Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KosovoPresident

കൊ​സോ​വ മു​ൻ പ്ര​സി​ഡ​ന്‍റി​ന് 25 വ​ർ​ഷം ത​ട​വ്

ഹേ​​​​ഗ്: യു​​​​ദ്ധ​​​​ക്കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ കൊ​​സോ​​വോ മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹാ​​​​ഷിം താ​​​​ചി​​​​ക്ക് 25 വ​​​​ർ​​​​ഷം ത​​​​ട​​​​വ്.

കൊ​​​​സോ​​​​വ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​കാ​​​​ല​​​​ത്ത് ന​​​​ട​​​​ന്ന കൊ​​​​ല​​​​പാ​​​​ത​​​​കം, പീ​​​​ഡ​​​​നം, അ​​​​ന്യാ​​​​യ​​​​മാ​​​​യി ത​​​​ട​​​​ങ്ക​​​​ലി​​​​ൽ വ​​​​യ്ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ത്തി​​​​യാ​​​​ണ് ഹേ​​​​ഗി​​​​ലെ പ്ര​​​​ത്യേ​​​​ക​​​​കോ​​​​ട​​​​തി അ​​​​ദ്ദേ​​​​ഹ​​​​ത്തെ ശി​​​​ക്ഷി​​​​ച്ച​​​​ത്. യു​​​​ദ്ധ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഹാ​​​​ഷിം താ​​​​ചി (58) ആ​​​​റു വ​​​​ർ​​​​ഷം മു​​​​മ്പ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചി​​​​രു​​​​ന്നു.

സെ​​​​ർ​​​​ബി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​നി​​​​ടെ കൊ​​​​സോ​​​​വോ ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി​​​​യു​​​​ടെ (കെ.​​​​എ​​​​ൽ.​​​​എ) ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​യി​​​​രു​​​​ന്ന താ​​​​ചി നാ​​​​ലു പ്ര​​​​ധാ​​​​ന യു​​​​ദ്ധ​​​​ക്കു​​​​റ്റ​​​​ങ്ങ​​​​ളി​​​​ൽ കു​​​​റ്റ​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്ന് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള കോ​​​​ട​​​​തി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. താ​​​​ചി​​​​ക്കൊ​​​​പ്പം മൂ​​​​ന്നു കെ​​​​എ​​​​ൽ​​​​എ നേ​​​​താ​​​​ക്ക​​​​ളും വി​​​​ചാ​​​​ര​​​​ണ​​​​ നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര നാ​​​​യ​​​​ക​​​​രാ​​​​യ ക​​​​ദ്രി വെ​​​​സ്‌​​​​ലി, റെ​​​​ക്‌​​​​ഷെ​​​​പ് സെ​​​​ലി​​​​മി, ജാ​​​​കു​​​​പ് ക്രാ​​​​സ്‌​​​​നി​​​​ക്കി എ​​​​ന്നി​​​​വ​​​​രെ​​​​യും കേ​​​​ട​​​​തി ശി​​​​ക്ഷി​​​​ച്ചു. വെ​​​​സ്‌​​​​ലി​​​​ക്ക് 18 വ​​​​ർ​​​​ഷ​​​​വും സെ​​​​ലി​​​​മി​​​​ക്ക് 13 വ​​​​ർ​​​​ഷ​​​​വും ക്രാ​​​​സ്നി​​​​ക്കി​​​​ന് 25 വ​​​​ർ​​​​ഷ​​​​വും ത​​​​ട​​​​വാ​​​​ണ് വി​​​​ധി​​​​ച്ച​​​​ത്.

 

Latest News

Corehub Up