Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kodumon

ഇ​ത് പൊ​ലി​സ് സ്റ്റേ​ഷ​നൊ.. അ​തൊ ക​ള്ളു​ഷാ​പ്പൊ?..​ഡ്യൂ​ട്ടി​ക്കി​ട​യി​ൽ ഇ​ത് വേ​ണ​മാ​യി​രു​ന്നൊ?

പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ൺ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​പി​ച്ച​താ​യി പ​രാ​തി. ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ർ​ധ​രാ​ത്രി​യി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം ന​ട​ത്തി.

പൊ​ലി​സ് വാ​ഹ​നം അ​സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ൽ പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. അ​ടൂ​ർ സം​ഘ​ർ​ഷ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ലി​ൽ ആ​യ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ത്രി ത​ന്നെ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

പ്ര​തി​ഷേ​ധ​ക്കാ​ർ മ​യ​പ്പെ​ടാ​തെ വ​ന്ന​തോ​ടെ എ​സ്പി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഉ​റ​ങ്ങി​ക്കി​ട​ന്ന പോ​ലീ​സു​കാ​രെ വി​ളി​ച്ചു​ണ​ർ​ത്തി വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ഡ്യൂ​ട്ടി​ക്ക് ശേ​ഷം സ്റ്റേ​ഷ​നു സ​മീ​പ​ത്തെ റെ​സ്റ്റ് റൂ​മി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സു​കാ​ർ. നാ​ലു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്.

ര​ണ്ടു​പേ​രി​ൽ മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധം ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. ര​ക്ത​പ​രി​ശോ​ധ​ന ഫ​ലം വ​ന്നി​ട്ടി​ല്ല. മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നു ഡി​വൈ​എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up