Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KillingCat

12-ാം നിലയിൽനിന്ന് പൂ​ച്ച​യെ എറിഞ്ഞു കൊ​ന്നതിനു കേസ്

താ​​​​​​​ന: മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ‌്ട്ര​​​​​​യി​​​​​​​ല്‍ അം​​ബ​​ർ​​നാ​​ഥി​​ൽ ഫ്ളാ​​റ്റി​​ന്‍റെ പ​​ന്ത്ര​​ണ്ടാം​​നി​​ല​​യി​​ൽ നി​​ന്ന് പൂ​​​​​​​ച്ച​​​​​​​യെ എറിഞ്ഞു കൊ​​​​​​​ന്ന സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ല്‍ മ​​​​​​​ധ്യ​​​​​​​വ​​​​​​​യ​​​​​​​സ്‌​​​​​​​ക​​​​​​​നെ​​തി​​രേ കേ​​സ്.

ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച പു​​​​​​​ല​​​​​​​ര്‍​ച്ചെ​​യാ​​ണ് അം​​​​​​​ബ​​​​​​​ര്‍​നാ​​​​​​​ഥി​​​​​​​ല്‍ ഫ്‌​​​​​​​ളാ​​​​​​​റ്റി​​​​​​ന്‍റെ 12-ാം നി​​​​​​​ല​​​​​​​യി​​​​​​​ല്‍​നി​​​​​​​ന്ന് പൂ​​​​​​​ച്ച​​​​​​​യെ ഇ​​യാ​​ൾ താ​​​​​​​ഴേ​​​​​​​ക്കിട്ട​​ത്.

സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ വീ​​​​​​​ഡി​​​​​​​യോ വൈ​​​​​​​റ​​​​​​​ലാ​​​​​​​യ​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് മൃ​​​​​​​ഗ​​​​​​​സ്‌​​​​​​​നേ​​​​​​​ഹി​​​​​​​ക​​​​​​​ളും വി​​​​​​​വി​​​​​​​ധ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളും പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​വു​​മാ​​യി എ​​ത്തി. ഭാ​​​​​​​ര​​​​​​​തീ​​​​​​​യ ന്യാ​​​​​​​യ സം​​​​​​​ഹി​​​​​​​ത​​​​​​​യി​​​​​​​ലെ​​​​​​​യും മൃ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടു​​​​​​​ള്ള ക്രൂ​​​​​​​ര​​​​​​​ത ത​​​​​​​ട​​​​​​​യു​​​​​​​ന്ന നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ലെ​​​​​​​യും വി​​​​​​​വി​​​​​​​ധ വ​​​​​​​കു​​​​​​​പ്പു​​​​​​​ക​​​​​​​ള്‍ പ്ര​​​​​​​കാ​​​​​​​ര​​​​​​​മാ​​​​​​​ണു കേസെടുത്തത്.

Latest News

Corehub Up