Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottayam Showroom

പു​ളി​മൂ​ട്ടി​ല്‍ സി​ല്‍ക്‌​സ് ന​വീ​ക​രി​ച്ച കോ​ട്ട​യം ഷോറൂം ഉ​ദ്ഘാ​ട​നം 17ന്

കോ​​​ട്ട​​​യം: ഒ​​​രു നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി കോ​​​ട്ട​​​യ​​​ത്തെ വ​​​സ്ത്ര​​​വ്യാ​​​പാ​​​ര​​​രം​​​ഗ​​​ത്ത് നി​​​റ​​​ഞ്ഞ് നി​​​ല്‍ക്കു​​​ന്ന പു​​​ളി​​​മൂ​​​ട്ടി​​​ല്‍ സി​​​ല്‍ക്‌​​​സ് ന​​​വീ​​​ക​​​രി​​​ച്ച കോ​​​ട്ട​​​യം ഷോ​​റൂ​​മി​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 17നു ​​​ന​​​ട​​​ക്കും. 40-ാം വാ​​​ര്‍ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഷോ​​​റൂം ന​​​വീ​​​ക​​​രി​​​ച്ച​​​ത്.

നാ​​​ലു നി​​​ല​​​ക​​​ളി​​​ലാ​​യി ന​​​വീ​​​ക​​​രി​​​ച്ച ഷോ​​​റൂ​​​മി​​ന്‍റെ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ല്‍ റ​​​ണ്ണിം​​​ഗ് ഫാ​​​ബ്രി​​​ക്‌​​​സ്, ത​​​യ്യ​​​ല്‍ ചെ​​​യ്യാ​​​ത്ത സ്യൂ​​​ട്ടു​​​ക​​​ള്‍, ലേ​​​ഡീ​​​സ് വെ​​​സ്റ്റേ​​​ണ്‍, ലേ​​​ഡീ​​​സ് എ​​​ത്നി​​​ക് വെ​​​യേ​​​ര്‍സ്, ദു​​​പ്പ​​​ട്ട​​​ക​​​ള്‍, ലെ​​​യ്‌​​​സ്, ഹോം ​​​ലി​​​ന​​​ന്‍ ഐ​​​റ്റ​​​ങ്ങ​​​ളാ​​ണു​​ള്ള​​ത്.

ഒ​​​ന്നാം നി​​​ല​​​യി​​​ല്‍ വി​​​വാ​​​ഹ​​​സാ​​​രി​​​ക​​​ള്‍, സി​​​ല്‍ക്ക് സാ​​​രി​​​ക​​​ള്‍, ഡി​​​സൈ​​​ന​​​ര്‍ സാ​​​രി​​​ക​​​ള്‍, കേ​​​ര​​​ള സാ​​​രി​​​ക​​​ള്‍, സെ​​​റ്റ് സാ​​​രി​​​ക​​​ള്‍, വി​​​വാ​​​ഹ​​​ത്തി​​​നു​​​ള്ള ലെ​​​ഹെം​​​ഗ​​​ക​​​ള്‍, ബ്ലൗ​​​സ് തു​​​ണി​​​ക​​​ള്‍, അ​​​ടി​​​വ​​​സ്ത്ര​​​ങ്ങ​​​ള്‍, ലോ​​​ഞ്ച് വ​​​സ്ത്ര​​​ങ്ങ​​​ളും ര​​​ണ്ടാം നി​​​ല​​​യി​​​ല്‍ പു​​​രു​​​ഷ​​​ന്മാ​​​ര്‍ക്കു​​​ള്ള വി​​​വാ​​​ഹ​​​വ​​​സ്ത്ര​​​ങ്ങ​​​ള്‍, പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ വ​​​സ്ത്ര​​​ങ്ങ​​​ള്‍, ഷ​​​ര്‍ട്ട്, സ്യൂ​​​ട്ട് തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ളും മൂ​​​ന്നാം നി​​​ല​​​യി​​​ല്‍ യു​​​വ​​​തി​​​യു​​​വാ​​​ക്ക​​​ളു​​​ടെ വ​​​സ്ത്ര​​​ങ്ങ​​​ള്‍, കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​സ്ത്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഓ​​​രോ 3000 രൂ​​​പ​​​യു​​​ടെ പ​​​ര്‍ച്ചേ​​​സി​​​നും 300 രൂ​​​പ​​​യു​​​ടെ ഗി​​​സ്റ്റ് വൗ​​​ച്ച​​​ര്‍ ല​​​ഭ്യ​​​മാ​​​ണ്.

Latest News

Corehub Up