Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kickoff

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഇ​ന്നു മി​ഴി തു​റ​ക്കും; ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30ന്

ന​ഗോ​യ: ഇ​രു​പ​താ​മ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഇ​ന്നു മി​ഴി തു​റ​ക്കും... ഒ​ക്‌ടോ​ബ​ര്‍ നാ​ലു വ​രെ​യാ​ണ് 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സ്. ഇ​ന്ത്യ​യു​ടെ ടെ​ക്‌​ബോ​ള്‍, വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ട​ങ്ങ​ള്‍ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു.

ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ താ​മ​സം, ഇ​ന്ന​ലെ ന​ട​ന്ന ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം, പ​താ​ക ഉ​യ​ര്‍​ത്ത​ല്‍ ച​ട​ങ്ങു​ക​ളി​ല്‍ ആ​തി​ഥേ​യ​ര്‍​ക്കു ഗു​രു​ത​ര പി​ഴ​വു​ക​ള്‍ സം​ഭ​വി​ച്ച​താ​യു​ള്ള ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു.

പ​താ​ക ഉ​യ​ര്‍​ത്ത​ലും ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​വും മു​ന്‍​ നി​ശ്ച​യ​പ്ര​കാ​രം ന​ട​ക്കാ​തി​രി​ക്കു​ക​യും അ​ന​ന്ത​മാ​യി വൈ​കു​ക​യും ചെ​യ്ത​തോ​ടെ ച​ട​ങ്ങു പൂ​ര്‍​ത്തി​യാ​ക്കാ​തെ ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ മ​ട​ങ്ങി​യ​താ​ണ് വി​വ​രം. ഇ​ന്ത്യ​യു​ടെ അ​ട​ക്കം താ​ര​ങ്ങ​ളു​ടെ താ​മ​സസൗ​ക​ര്യ​ങ്ങ​ളി​ല്‍ വീ​ഴ്ച​പറ്റിയതി​നു പി​ന്നാ​ലെ​യാ​ണി​തെ​ന്ന​തും ജ​പ്പാ​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​നു​മേ​ല്‍ ക​റു​ത്ത​ പാ​ടാ​യി.

ഉ​ഷ, ലി​ജോ, അ​ഞ്ജ​ലി

ഇ​ന്ന​ലെ ന​ട​ന്ന ടീ​മു​ക​ളു​ടെ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്ത​ലും ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ത്തി​ലും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്റ്റേ​ജി​ല്‍ എ​ത്തി​യ​ത് മ​ല​യാ​ളി ഒ​ളി​മ്പ്യ​ന്‍ ലി​ജോ ഡേ​വി​ഡ് തോട്ടാ​നും അ​ഞ്ജ​ലി ഭാ​വ​തു​മാ​ണ്. 2000 ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് 4x400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ ലി​ജോ ഡേ​വി​ഡ് തോ​ട്ടാ​ന്‍ പ​ങ്കെ​ടു​ത്തു.

2000 ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 4x400 മീ​റ്റ​റി​ല്‍ വെ​ള്ളി നേ​ടി​യ ഇ​ന്ത്യ​ന്‍ റി​ലേ ടീം ​അം​ഗ​വു​മാ​യി​രു​ന്നു ലി​ജോ.

ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ (ഐ​ഒ​എ) പ്ര​സി​ഡ​ന്‍റും മ​ല​യാ​ളി ഇ​തി​ഹാ​സ അ​ത് ല​റ്റു​മാ​യ പി.​ടി. ഉ​ഷ, ദേ​ശീ​യ കാ​യി​ക​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ണ്ഡ്യ​വ്യ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

താ​ളാ​ത്മ​ക ഹൃ​ദ​യ​മി​ടി​പ്പ്

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഉ​ദ്ഘാ​ടനച്ച​ട​ങ്ങ് ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 4.30വ​രെ ച​ട​ങ്ങ് അ​ര​ങ്ങേ​റും. താ​ളാ​ത്മ​ക ഹൃ​ദ​യ​മി​ടി​പ്പ് എ​ന്ന തീ​മി​ലാ​ണ് പ​രി​പാ​ടി​ക​ള്‍.

ഐ​ച്ചി-​ന​ഗോ​യ​യി​ലെ പ​ലോ​മ മി​സു​ഹോ സ്റ്റേ​ഡി​യ​മാ​ണ് ഉ​ദ്ഘാ​ട​ന​വേ​ദി. ജാ​പ്പ​നീ​സ് സി​നി​മാ സം​വി​ധാ​യ​ക​നാ​യ യു​കി​ഹി​ക്കോ സു​ത്‌സുമി​യാ​ണ് പ​രി​പാ​ടി​ക​ള്‍ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​മാ​പ​ന ച​ട​ങ്ങ് സം​വി​ധാ​നം ചെ​യ്യു​ന്ന​തും സു​ത്‌സുമി​യാ​ണ്.

മ​നു ഭാ​ക​ര്‍, ത​ജീ​ന്ദ​ര്‍ പ​താ​ക​യേ​ന്തും

ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ല്‍ ദേ​ശീ​യപ​താ​ക​യേ​ന്തി ഇ​ന്ത്യ​യെ ന​യി​ക്കു​ക വ​നി​താ ഷൂ​ട്ടിം​ഗ് താ​രം മ​നു ഭാ​ക​റും പു​രു​ഷ ഷോ​ട്ട്പു​ട്ട് താ​രം ത​ജീ​ന്ദ​ര്‍​പാ​ല്‍ സിം​ഗും. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ചീ​ഫ് ഡി ​മി​ഷ​നാ​യ സ​ഹ്‌​ദേ​വ് യാ​ദ​വും അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മു​പ്പ​ത്തൊ​ന്നു​കാ​ര​നാ​യ ത​ജീ​ന്ദ​ര്‍​പാ​ല്‍ സിം​ഗ് 2022 ഗാ​ങ്ഷൂ ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഷോ​ട്ട്പു​ട്ട് സ്വ​ര്‍​ണ ജേ​താ​വാ​ണ്. 2018ലും ​സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. 2024 പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ ര​ണ്ടു വെ​ങ്ക​ലം നേ​ടി ച​രി​ത്രം സൃ​ഷ്ടി​ച്ച താ​ര​മാ​ണ് ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ മ​നു ഭാ​ക​ര്‍. 2022 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

NRI

ന്യൂ​യോ​ർ​ക്ക് വാ​ലി കോ​ട്ടേ​ജ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് ശ്ര​ദ്ധേ​യ​മാ​യി

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് വാ​ലി കോ​ട്ടേ​ജ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ൿ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ൽ ഡോ. ​സ്ക​റി​യ ഉ​മ്മ​ൻ, ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ, ബി​ജോ തോ​മ​സ്, ഡോ. ​സ്മി​ത തോ​മ​സ്, സ​ജി പോ​ത്ത​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ സെ​ക്ര​ട്ട​റി പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ, ട്ര​ഷ​റ​ർ വ​ൽ​സ ബോ​ബ​ൻ, വ​ർ​ഗീ​സ് ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു തോ​മ​സ് ഇ​ട​വ​ക ക​മ്മി​റ്റി​യോ​ടൊ​പ്പം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു.

ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ വി​ഷ​യം, കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ​മ​യം, സ്ഥ​ലം, പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോം​ഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

NRI

ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് വ​ൻ വി​ജ​യം

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഡ​ച്ച​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷന്‍റെ​യും ഭാ​ഗ​മാ​യി ദേ​വാ​ല​യ​ത്തി​ൽ പോ​ൾ ജോ​ൺ, എ​ലി​സ​ബ​ത്ത് പോ​ൾ, ജൂ​ലി​യ അ​ല​ക്സ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ വി​കാ​രി ഫാ. ​ബോ​ബി വ​ർ​ഗീ​സ് ഇ​ട​വ​ക ക​മ്മി​റ്റി​യോ​ടൊ​പ്പം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി.

NRI

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സംഘടിപ്പിച്ചു

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജോ​ൺ താ​മ​ര​വേ​ലി​ൽ, റിം​ഗി​ൾ ബി​ജു, അ​കി​ല സ​ണ്ണി, മാ​ത്യു ജോ​ഷ്വ, മാ​ത്യു വ​ർ​ഗീ​സ്, ഐ​റി​ൻ പോ​ൾ, ഈ​ത​ൻ കൂ​ട്ടു​മാ​ത എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഡോ. ​സ​ക്ക​റി​യ ഉ​മ്മ​ൻ, നി​ക്കോ​ൾ വ​ർ​ഗീ​സ് എ​ന്നീ ര​ണ്ട് ഇ​ട​വ​കാം​ഗ​ങ്ങ​ളും ടീ​മി​നൊ​പ്പം ചേ​ർ​ന്നു. ഇ​ട​വ​ക വി​കാ​രി വെ​രി റ​വ. പൗ​ലോ​സ് ആ​ദാ​യി കോ​റെ​പ്പി​സ്കോ​പ്പ​യും ഇ​ട​വ​ക ക​മ്മി​റ്റി​യും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

വെ​രി റ​വ. പൗ​ലോ​സ് ആ​ദാ​യി കോ​റെ​പ്പി​സ്കോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​നു വേ​ണ്ടി​യു​ള്ള ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും കു​റി​ച്ച് ജോ​ൺ താ​മ​ര​വേ​ലി​ൽ സം​സാ​രി​ച്ചു. ഐ​റി​ൻ പോ​ൾ, കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ വി​ഷ​യ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. കൂ​ടാ​തെ, വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കാ​യി വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ക്കു​ന്ന പ്ര​ഭാ​ഷ​ക​രു​ടെ പേ​രും പ​ങ്കു​വ​ച്ചു.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കു​റ​ഞ്ഞ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സു​ക​ളെ​ക്കു​റി​ച്ച് റിം​ഗി​ൾ ബി​ജു സം​സാ​രി​ച്ചു. കൂ​ടു​ത​ൽ ര​ജി​സ്ട്രേ​ഷ​നു​ക​ൾ​ക്ക് ഇ​ത് വ​ഴി തു​റ​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യും പ​ങ്കുവ​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ൽ യു​വാ​ക്ക​ളു​ടെ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് കു​റ​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

 

NRI

ചെ​റി​ലെ​യ്ൻ സെന്‍റ്​ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് ശ്ര​ദ്ധേ​യ​മാ​യി

ചെ​റി​ലെ​യ്ൻ (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ ര​ജി​സ്ട്രേ​ഷ​ന് ചെ​റി​ലെ​യ്ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ  തു​ട​ക്കമായി.

2026 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് . കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെയും ഭാ​ഗ​മാ​യി ചെ​റി​ലെ​യ്ൻ സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജെ​യ്‌​സ​ൺ തോ​മ​സ്, ആ​ശ ജോ​ർ​ജ്, ജോ​ൺ താ​മ​ര​വേ​ലി​ൽ, ഈ​ത​ൻ കൂ​ട്ടു​മാ​ത, ഐ​റി​ൻ പോ​ൾ, പ്രേം​സി ജോ​ൺ, ഫി​യോ​ണ ജോ​ൺ, ഇ​വാ​ൻ കൂ​ട്ടു​മാ​ത എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ വി​കാ​രി ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു. ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി.

ആ​ശ ജോ​ർ​ജ് കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ​മ​യം, സ്ഥ​ലം, തീം, ​പ്ര​ഭാ​ഷ​ക​ർ ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്കു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കുവച്ചു.

റാ​ഫി​ൾ പ്രോ​ഗ്രാ​മി​നെ​യും സ​മ്മാ​ന​ങ്ങ​ളേ​യും കു​റി​ച്ച് പ്രേം​സി ജോ​ൺ സം​സാ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​ള്ള സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഈ​ത​ൻ കൂ​ട്ടു​മാ​ത ന​ൽ​കി.

