Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Water Metro Sets A Model In The Water Transport Sector.

Ernakulam

80 ല​ക്ഷം പി​ന്നി​ട്ട് യാ​ത്ര​ക്കാ​ര്‍

കൊ​ച്ചി: ജ​ല​ഗ​താ​ഗ​ത രം​ഗ​ത്ത് മാ​തൃ​ക​യാ​യ കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ 80 ല​ക്ഷം യാ​ത്ര​ക്കാ​ര്‍ എ​ന്ന നേ​ട്ട​ത്തി​ലെ​ത്തി. വാ​ട്ട​ര്‍ മെ​ട്രോ സ​ര്‍​വീ​സ് ആ​രം​ഭി​ച്ച് 2026 ന​വം​ബ​ര്‍ അ​ഞ്ചു വ​രെ​യു​ള്ള മൂ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെ 80,23,171 പേ​രാ​ണ് യാ​ത്ര ചെ​യ്ത​ത്. 2023 ഏ​പ്രി​ല്‍ 26ന് ​സ​ര്‍​വീ​സ് ആ​രം​ഭി​ച്ച് 2023 - 24 സാ​മ്പ​ത്തി​ക വ​ര്‍​ഷം 18,44,375 പേ​രും 2024 -25 സാ​മ്പ​ത്തി​ക വ​ര്‍​ഷം 21,08,148 പേ​രും 2025 -26 സാ​മ്പ​ത്തി​ക വ​ര്‍​ഷം 24,64,559 പേ​രും 2026 - 27 ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം ഒ​ക്‌​ടോ​ബ​ര്‍ 31 വ​രെ 15,69,802 പേ​രും വാ​ട്ട​ര്‍ മെ​ട്രോ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഒ​ക്‌​ടോ​ബ​ര്‍ 31 വ​രെ ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലൂ​ടെ 30.24 കോ​ടി രൂ​പ (30,24,58,384)യും ​ല​ഭി​ച്ചു. 2023 -24 സാ​മ്പ​ത്തി​ക വ​ര്‍​ഷം 4,13,20,240 രൂ​പ​യും 2024 -25 സാ​മ്പ​ത്തി​ക വ​ര്‍​ഷം 8,13,54,933 രൂ​പ​യും 2025 -26 സാ​മ്പ​ത്തി​ക വ​ര്‍​ഷം 10,89,86,929 രൂ​പ​യും 2026 -27 സാ​മ്പ​ത്തി​ക വ​ര്‍​ഷം ഒ​ക്‌​ടോ​ബ​ര്‍ 31 വ​രെ 7,07,96,281 രൂ​പ​യും ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലൂ​ടെ മാ​ത്രം ല​ഭി​ച്ചു.

തു​ട​ക്കം മു​ത​ല്‍ ത​ന്നെ പൊ​തു​ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ വ​ലി​യ പി​ന്തു​ണ​യും സ്വീ​കാ​ര്യ​ത​യു​മാ​ണ് ഈ ​നേ​ട്ട​ത്തി​നു കാ​ര​ണം. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നും വാ​ട്ട​ര്‍ മെ​ട്രോ​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ എ​ത്തി. കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ അ​ന്താ​രാ​ഷ്‌​ട്ര വേ​ദി​ക​ളി​ല്‍ പോ​ലും ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു മാ​തൃ​കാ പ​ദ്ധ​തി​യാ​യി വ​ള​ര്‍​ന്നു.

Latest News

Corehub Up