Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KhorFakkan

Middle East and Gulf

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് സ​മ്മേ​ള​നം

ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം കൈ​ര​ളി ഓ​ഫീ​സി​ൽ ന​ട​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റാം​സ​ൺ ര​വീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യിന്‍റ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ പ​ട്ടാ​ഴി, സെ​ക്ര​ട്ട​റി വി.പി. സു​ജി​ത്, ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ, ലോ​ക​കേ​ര​ള മു​ൻ സ​ഭാം​ഗം സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് ഓ​മ​ല്ലൂ​ർ, ര​ഞ്ജി​നി മ​നോ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും യൂ​ണി​റ്റ് ട്ര​ഷ​റ​ർ സ​തീ​ഷ് ഓ​മ​ല്ലൂ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും കെ.പി. സു​കു​മാ​ര​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റിന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​തീ​ഷ് ഓ​മ​ല്ലൂ​ർ (പ്ര​സി​ഡ​ന്‍റ്), സു​നി​ൽ ചെ​മ്പ​ള്ളി​ൽ (സെ​ക്ര​ട്ട​റി), ഹ​ഫി​സ് ബ​ഷീ​ർ (ട്ര​ഷ​റ​ർ), റാം​സ​ൺ ര​വീ​ന്ദ്ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജ​നാ​ർ​ദ്ദ​ന​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), നി​സാം (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ സ്വാ​ഗ​ത​വും നി​സാം ഫൈ​സി ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up