Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Marine Eco City

Ernakulam

കൊ​ച്ചി മ​റൈ​ൻ എ​ക്കോ സി​റ്റി പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു

കൊ​ച്ചി: കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ലെ മ​റൈ​ൻ എ​ക്കോ സി​റ്റി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങി. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു പ്രാ​ഥ​മി​ക തീ​രു​മാ​ന​മെ​ടു​ത്ത പ​ദ്ധ​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചി​രു​ന്നി​ല്ല. സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ (കെ​എ​സ്എ​ച്ച്ബി) മേ​ൽ​നോ​ട്ട​ത്തി​ൽ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് കൊ​ച്ചി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണു നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ (കെ​എ​സ്എ​ച്ച്ബി) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ൽ നി​ന്നും ഒ​ന്നാം​ ഘ​ട്ട​ത്തി​ൽ 3.16 ഏ​ക്ക​ർ സ്ഥ​ലം ഉ​പ​യോ​ഗി​ച്ചാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​റൈ​ൻ എ​ക്കോ സി​റ്റി നി​ർ​മി​ക്കു​ന്ന​ത്. ‌യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം, മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി മ​റൈ​ൻ എ​ക്കോ സി​റ്റി പ​ദ്ധ​തി​ക്കാ​യി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും ച​ർ​ച്ച​ക​ളും സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ത്തി​യി​രു​ന്നു.

കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​ൽ ആ​കെ 17.9 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള സ്ഥ​ല​മാ​ണ് ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​നു​ള്ള​ത്. ഇ​തു മു​ഴു​വ​ൻ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

കൊ​ച്ചി മ​റൈ​ൻ എ​ക്കോ സി​റ്റി പ​ദ്ധ​തി​യു​ടെ ആ​കെ നി​ർ​മാ​ണ ചെ​ല​വ് 3394 കോ​ടി രൂ​പ​യാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ സ​ർ​ക്കാ​രി​നോ ഹൗ​സിം​ഗ് ബോ​ർ​ഡി​നോ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രാ​തെ, അ​ത്യാ​ധു​നി​ക ഹോ​ട്ട​ലും ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റ​റും ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

നാ​ഷ​ണ​ൽ ബി​ൽ​ഡിം​ഗ് ക​ൺ​സ്ട്ര​ക്ഷ​ൻ കോ​ർ​പ​റേ​ഷ​നാ​ണു (എ​ൻ​ബി​സി​സി) നി​ർ​മാ​ണ​ച്ചു​മ​ത​ല. പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തോ​ടെ 1000 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക വ​രു​മാ​നം സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​മെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് എ​ൻ​ബി​സി​സി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. കൊ​ച്ചി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹൈ​ബി ഈ​ഡ​ൻ എം​പി, ടി.​ജെ. വി​നോ​ദ് എം​എ​ൽ​എ, ഹൗ​സിം​ഗ്ബോ​ർ​ഡ് സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, ചീ​ഫ് എ​ൻ​ജി​നി​യ​ർ എ. ​നൗ​ഷാ​ദ്, റീ​ജ​ണ​ൽ എ​ൻ​ജി​നി​യ​ർ എം.​കെ. അ​ഷി​ത, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​പി. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​റൈ​ൻ ഡ്രൈ​വി​ലെ പ​ദ്ധ​തി പ്ര​ദേ​ശം മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ച്ചു വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി. രൂ​പ​രേ​ഖ സം​ഘം വി​ല​യി​രു​ത്തി. ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് തി​ട്ട​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

 പു​തു​വ​ത്സ​ര സ​മ്മാ​ന​മെ​ന്നു മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്

കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​കും മ​റൈ​ൻ എ​ക്കോ സി​റ്റി നി​ർ​മാ​ണോ​ദ്ഘാ​ട​ന​മെ​ന്നു പ​ദ്ധ​തി​പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മ​റൈ​ൻ ഡ്രൈ​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ഹൗ​സിം​ഗ് ബോ​ർ​ഡി​നും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ൽ ലാ​ഭ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​വു​ന്ന സെ​ൽ​ഫ് സ​സ്റ്റൈ​ന​ബി​ൾ മാതൃകയിലാ​കും പ്രോ​ജ​ക്ട് ന​ട​പ്പാ​ക്കു​ക. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ഒ​ന്നാം​ഘ​ട്ട പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​ക്കി​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഒ​ന്നാം ഘ​ട്ട​ത്തി​ലെ കെ​ട്ടി​ട സ​മു​ച്ച​യം 28 നി​ല​യി​ൽ

സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ നി​ർ​വ​ഹി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഹൗ​സിം​ഗ് പ്രോ​ജ​ക്ടി​നാ​ണു ഹൗ​സിം​ഗ് ബോ​ർ​ഡ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ 3.16 ഏ​ക്ക​ർ സ്ഥ​ല​ത്ത് 28 നി​ല​യി​ലു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ കം ​കൊ​മേ​ഴ്സ്യ​ൽ കെ​ട്ടി​ട സ​മു​ച്ച​യം 9.22 ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ നി​ർ​മി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ൽ 182 ഫ്ലാ​റ്റു​ക​ളും റീ​ട്ടെ​യി​ൽ ഓ​ഫീ​സ് ബേ​സും ല​ഭ്യ​മാ​കു​ന്ന​താ​ണ്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ഷോ​പ്പിം​ഗ് മാ​ൾ ഇ​തോ​ടൊ​പ്പം സ​ജ്ജ​മാ​കും. സൗ​ക​ര്യ​പ്ര​ദ​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഇ​തോ​ടൊ​പ്പം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 2.60 ഏ​ക്ക​ർ സ്ഥ​ല​ത്ത് 2.25 ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഹോ​ട്ട​ൽ സ​മു​ച്ച​യ​വും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റു​മാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നാം ഘ​ട്ട​ത്തി​ൽ 12.14 ഏ​ക്ക​ർ സ്ഥ​ല​ത്ത് 30 നി​ല​ക​ളു​ള്ള ആ​റ് റ​സി​ഡ​ൻ​ഷ്യ​ൽ ട​വ​റു​ക​ൾ​ക്കാ​ണു പ​ദ്ധ​തി.ആ​കെ 41.75 ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 1000 ഫ്ലാ​റ്റു​ക​ളാ​ണ് നി​ർ​മി​ക്കു​ക.

Latest News

Corehub Up