Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralalam

‘കേ​ര​ള’ വേ​ണ്ട, ‘കേ​ര​ളം’ മ​തി: പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച് ബി​ജെ​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പേ​​​രു കേ​​​ര​​​ളം എ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ൽ പി​​​ന്തു​​​ണ​​​യും ഇ​​​ട​​​പെ​​​ട​​​ലും അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ക​​​ത്ത് ന​​​ൽ​​​കി.

ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പേ​​​ര് കേ​​​ര​​​ള എ​​​ന്ന​​​തി​​​ൽ​​നി​​​ന്നു കേ​​​ര​​​ളം എ​​​ന്നാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നാ​​​യി 2024 ജൂ​​​ണി​​​ൽ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യ​​​തും ക​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

Latest News

Corehub Up