സു​വ​നീ​റി​ലേ​ക്ക് ലേ​ഖ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ ഐ​റി​ൻ പോ​ൾ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വി​വി​ധ വ്യ​ക്തി​ഗ​ത, ബി​സി​ന​സ് നി​ര​ക്കു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​റ​യു​ക​യും ചെ​യ്തു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ഫി​യോ​ണ ജോ​ൺ സം​സാ​രി​ക്കു​ക​യും ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളേ​യും പ്ര​ത്യേ​കി​ച്ചു ഇ​ട​വ​ക​യി​ലെ യു​വാ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

സൈ​റ്റ് & സൗ​ണ്ട് ഷോ, ​വെ​ബ്‌​സൈ​റ്റ്, കോ​ൺ​ഫ​റ​ൻ​സി​ലേ​ക്ക് പോ​കാ​നും വ​രു​വാ​നു​മു​ള്ള ബ​സ് സൗ​ക​ര്യം എ​ന്നി​വ ജെ​യ്‌​സ​ൺ എ​ടു​ത്തു​കാ​ട്ടി. ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ് പ്ര​സി​ഡ​ന്‍റ് ആ​യ ബ്രൂ​ക്ലി​ൻ, ക്വീ​ൻ​സ്, ലോം​ഗ് ഐ​ല​ൻ​ഡ് എ​ന്നീ ച​ർ​ച്ചു​ക​ളു​ടെ കൗ​ൺ​സി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഗാ​യ​ക​സം​ഘ​ത്തെ ന​യി​ക്കു​ക​യെ​ന്നും, കോ​ൺ​ഫ​റ​ൻ​സി​നു​ള്ള ഗാ​യ​ക​സം​ഘം ഫാ. ​ജോ​ൺ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത ഫാ. ​ഗ്രി​ഗ​റി വ​ർ​ഗീ​സ് കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും, കോ​ൺ​ഫ​റ​ൻ​സി​നു വേ​ണ്ടി​യു​ള്ള ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.


കൂടുതൽ വിവരങ്ങൾക്ക്:
ഫാ. ​അ​ല​ക്സ് കെ ​ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ): 973-489-6440
ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917-612-8832
ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917-533-3566

NRI

ഹ​ണ്ടിം​ഗ്ട​ൺ വാ​ലി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫി​ന് തു​ട​ക്കം

ഹ​ണ്ടിം​ഗ്ട​ൺ വാ​ലി (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഹ​ണ്ടിം​ഗ്ട​ൺ വാ​ലി സെന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തിന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി റിം​ഗി​ൾ ബി​ജു, അ​കി​ല സ​ണ്ണി, ജെ​യ്‌​സി ജോ​ൺ, ബി​സ്മി വ​ർ​ഗീ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​ദേ​വാ​ല​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി വെ​രി റ​വ. സി.​ജെ. ജോ​ൺ​സ​ൺ കോ​റെ​പ്പി​സ്കോ​പ്പ​യും ഇ​ട​വ​ക ക​മ്മി​റ്റി​യും ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു.

വെ​രി റ​വ. സി.​ജെ. ജോ​ൺ​സ​ൺ കോ​ർപ്പി​സ്കോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​നു വേ​ണ്ടി​യു​ള്ള ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

NRI

സി​റ​ക്യൂ​സ്‌ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സം​ഘ‌​ടി​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് സി​റ​ക്യൂ​സ്‌ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി ചെ​റി​യാ​ൻ പെ​രു​മാ​ൾ, അ​നി​ൽ തോ​മ​സ്, ജെ​ന്നി​ഫ​ർ അ​ല​ക്സ്, ജൂ​ലി​യ അ​ല​ക്സ്, ആ​ൻ​ഡ്രൂ തോ​മ​സ്, ആ​ഞ്ച​ലി തോ​മ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​ദേ​വാ​ല​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഗീ​വ​ർ​ഗീ​സ് മാ​ത്യു​വും ഇ​ട​വ​ക ക​മ്മി​റ്റി​യും ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു. ഫാ. ​ഗീ​വ​ർ​ഗീ​സ് മാ​ത്യു കോ​ൺ​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​നു വേ​ണ്ടി​യു​ള്ള ടീ​മി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

മീ​ഡി​യ ടീ​മി​ലെ അ​നി​ൽ തോ​മ​സ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​മേ​യ​മാ​യ കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

NRI

മാ​ഷ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫി​ന് തു​ട​ക്കം

മാ​ഷ​ർ (പെ​ൻ​സി​ൽ​വാ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ൻ കി​ക്കോ​ഫി​ന് മാ​ഷ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ തു​ട​ക്കം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെയും ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഭാ​ഗ​മാ​യി റിം​ഗി​ൾ ബി​ജു, ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ, അ​കി​ല സ​ണ്ണി, ബി​സ്മി വ​ർ​ഗീ​സ്, സ​ജി പോ​ത്ത​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ജോ​ൺ​സ​ൺ സി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജോ​യ​ൽ ജോ​ൺ​സ​ൺ, ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ എ​ന്നി​വ​രോ​ടൊ​പ്പം ഇ​ട​വ​കാം​ഗ​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് . കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം. ഫാ. ​ഡോ. ജോ​ൺ​സ​ൺ സി. ​ജോ​ൺ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ്ഥ​ലം, പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും സു​വ​നീ​റി​ലേ​ക്ക് ലേ​ഖ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ ഇ​ട​വ​ക അം​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

 

NRI

ക്വീ​ൻ​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് വ​ൻ വി​ജ​യം

ക്വീ​ൻ​സ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ക്വീ​ൻ​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വീ​ൻ​സ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജോ​ൺ താ​മ​ര​വേ​ലി​ൽ, മാ​ത്യൂ വ​ർ​ഗീ​സ്, ഷെ​റി​ൻ എ​ബ്ര​ഹാം, പ്രേം​സി ജോ​ൺ, ഐ​റി​ൻ പോ​ൾ, ഈ​ത​ൻ കൂ​ട്ടു​മാ​ത, ജ​യ്ഡ​ൻ എ​ബ്ര​ഹാം, ജെ​സ്ലി​ൻ വി​ൽ​സ​ൺ, ഇ​വാ​ൻ കൂ​ട്ടു​മാ​ത, എ​ബ്ര​ഹാം ജോ​സ​ഫ്, ആ​ബ​ൽ ജേ​ക്ക​ബ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

 

NRI

ജി​മ്മി ജോ​ർ​ജ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: കി​ക്കോ​ഫ് ന​ട​ന്നു

ഇ​ർ​വിം​ഗ്: ഡാ​ള​സ് സ്ട്രൈ​ക്കേ​ഴ്സ് വോ​ളി​ബോ​ൾ ക്ല​ബി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 36-ാമ​ത് ജി​മ്മി ജോ​ർ​ജ് നാ​ഷ​ണ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഡാ​ള​സി​ൽ വേ​ദി​യൊ​രു​ങ്ങു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ കി​ക്കോ​ഫ് ച​ട​ങ്ങ് ഇ​ർ​വിം​ഗി​ൽ ന​ട​ന്നു.

