Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kitchen

ആ​ശാ​ന്‍ ഇ​ര വി​ഴു​ങ്ങി വി​ശ്ര​മ​ത്തി​ല്‍; മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ അ​ടു​ക്ക​ള​യി​ല്‍ നി​ന്നും പി​ടി​കൂ​ടി

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ല്‍ നി​ന്നും മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ പി​ടി​കൂ​ടി. അ​ടു​ക്ക​ള​യി​ല്‍ അ​ടു​പ്പി​ന് സ​മീ​പം ഇ​ര വി​ഴു​ങ്ങി​യ നി​ല​യി​ലാ​ണ് മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ ക​ണ്ട​ത്. വീ​ട്ടു​ട​മ​യു​ടെ മ​ക​ളാ​ണ് പാ​മ്പി​നെ ആ​ദ്യം ക​ണ്ട​ത്.

പാ​മ്പ് പി​ടു​ത്ത വി​ദ​ഗ്ധ​ന്‍ സേ​വി തോ​മ​സ് സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി. ഇ​തി​നി​ടെ വി​ഴു​ങ്ങി​യ മൂ​ന്ന് ത​വ​ള​ക​ളെ പാ​മ്പ് ശ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്തു. പാ​മ്പി​നെ കോ​ത​മം​ഗ​ലം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച് വ​ന​പാ​ല​ക​ര്‍​ക്ക് കൈ​മാ​റും.

District News

"അ​ടു​പ്പി​ല്ലാ​ത്ത അ​ടു​ക്ക​ള' ഭ​ക്ഷ്യ​മേ​ള ന​ട​ത്തി

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വ​ന്‍റ് സ്കൂ​ൾ ഇ​ക്കോ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "അ​ടു​പ്പി​ല്ലാ​ത്ത അ​ടു​ക്ക​ള' എ​ന്ന പേ​രി​ൽ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. അ​ടു​പ്പോ ഗ്യാ​സോ തീ​യോ ഇ​ല്ലാ​തെ പാ​കം ചെ​യ്യാ​വു​ന്ന ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യ​ത്.

ഉ​ണ​ങ്ങി​യ​തും പ​ച്ച​യു​മാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് കു​ട്ടി​ക​ൾ ത​ന്നെ ത​യാ​റാ​ക്കി​യ വി​വി​ധ​യി​നം ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ​യും പാ​നീ​യ​ങ്ങ​ളു​ടെ​യും പോ​ഷ​ക മൂ​ല്യ​ങ്ങ​ളും വി​വ​രി​ച്ചു ന​ൽ​കി.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ദ​യ ഉ​തു​പ്പാ​ൻ മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​സ്റ്റ​ർ അ​ർ​ച്ച​ന, അ​ധ്യാ​പ​ക​രാ​യ കെ.​എ​ൽ. ആ​ശ, ഡോ​ണ ജോ​സ​ഫ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ജോ​വാ​ൻ ജോ​സ​ഫ്, ബി​യോ​ൺ സ​ണ്ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഹോ​ട്ട​ലി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; അ​ടു​ക്ക​ള പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ക​രു​നാ​ഗ​പ്പ​ള്ളി - ചെ​റി​യ​ഴീ​ക്ക​ൽ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​ഗ്ര​ഹ ഹോ​ട്ട​ലി​ൽ ആ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​രെ​ത്തു​ക​യും തീ ​അ​ണ​ക്കു​ക​യും ആ​യി​രു​ന്നു. ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം.

ഫ്രി​ഡ്ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ​ള​പാ​യം ഒ​ഴി​വാ​യ​ത്.

Latest News

Corehub Up