Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Edition

കോ​മി​ക് കോ​ൺ കൊ​ച്ചി എ​ഡി​ഷ​ൻ അ​ങ്ക​മാ​ലി​യി​ൽ

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പോ​​​​പ്പ് ക​​​​ൾ​​​​ച്ച​​​​ർ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ കോ​​​​മി​​​​ക് കോ​​​​ൺ ഇ​​​​ന്ത്യ​​​​യു​​​​ടെ കൊ​​​​ച്ചി എ‍​ഡി​​​​ഷ​​​​ൻ ഫെ​​​​ബ്രു​​​​വ​​​​രി 28, മാ​​​​ർ​​​​ച്ച് ഒ​​​​ന്ന് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ അ​​​​ങ്ക​​​​മാ​​​​ലി അ​​​​ഡ്‌​​​​ല​​​​ക്സ് ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ക്കും.

പാ​​​​ന​​​​ൽ സെ​​​​ഷ​​​​നു​​​​ക​​​​ൾ, ത​​​​ത്‌​​​സ​​​​മ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ, കോ​​​​സ്‌​​​​പ്ലേ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ, സ്റ്റാ​​​​ൻ​​​​ഡ്-​​​​അ​​​​പ്പ് കോ​​​​മ​​​​ഡി, സം​​​​ഗീ​​​​ത​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ക്കും.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​രാ​​​​ധ​​​​ക​​​​ർ, ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​ർ, കോ​​​​സ്‌​​​​പ്ലേ​​​​യ​​​​ർ​​​​മാ​​​​ർ, യു​​​​വ സൃ​​​​ഷ്‌​​​ടാ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് പി​​​​ന്തു​​​​ണ​​​​യും പ്ര​​​​ചോ​​​​ദ​​​​ന​​​​വും ല​​​​ഭി​​​​ക്കു​​​​ന്ന ഒ​​​​രു സ്ഥ​​​​ല​​​​മാ​​​​യി ഈ ​​​​പ​​​​തി​​​​പ്പ് മാ​​​​റു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്ന് കോ​​​​മി​​​​ക് കോ​​​​ൺ ഇ​​​​ന്ത്യ​​​​യു​​​​ടെ സി​​​​ഇ​​​​ഒ ഷെ​​​​ഫാ​​​​ലി ജോ​​​​ൺ​​​​സ​​​​ൺ പ​​​​റ​​​​ഞ്ഞു.

ക്ര​​​​ഞ്ചി​​​​റോ​​​​ളി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ മാ​​​​രു​​​​തി സു​​​​സു​​​​ക്കി അ​​​​രീ​​​​ന അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന കോ​​​​മി​​​​ക് കോ​​​​ണി​​​​ന്‍റെ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾ സൊ​​​​മാ​​​​റ്റോ​​​​യു​​​​ടെ ഡി​​​​സ്ട്രി​​​​ക്‌​​ട് ആ​​​​പ്പി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

Latest News

Corehub Up