ഇ​രു​ന്നൂ​റി​ല​ധി​കം കാ​യി​ക​പ്രേ​മി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ഗം​ഭീ​ര​മാ​യ കി​ക്ക് ഓ​ഫ് ച​ട​ങ്ങ് ഡാ​ള​സി​ലെ വോ​ളി​ബോ​ൾ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി​യ ആ​ഘോ​ഷ​മാ​യി മാ​റി. റ​വ. ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ നി​ർ​വ​ഹി​ച്ച പ്രാ​ർ​ഥ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

 

Sports

ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ലീ​​ഗിന് കിക്കോഫ്

ലു​​ഥി​​യാ​​ന: ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ലീ​​ഗ് എ​​ന്നു പേ​​രു​​മാ​​റി​​യ ഐ ​​ലീ​​ഗി​​ന്‍റെ 2025-26 സീ​​സ​​ണി​​ന് ഇ​​ന്നു കി​​ക്കോ​​ഫ്. ഇ​​ന്ത്യ​​യി​​ലെ ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ പ​​ദ​​വി ന​​ഷ്ട​​പ്പെ​​ട്ട ഐ ​​ലീ​​ഗി​​ന്‍റെ പേ​​രു​​മാ​​റ്റ​​ത്തി​​നു​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ സീ​​സ​​ണ്‍ ആ​​ണ് ഇ​​ന്നു തു​​ട​​ങ്ങു​​ന്ന​​ത്.

സീ​​സ​​ണി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് നാം​​ധാ​​രി എ​​ഫ്‌​​സി ഐ​​സ്വാ​​ള്‍ എ​​ഫ്‌​​സി​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. വൈ​​കു​​ന്നേ​​രം 6.30ന് ​​മ​​ല​​ബാ​​റി​​യ​​ന്‍​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്‌​​സി ഇ​​റ​​ങ്ങും. ച​​ന്മ​​രി എ​​ഫ്‌​​സി​​യാ​​ണ് ഗോ​​കു​​ലം കേ​​ര​​ള​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍.

NRI

ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ൺ കി​ക്കോ​ഫ് മാ​ർ​ച്ച് ഏ​ഴി​ന്

ഫി​ലാ​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് വേ​ണ്ടി​യു​ള്ള ര​ജി​ട്രേ​ഷ​ൻ കി​ക്കോ​ഫ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സം​ഘ​ടി​പ്പി​ക്കും. മാ​ർ​ച്ച് ഏ​ഴി​ന് അ​ഞ്ചി​ന് മാ​പ്പ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​ണ് (7733 കാ​സ്റ്റ​ർ അ​വ​ന്യു) പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി സാ​മു​വ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, മ​റ്റ് ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ളും പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ണി​ലെ അം​ഗ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റു​മാ​രും ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും.

കി​ക്കോ​ഫി​നോ​ട​നു​ബ​ന്ധി​ച്ച് ഫൊ​ക്കാ​ന റീ​ജി​യ​ൺ സ്പ്ലെ​ലിം​ഗ് ബീ ​കോ​ന്പ​റ്റീ​ഷ​നും ഫൊ​ക്കാ​ന മെ​ഡി​ക്ക​ൽ പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി സാ​മു​വ​ൽ - 267 686 1882, മി​ല്ലി ഫി​ലി​പ്പ് - 215 620 6290.

NRI

ഡെ​ല​വെ​യ​ർ വാ​ലി സെ​ന്‍റ് ജോ​ൺ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് വ​ൻ വി​ജ​യം

പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് ഡെ​ല​വെ​യ​ർ വാ​ലി സെ​ന്‍റ് ജോ​ൺ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​ല​വെ​യ​ർ വാ​ലി സെ​ന്‍റ് ജോ​ൺ​സ് ദേ​വാ​ല​യ​ത്തി​ൽ റിം​ഗി​ൾ ബി​ജു, സ്റ്റെ​ഫ​നി ബി​ജു, അ​ഖി​ല സ​ണ്ണി എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ദേ​വാ​ല​യ വി​കാ​രി ഫാ. ​ടോ​ജോ ബേ​ബി​യും ഇ​ട​വ​ക ക​മ്മി​റ്റി​യും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

 

NRI

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 11ന് ​ജോ​ൺ താ​മ​ര​വേ​ലി​ൽ (ട്ര​ഷ​റ​ർ), ആ​ശ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),ജോ​ബി ജോ​ൺ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), മാ​ത്യു ജോ​ഷ്വ (മു​ൻ ട്ര​ഷ​റ​ർ), ലി​സ് പോ​ത്ത​ൻ (മു​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), രാ​ജ​ൻ പ​ടി​യ​റ (ഘോ​ഷ​യാ​ത്ര കോ​ഓ​ർ​ഡി​നേ​റ്റ​ർ) ​എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

കി​ക്കോ​ഫ് മീ​റ്റിം​ഗി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സു​ജി​ത് തോ​മ​സ്, ദേ​വാ​ല​യ സെ​ക്ര​ട്ട​റി സ​ഞ്ജു ജോ​ൺ, ട്ര​സ്റ്റി പോ​ൾ സി. ​ജോ​ൺ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു മാ​ത്യു, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം ബി​ന്നി ചെ​റി​യാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.  

ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഇ​ട​വ​ക​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ച്ചു. ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ലെ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ദൗ​ത്യ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളേ​യും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ആ​ശ ജോ​ർ​ജ് ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി, തീം, ​മു​ഖ്യ പ്ര​ഭാ​ഷ​ക​ർ, സ്ഥ​ലം എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

NRI

ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് വ​ൻ വി​ജ​യം

ബെ​ൻ​സേ​ലം: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 25-ാമ​ത് വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന് പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ജെ​യ്‌​സ​ൺ തോ​മ​സ് (സെ​ക്ര​ട്ട​റി), ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ (സു​വ​നീ​ർ എ​ഡി​റ്റ​ർ), അ​കി​ല സ​ണ്ണി (റാ​ഫി​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ), മാ​ത്യു വ​ർ​ഗീ​സ് (ഫു​ഡ് കോ​ർ​ഡി​നേ​റ്റ​ർ ലീ​ഡ് / ഫി​നാ​ൻ​സ് ക​മ്മി​റ്റി), മേ​രി വ​ർ​ഗീ​സ് (ഫി​നാ​ൻ​സ് ക​മ്മി​റ്റി), സ​ജി പോ​ത്ത​ൻ (മു​ൻ കൗ​ൺ​സി​ൽ അം​ഗ​വും ഫി​നാ​ൻ​സ് ക​മ്മി​റ്റി) എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി  ഫാ. ​വി.​എം.​ഷി​ബു. ഫാ. ​കെ.​പി. വ​ർ​ഗീ​സ് എ​ന്നി​വ​ർ കി​ക്കോ​ഫ് മീ​റ്റിം​ഗി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പാ​രി​ഷ് സെ​ക്ര​ട്ട​റി ലി​ൻ കു​ര്യ​നും ച​ർ​ച്ച് അ​ഡ്മി​നി​സ്ട്രേ​ഷ​നും ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ദേ​വാ​ല​ത്തി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ച്ചു.

 

NRI

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സംഘടിപ്പിച്ചു

ന്യൂ​യോ​ർ​ക്ക്: സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 25-ാമ​ത്  വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്ക്‌ ഓ​ഫ് വ​ൻ വി​ജ​യ​മാ​യി

2026 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ്   കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീം  ​അം​ഗ​ങ്ങ​ളാ​യ റിം​ഗി​ൾ ബി​ജു (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ആ​ശ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​കി​ല സ​ണ്ണി, ഉ​മ്മ​ൻ സ്ക​റി​യ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

 

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ജ​നു​വ​രി 10ന് ​തു​ട​ക്കം

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കും ക്രി​സ്മ​സ് - പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്കും ജ​നു​വ​രി 10ന് ​തു​ട​ക്ക​മാ​കും. ഗാ​ർ​ല​ൻ​ഡി​ലെ എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ 8.30 വ​രെ​യാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ഷി​ജു അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​ൽ​ക്കും. ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഇ​തി​ഹാ​സ ദ​മ്പ​തി​ക​ളാ​യ പ​ത്മ​ശ്രീ ഷൈ​നി വി​ത്സ​ണും വി​ത്സ​ൺ ചെ​റി​യാ​നു​മാ​ണ് ഈ ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലെ മു​ഖ്യാ​തി​ഥി​ക​ൾ.

ഒ​ളി​മ്പ്യ​നും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഷൈ​നി വി​ത്സ​ണും മു​ൻ അ​ന്താ​രാ​ഷ്ട്ര നീ​ന്ത​ൽ താ​ര​വും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ വി​ത്സ​ൺ ചെ​റി​യാ​നും പ​ങ്കെ​ടു​ക്കു​ന്ന​ത് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ന് ഏ​റെ മാ​റ്റു​കൂ​ട്ടു​മെ​ന്നു പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ പ​റ​ഞ്ഞു

ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ സു​ബി ഫി​ലി​പ്പ്, ട്രെ​ഷ​റ​ർ ദീ​പ​ക് നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ലെ വി​വി​ധ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ക​രോ​ൾ ഗീ​ത​ങ്ങ​ൾ എ​ന്നി​വ​യോ​ടെ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ 50 വ​ർ​ഷ​ങ്ങ​ളു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യെ​ന്നു സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര അ​റി​യി​ച്ചു.

NRI

ഷി​ക്കാ​ഗോ രൂ​പ​ത ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ്: ബു​ക്കാ​ന​ൻ സെ​ന്‍റ് ജോ​സ​ഫ് മി​ഷ​നി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം

ന്യൂ​യോ​ർ​ക്ക്: സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ നി​ൽ​ക്കു​ന്ന ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 2026 ജൂ​ലൈ 9,10,11 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ന്യൂ​യോ​ർ​ക്കി​ലെ ബു​ക്കാ​ന​ൻ സെ​ന്‍റ് ജോ​സ​ഫ് മി​ഷ​നി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ജ​ന​റാ​ൾ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം വി​ശ്വാ​സി​ക​ളി​ൽ നി​ന്നും ര​ജി​സ്ട്രേ​ഷ​നു​ക​ൾ ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി​പ്പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ താ​ത്പ​ര്യം അ​റി​യി​ച്ചു മു​ന്നോ​ട്ടു​വ​ന്നു.

ഷി​ക്കാ​ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ലാ​ണ് സീ​റോ​മ​ല​ബാ​ർ യു​എ​സ്എ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ​മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്നു.

 

 

NRI

ന്യൂ​യോ​ർ​ക്ക് റോ​ക്ക്‌​ലാ​ൻ​ഡ് സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ് ഗം​ഭീ​ര​മാ​യി

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള ആ​ദ്യ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ രൂ​പ​ത 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി​യി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ കി​ക്കോ​ഫ് ന്യൂ​യോ​ർ​ക്കി​ലെ റോ​ക്ക്‌​ലാ​ൻ​ഡ് ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ന​ട​ന്നു.

ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​നോ​ഹ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക് ജൂ​ബി​ലി ക​ൺ​വീ​ന​ർ ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ ക​ണി​പ്പ​ള്ളി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ, ക​ൺ​വീ​ന​ർ ഫാ. ​ജോ​ൺ മേ​ലേ​പ്പു​റ​ത്തെ​യും ജൂ​ബി​ലി ചെ​യ​ർ​മാ​ൻ ജോ​സ് ചാ​മ​ക്കാ​ല​യെ​യും ഹൃ​ദ്യ​മാ​യി സ്വീ​ക​രി​ച്ചു.

സ​ന്തോ​ഷ് വ​ർ​ഗീ​സ്, ചെ​റി​യാ​ൻ മാ​ത്യു, ജോ​സ​ഫ് പ​ള്ളി​പു​റ​ത്തു​കു​ന്നേ​ൽ, ജോ​യ് ത​റ​ത്ത​ട്ടേ​ൽ, ജെ​സി ജോ​സ​ഫ്, തോ​മ​സ് പാ​ലാ​ച്ചേ​രി, ഷൈ​ൻ റോ​യ് എ​ന്നി​വ​ർ കി​ക്കോ​ഫി​ന് നേ​തൃ​ത്വം ന​ൽ​കി.

