Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kit

Pathanamthitta

കി​റ്റ് വി​ത​ര​ണം

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ റ​ഷീ​ദ് ആ​ന​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന ഓ​ണ​ക്കി​റ്റു​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല​ങ്കാ​ര്‍ അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റി​സ് എം.​ആ​ര്‍. ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശ​ശി​കു​മാ​ര്‍ തു​രു​ത്തി​യി​ല്‍, മ​ധു വ​ള്ളി​ക്കോ​ട്, ജോ​ര്‍​ജ് വ​ര്‍​ഗീ​സ് തെ​ങ്ങും​ത​റ​യി​ല്‍, കെ.​എം. രാ​ജ, സ​ന്തോ​ഷ് മ​ല​യാ​ല​പ്പു​ഴ, കെ.​കെ. ന​വാ​സ്, സി​ബി മോ​ള്‍, ഷീ​ജ എ​സ്., മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, സ​ജി​ത നാ​സ​ര്‍, വി.​എ​സ്. ജോ​ര്‍​ജ്, ഇ​ന്ദി​ര വാ​ഴ​മു​ട്ടം, പൊ​ടി​യ​മ്മ ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് റ​ഷീ​ദ് ആ​ന​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 11 ഇ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ ഓ​ണ​ക്കി​റ്റാ​ണ് ന​ല്‍​കു​ന്ന​ത്. ര​ണ്ടാം ഘ​ട്ടം ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം 23നു ​ന​ട​ക്കും.

Latest News

Corehub Up