Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kothakurishi Substation: Trial Run Successful

Palakkad

കോ​ത​കു​റിശി സ​ബ്സ്റ്റേ​ഷ​ൻ ട്ര​യ​ൽ റ​ൺ വി​ജ​യ​ക​രം

ഒ​റ്റ​പ്പാ​ലം: കോ​ത​കു​റി​ശി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച 110 കെ​വി കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​ന്‍റെ ട്ര​യ​ൽ റ​ൺ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു. ട്രാ​ൻ​സ്മി​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് സ​ബ്സ്റ്റേ​ഷ​ന്‍റെ ട്ര​യ​ൽ റ​ൺ ന​ട​ത്തി​യ​ത്.

ട്ര​യ​ൽ റ​ണ്ണി​ന്‍റെ ഉ​ദ്ഘാ​ട​നം പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഒ​റ്റ​പ്പാ​ല​ത്തി​നും ചെ​ർ​പ്പു​ള​ശേ​രി ക്കും ​ഇ​ട​യി​ൽ പു​തി​യ സ​ബ്സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ക​യെ​ന്ന​ത് ദീ​ർ​ഘ​കാ​ല​മാ​യി ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യ​മാ​യി​രു​ന്നു. ആ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭ്യ​മാ​യി​ട്ടും സ്ഥ​ലം ല​ഭ്യ​മാ​വാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും സ്ഥ​ലം പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന് കൈ​മാ​റു​ക​യും ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​ക​ൾ​ക്കു​ശേ​ഷം സ​ബ്സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​യി​രു​ന്നു.

പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ലാ​കു​ന്ന​തോ​ടെ വാ​ണി​യം​കു​ളം, അ​ന​ങ്ങ​ന​ടി, തൃ​ക്ക​ടീ​രി, ച​ള​വ​റ പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ൾ, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ ഒ​രു ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ൾ​ട്ടേ​ജ് ക്ഷാ​മം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്ക​പ്പെ​ടും.

Latest News

Corehub Up