വി​ശ്വാ​സ​വും അ​റി​വും സൗ​ഹൃ​ദ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​വാ​നു​ള്ള അ​നു​ഗ്ര​ഹീ​ത​മാ​യ വേ​ദി​യാ​ണ് ക​ൺ​വ​ൻ​ഷ​നെ​ന്നും യു​വ​ജ​ന​ങ്ങ​ളെ പ്ര​ത്യേ​കം ഇ​തി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഫാ. ​ജോ​ൺ ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യും ഈ ​വേ​ള​യി​ൽ ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്.

 

NRI

കൊ​പ്പേ​ലി​ൽ സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ് വ​ൻ​വി​ജ​യം

ടെ​ക്‌​സ​സ്: ഇ​ന്ത്യ​യ്ക്ക് പു​റ​ത്തെ പ്ര​ഥ​മ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക കി​ക്കോ​ഫ് കോ​പ്പ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് കി​ക്കോ​ഫ് നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ​സ് കു​ര്യ​ൻ മു​ഞ്ഞ​നാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ കു​ര്യ​ൻ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​താ​വി​നേ സ്നേ​ഹോ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു.

ഇ​ട​വ​ക​യി​ലെ ക​ൺ​വ​ൻ​ഷ​ൻ പ്ര​തി​നി​ധി​ക​ളും ട്ര​സ്റ്റി​മാ​രു​മാ​യ ജോ​ഷി കു​ര്യാ​ക്കോ​സ്, റോ​ബി​ൻ കു​ര്യ​ൻ, റോ​ബി​ൻ ജേ​ക്ക​ബ് ചി​റ​യ​ത്ത്, ര​ഞ്ജി​ത്ത് മാ​ത്യു ത​ല​ക്കോ​ട്ടൂ​ർ, സെ​ബാ​സ്റ്റ്യ​ൻ പോ​ൾ (സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ കി​ക്കോ​ഫ് വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കി.

നി​ര​വ​ധി​പേ​രാ​ണ് ഇ​ട​വ​ക​യി​ൽ നി​ന്ന് ക​ൺ​വ​ൻ​ഷ​നു പ​ങ്കെ​ടു​ക്കാ​ൻ ത​ദ​വ​സ​ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. രൂ​പ​ത സ്‌​ഥാ​പി​ത​മാ​യ ശേ​ഷം 85 ഓ​ളം ദേ​വാ​ല​യ​ങ്ങ​ളും 75 വൈ​ദി​ക​രു​മു​ള്ള വ​ലി​യ സ​ഭാ​സ​മൂ​ഹ​മാ​യി സീ​റോ​മ​ല​ബാ​ർ സ​ഭ അ​മേ​രി​ക്ക​യി​ൽ പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഒ​രു വ​ലി​യ കു​ടും​ബ​മാ​യി അ​തി​വേ​ഗം വ​ള​ർ​ന്ന സ​ഭ​യ്ക്കു കൂ​ടു​ത​ൽ ഉ​ണ​ർ​വ് നേ​ടാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ വി​ശ്വാ​സി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ത​ല​മു​റ​ക​ളു​ടെ സം​ഗ​മം, സൗ​ഹൃ​ദ കൂ​ട്ടാ​യ്മ, ശോ​ഭ​ന​മാ​യ സ​ഭ​യു​ടെ ഭാ​വി​ക്കു​വേ​ണ്ടി​യു​ള്ള ച​ർ​ച്ച​ക​ൾ, യു​വ​ജ​ന പ​ങ്കാ​ളി​ത്തം എ​ന്നി​വ​യാ​ണ് ഈ ​ക​ൺ​വെ​ൻ​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ ഈ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് രൂ​പ​ത​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളേ​യും ക്ഷ​ണി​ക്കു​ന്ന​താ​യും മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ പ​റ​ഞ്ഞു.

രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി കൂ​ടി​യാ​ണ് ഈ ​വേ​ള​യി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളി​ലാ​യി രൂ​പ​ത കൈ​വ​രി​ച്ച വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യ ഏ​വ​രെ​യും മാ​ർ ആ​ല​പ്പാ​ട്ട്‌ ആ​ദ​ര​പൂ​ർ​വം ഓ​ർ​മിച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു , ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും വാ​ഗ്ദാ​നം ചെ​യ്തു.

 

NRI

സീ​റോമ​ല​ബാ​ർ ക​ൺ​വൻ​ഷ​ൻ കി​ക്കോ​ഫ്: വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ മി​ഷ​നി​ലും ഉ​ജ്ജ്വ​ല തു​ട​ക്കം

നോ​ർ​ത്ത് ടെ​ക്സസ്: ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 2026 ജൂ​ലൈ 9, 10, 11, 12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ലെ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെന്‍ററി​ൽ വച്ചു ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യു​എ​സ്എ ക​ൺ​വ​ൻ​ഷ​ന്‍റെ ഇ​ട​വ​ക​ത​ല ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ്, വി​ശു​ദ്ധ മ​റി​യം ത്രേ​സ്യാ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ലു​ള്ള അ​മേ​രി​ക്ക​യി​ലെ ആ​ദ്യ ദേ​വാ​ല​യ​മാ​യ സെ​ന്‍റ് മ​റി​യം ത്രേ​സ്യാ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

ക​ൺ​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് മാ​ർ. ജോ​യ് ആ​ല​പ്പാ​ട്ട് നി​ർ​വഹി​ച്ചു. മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ കു​ര്യ​ൻ ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യം അ​റി​യി​ക്കു​ക​യും ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.

ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും, രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി​യും ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്.

ക​ൺ​വ​ൻ​ഷ​നി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ക​ൺ​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, ക​ൺ​വ​ൻ​ഷ​ൻ ഫി​നാ​ൻ​സ് ചെ​യ​ർ ആ​ൻ​ഡ്രൂ​സ് തോ​മ​സ് എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.

