Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khajuraho Dance

Kollam

ഖ​ജു​രാ​ഹോ നൃ​ത്തോ​ത്സ​വ​ത്തി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി മ​ല​യാ​ളി​ക​ൾ

കു​ള​ത്തു​പ്പു​ഴ: മ​ധ്യ​പ്ര​ദേ​ശി​ൽ ന​ട​ന്ന ഖ​ജു​രാ​ഹോ നൃ​ത്തോ​ത്സ​വ​ത്തി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി മ​ല​യാ​ളി​ക​ൾ. ഇ​ന്ത്യ​ൻ ഫോ​ക് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ശം​സ നേ​ടി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ ആ​ർ​ട്സ് സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക​രാ​യ അ​പ​ർ​ണ .ആ​ർ.​കൃ​ഷ്ണ​യും, ആ​ദ്യ.​എ​സ്.​അ​ജി​ത്തും.

18 മു​ത​ൽ 24 വ​രെ മ​ധ്യ​പ്ര​ദേ​ശി​ൽ ന​ട​ന്ന ഖ​ജു​രാ​ഹോ നൃ​ത്തോ​ത്സ​വ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ െ ന്‍റ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളാ​യ പു​ള്ളു​വ​ൻ​പാ​ട്ട്, വ​ഞ്ചി​പ്പാ​ട്ട്, തെ​യ്യം മു​ത​ലാ​യ​വ നൃ​ത്ത​രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചാ​ണ് ഇ​വ​ർ നേ​ട്ടം കൈ​വ​രി​ച്ച​ത്. അ​പ​ർ​ണ ആ​ർ.​കൃ​ഷ്ണ, കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ഗോ​കു​ല​ത്തി​ൽ പ​രേ​ത​നാ​യ വി.​ര​ഘു​നാ​ഥ്, അ​നി​ത​കു​മാ​രി ദ​മ്പ​തി​മാ​രു​ടെ മ​ക​ളും, ആ​ദ്യ .എ​സ്.​അ​ജി​ത്, ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് അ​ജി​ത്ത് ഭ​വ​നി​ൽ അ​ജി​ത്ത് - സ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​ണ്.

Latest News

Corehub Up