​സ് ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും.

മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ് എം​​​എ​​​ല്‍എ, ബീ​​​റ്റ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍മാ​​​ന്‍ ഡോ. ​​​ജെ.​​​ രാ​​​ജ്‌​​​മോ​​​ഹ​​​ന്‍ പി​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.

കേ​​​ബി​​​ള്‍ ടി​​​വി ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, കേ​​​ര​​​ള ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റേ​​​ഴ്‌​​​സ് കേ​​​ബി​​​ള്‍ ലി​​​മി​​​റ്റ​​​ഡ്, കേ​​​ര​​​ള​​​വി​​​ഷ​​​ന്‍ ബ്രോ​​​ഡ്ബാ​​​ന്‍ഡ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up