കി​ക്കോ​ഫ് ച​ട​ങ്ങു​ക​ൾ​ക്ക് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ കു​ര്യ​ൻ, ട്ര​സ്റ്റി​മാ​രാ​യ റെ​നോ അ​ല​ക്സ്, ബോ​സ് ഫി​ലി​പ്പ്, ഫെ​യ്ത്ത് ഫോ​ർ​മേ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ വി​നു ആ​ല​പ്പാ​ട്ട്, അ​ക്കൗ​ണ്ട​ന്‍റ് റോ​യ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

2026 ജൂ​ലൈ മാ​സം ന​ട​ക്കു​ന്ന സീ​റോമ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ, രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ൽ​ത​ന്നെ സ്ഥാ​നം പി​ടി​ക്കു​ന്ന ത​ല​ത്തി​ൽ വി​ജ​യ​ക​ര​മാ​ക്കി തീ​ർ​ക്കു​വാ​ൻ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഡി​സം​ബ​ർ 31 വ​രെ ഇ​ള​വ്: ക​ൺ​വ​ൻ​ഷ​ന്‍റെ മു​ന്നോ​ടി​യാ​യി രൂ​പ​ത​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫു​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​വ​രു​ന്നു. ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഹോ​ട്ട​ൽ ബു​ക്കിംഗ് നി​ര​ക്കി​ൽ ഇ​ള​വ് ല​ഭി​ക്കും.

ഈ ​ഇ​ള​വ് ഡി​സം​ബ​ർ 31 വ​രെ മാ​ത്ര​മേ ല​ഭി​ക്കൂ എ​ന്നും, ഈ ​അ​വ​സ​രം എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

NRI

ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി: ഫീ​നി​ക്സ് ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ത​ല കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ച്ചു

ഫീ​നി​ക്സ്: ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2026 ജൂ​ലൈ 9,10,11,12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ​വ​ച്ചു ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ ഇ​ട​വ​ക​ത​ല കി​ക്കോ​ഫ്, അ​രി​സോ​ന​യി​ലെ ഫീ​നി​ക്സ് ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ, രൂ​പ​ത പ്രൊ​ക്യൂ​റേ​റ്റ​ർ റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യി സം​ഘ​ടി​പ്പി​ച്ചു.


ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് ഇ​ട​വ​ക​യി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന രൂ​പ​ത പ്രൊ​ക്യൂ​റേ​റ്റ​ർ റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ലി​നെ​യും ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ജു സി. ​മാ​ണി​യെ​യും, ക​ൺ​വ​ൻ​ഷ​ൻ സെ​ക്ര​ട്ട​റി ബീ​ന വ​ള്ളി​ക​ള​ത്തി​ലി​നേ​യും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡെ​ൽ​സ് അ​ല​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഹൃ​ദ്യ​മാ​യി സ്വീ​ക​രി​ച്ചു

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ വി​ശ്വാ​സി​ക​ളി​ൽ നി​ന്നും റ​ജി​സ്ട്രേ​ഷ​നു​ക​ൾ ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി​പ്പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​ട​വ​ക​യി​ൽ നി​ന്നും ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫി​ന് ല​ഭി​ച്ച​ത്.

മ​ഹ​ത്താ​യ ആ​ത്മീ​യ, സാം​സ്കാ​രി​ക, പൈ​തൃ​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ ആ​ഹ്വാ​നം ചെ​യ്തു. ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്റെ മെ​ത്രാ​ഭി​ഷേ​ക​ജൂ​ബി​ലി​യും രൂ​പ​ത ആ​ഘോ​ഷി​ക്കു​ന്നു.

ക​ൺ​വ​ൻ​ഷ​ൻ ജൂ​ബി​ലി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജി സി. ​മാ​ണി ക​ൺ​വ​ൻ​ഷ​നെ പ​റ്റി വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു. 2026 ജൂ​ലൈ മാ​സം ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ, രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ൽ​ത​ന്നെ സ്ഥാ​നം പി​ടി​ക്കു​ന്ന ത​ല​ത്തി​ൽ വി​ജ​യ​ക​ര​മാ​ക്കി തീ​ർ​ക്കു​വാ​ൻ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഹോ​ട്ട​ൽ ബു​ക്കിംഗ് നി​ര​ക്കി​ൽ ഇ​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്.


ഈ ​ഇ​ള​വ് ഡി​സം​ബ​ർ 31 വ​രെ മാ​ത്ര​മേ ല​ഭി​ക്കൂ. ഈ ​അ​വ​സ​രം എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജി സി. ​മാ​ണി അ​ഭ്യ​ർ​ഥി​ച്ചു.

ക​ൺ​വ​ൻ​ഷ​ന്‍റെ പ്രോ​ഗ്രാ​മു​ക​ളെ​പ്പ​റ്റി സെ​ക്ര​ട്ട​റി ബീ​ന വ​ള്ളി​ക്ക​ളം വി​വ​രി​ച്ചു. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ബീ​ന അ​റി​യി​ച്ചു.

ദി​വ​സേ​ന​യു​ള്ള കു​ർ​ബാ​ന, ആ​രാ​ധ​ന എ​ന്നി​വ​യോ​ടൊ​പ്പം, വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ളും, സം​ഘ​ട​നാ​കൂ​ട്ടാ​യ്മ​ക​ളും, ക​ലാ​പ​രി​പാ​ടി​ക​ളും, മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ അ​തി​ബൃ​ഹ​ത്താ​യ ഈ ​ആ​ത്മീ​യ​സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ ഏ​വ​രെ​യും ക​ൺ​വ​ൻ​ഷ​ൻ ടീം ​സ്വാ​ഗ​തം ചെ​യ്തു.

ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ന്‍റോ യോ​ഹ​ന്നാ​ൻ, ലി​ലി സി​റി​യ​ക്, ടാ​നി​യ ടോം, ​പോ​ൾ ചാ​ക്കോ​ള, കൈ​ക്കാ​ര​ൻ​മാ​രാ​യ ഷാ​ഗി ജോ​സ​ഫ്, തോ​മ​സ് ക​ണ്ണ​മ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ കി​ക്കോ​ഫി​ന് നേ​തൃ​ത്വം ന​ൽ​കി.

