Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KrunalPandya

Special

മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മ​ർ​ദ്ദ​മി​ല്ലാ​തെ ബീ​ച്ച് ക്രി​ക്ക​റ്റ് ആ​സ്വ​ദി​ച്ച് കൃ​ണാ​ൾ പാ​ണ്ഡ്യ

തി​ര​ക്കേ​റി​യ ക്രി​ക്ക​റ്റ് ലോ​ക​ത്തു​നി​ന്നും അ​ൽ​പ്പം വി​ശ്ര​മ​മെ​ടു​ത്ത് ക​ട​ൽ​ത്തീ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും ത​ണു​ത്ത കാ​റ്റും ആ​സ്വ​ദി​ച്ച് ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു താ​രം കൃ​ണാ​ൾ പാ​ണ്ഡ്യ​യു​ടെ പു​തി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു.

ഭാ​ര്യ പ​ഹ്‍​കു​രി ശ​ർ​മ്മ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​ചെ​റി​യ ദൃ​ശ്യ​ത്തി​ൽ, ബീ​ച്ചി​ൽ ഷോ​ർ​ട്ട് ബോ​ളി​ൽ കൃ​ണാ​ൾ സി​ക്സ​ർ അ​ടി​ക്കു​ന്ന​താ​യി കാ​ണാം. താ​ര​ത്തി​ന്‍റെ ലാ​ളി​ത്യ​വും ക​ളി​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​വേ​ശ​വു​മാ​ണ് ആ​രാ​ധ​ക​രെ ഏ​റെ ആ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്.

'സ​മാ​ധാ​നം' എ​ന്ന​ർ​ഥം വ​രു​ന്ന അ​ടി​ക്കു​പ്പി​യോ​ടെ ആ​ർ​സി​ബി​യും ഈ ​മ​നോ​ഹ​ര വീ​ഡി​യോ ഔ​ദ്യോ​ഗി​ക പേ​ജു​ക​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മ​ർ​ദ്ദ​മി​ല്ലാ​തെ, തി​ക​ച്ചും റി​ലാ​ക്സ് ചെ​യ്തു​ള്ള താ​ര​ത്തി​ന്‍റെ ഈ ​അ​വ​ധി​ക്കാ​ല നി​മി​ഷ​ങ്ങ​ൾ ആ​രാ​ധ​ക​ർ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up