ഫീ​നി​ക്സ് ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക​യി​ലെ വി​കാ​രി​യ​ച്ച​ന്റേ​യും , ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും വ​ള​രെ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ക​ൺ​വ​ൻ​ഷ​ൻ ടീം ​പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

NRI

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സി​ൽ​വ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ: ബ്രോ​ങ്ക്സ് ഇ​ട​വ​ക രജി​സ്‌​ട്രേ​ഷ​ൻ കി​ക്കോ​ഫ് വ​ൻ​വി​ജ​യം

ന്യൂ​യോ​ർ​ക്ക്: സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ നി​ൽ​ക്കു​ന്ന ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 2026 ജൂ​ലൈ 9,10,11,12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ ബ്രോ​ങ്ക്സ് ഫൊ​റോ​ന ഇ​ട​വ​ക​ത​ല രജി​സ്‌​ട്രേ​ഷ​ൻ കി​ക്കോ​ഫ് ഈ ​മാ​സം ഏ​ഴി​ന് ന​ട​ന്നു.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ജ​ന​റ​ൾ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം വി​ശ്വാ​സി​ക​ളി​ൽ നി​ന്നും ര​ജി​സ്‌​ട്രേ​ഷ​നു​ക​ൾ ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി​പ്പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പര്യം അ​റി​യി​ച്ചു.

ഷി​ക്കാ​ഗോ​യി​ലെ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സീ​റോമ​ല​ബാ​ർ യു​എ​സ്എ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ​മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്നു.

 

NRI

ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് അ​പ്പ്സ്റ്റേ​റ്റ് റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ന്യൂയോ​ർ​ക്ക് : ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് അ​പ്പ്സ്റ്റേ​റ്റ് റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഫു​ഡ് ഫെ​സ്റ്റി​വ​ൽ, യൂ​ത്ത് ഫെ​സ്റ്റി​വ​ൽ, സ്പെ​ല്ലിം​ഗ് ബീ ​കോം​പ​റ്റീ​ഷ​ൻ, ചി​ട്ടു​ക​ളി മ​ത്സ​രം, ഫൊ​ക്കാ​ന ക​ല​ഹ​രി ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ കി​ക്ക് ഓ​ഫ് തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളോ​ട് ആ​ണ് റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് .   ഒ​ക്ടോ​ബ​ർ 25 ശനിയാഴ്ച  റോ​ക്ക​ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് (400 Willow Grove Road, Stony Point , Rockland County) ​ന​ട​ത്തു​ന്ന റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഒ​രു സാം​സ്കാ​രി​ക ഉ​ത്സ​വം അ​യി​ത്ത​ന്നെ​യാ​ണ് ന​ട​ത്തു​ന്ന​ത് . ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ സം​സ്കാ​ര​ത്തെ​യും ,സാം​സ്കാ​രി​ക ത​നി​മ​മ​യെ​യും അ​മേ​രി​ക്ക​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഫൊ​ക്കാ​ന എ​ന്നും മു​ൻ​പി​ൽ ത​ന്ന​യാ​ണ്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രി​യ​പ്പെ​ട്ട വി​ഭ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന മി​ക​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടി​ത്തി ഫു​ഡ് ഫെ​സ്റ്റി​വ​ൽ വേ​റി​ട്ട​താ​കു​ന്നു. ക​ർ​ണാ​ട​ക, ഇ​റ്റാ​ലി​യ​ൻ, പ​ഞ്ചാ​ബി, മെ​ക്സി​ക്ക​ൻ, ഹൈ​ദ​രാ​ബാ​ദി, താ​യ്, ത​മി​ഴ്നാ​ട്, ഗോ​വ​ൻ തു​ട​ങ്ങി​യ പ്ര​ത്യേ​ക ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ അ​നാ​യാ​സം രു​ചി​മു​കു​ള​ങ്ങ​ളെ ത്ര​സി​പ്പി​ക്കാ​ൻ ക​ഴി​യും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം ഇ​ല്ല.

രാ​വി​ലെ 11 മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ലി​ൽ നി​ര​വ​ധി വി​ഭ​വ​ങ്ങ​ള്‍ രു​ചി​ക്കാ​നും, സ​മ്പ​ന്ന​മാ​യ ഭാ​ര​തീ​യ പാ​ച​ക പൈ​തൃ​ക​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​നും ഫെ​സ്റ്റി​വ​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്കാ​യി അ​വ​സ​രം ഒ​രു​ക്കി​രി​ക്കു​ന്നു.

സു​ഹൃ​ത്തു​ക്ക​ൾ ഒ​ത്തൊ​രു​മി​ച്ചോ കു​ടും​ബ​മാ​യോ ആ​ഘോ​ഷി​ക്കാ​നു​ള്ള മി​ക​ച്ച ഒ​രു അ​വ​സ​ര​മാ​ണ് ഫൊ​ക്കാ​ന റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ. ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ഉ​ത്സ​വ ആ​ഘോ​ഷ​മാ​യാ​ണ് റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചി​ട്ട​പ്പെ​ടി​ത്തി​യി​ട്ടു​ള്ള​ത്. ഈ ​ക​ലാ മേ​ള​ക​ൾ അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ർ​മ​ക​ളെ സൃ​ഷ്ടി​ക്കാ​നും ന​മ്മു​ടെ ഓ​ർ​മ്മ​ച്ചെ​പ്പി​ൽ സൂ​ക്ഷി​ക്കാ​നും ത​ക്ക രീ​തി​യി​ലാണ് ഈ ​റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത് .


9 മ​ണി​ക്ക് ആ​ര​ഭി​ക്കു​ന്ന ചീ​ട്ടു​ക​ളി മ​ത്സ​രം. 3 മ​ണി മു​ത​ൽ കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം, ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് . വൈ​കി​ട്ട് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ​അ​ഥി​തി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​തോ​ടൊ​പ്പം ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കും.

റീ​ജ​ണ​ൽ ക​ണ്‍​വ​ന്‍​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്കാ​യി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ വ​ർ​ക്കി, റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഷീ​ല ജോ​സ​ഫ്, റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി, റീ​ജ​ണ​ൽ ട്ര​ഷ​ർ ഷൈ​മി ജേ​ക്ക​ബ്, റീ​ജ​ണ​ൽ ജോ​യി​ന്റ് സെ​ക്ര​ട്ട​റി സാ​ജ​ൻ മാ​ത്യു, റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ ലി​ജോ ജോ​ൺ, യൂ​ത്ത് ഫെ​സ്റ്റി​വ​ൽ കോ​ർ​ഡി​നേ​റ്റ​ർ റോ​യി ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

 

Latest News

Corehub Up