Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Krushin Sneham

America

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ

 

ഫി​ല​ഡ​ൽ​ഫി​യ: ഹെ​ല​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ക്രൂ​ശി​ൻ സ്നേ​ഹം' ലൈ​വ് ക്രി​സ്തീ​യ സം​ഗീ​തോ​ത്സ​വം ഓ​ഗ​സ്റ്റ് 23ന് ​വൈ​കു​ന്നേ​രം 5.30ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ലെ Philadelphia India Christian Assembly, 455 Tomlinson Road, Philadelphia, PA 19116-ൽ ​ന​ട​ക്കും.

പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റും സം​ഗീ​ത​ജ്ഞ​നു​മാ​യ ജോ​ൺ​സ് പു​ര​യി​ടം (ന്യൂ​ജ​ഴ്‌​സി), മു​ൻ വി​ശ്വ​വാ​ണി റേ​ഡി​യോ ലീ​ഡ് ഗാ​യി​ക​യാ​യി​രു​ന്ന പ്ര​മു​ഖ ഗാ​യി​ക ഷീ​ബ ജോ​ർ​ജ് (ഫ്ലോ​റി​ഡ), Samson Heavenly Beats സം​ഘ​വും സം​ഗീ​ത​പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക​രും സം​ഗീ​ത​ജ്ഞ​രും പ​ങ്കെ​ടു​ക്കു​ന്ന ഈ ​സം​ഗീ​ത​വി​രു​ന്നി​ൽ മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളും പ്ര​ത്യേ​ക സം​ഗീ​താ​വി​ഷ്കാ​ര​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും.

വി​വി​ധ ഭാ​ഷ​ക​ളി​ലൂ​ടെ ആ​ത്മീ​യ സ​ന്ദേ​ശം പ​ക​രു​ന്ന ഈ ​സം​ഗീ​ത​വി​രു​ന്ന് വി​ശ്വാ​സി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Prayer Mount Media ആ​ണ് പ​രി​പാ​ടി​യു​ടെ മീ​ഡി​യ പാ​ർ​ട്ണ​ർ. Global Travel Experts (Reji Philip), M&J Printing (Mathew Samuel), Zindak Investment & Real Estate (Varghese Thomas Robin) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​ർ.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി Ninan Mathai, Mathew Samuel, Stephen John, Jomon, Stanly George, Thomas Chandy, Sumod Jacob, Susan Samson എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് Ninan Mathai - 215-760-0447, Mathew Samuel - 215-850-7348, Stephen John - 267-239-1094, Jomon - 267-357-2863, Stanly George - 215-552-6668, Thomas Chandy - 201-446-5027, Sumod Jacob - 267-250-5383, Susan Samson - 267-469-1892 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​യും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഏ​വ​രെ​യും ഈ ​അ​നു​ഗ്ര​ഹീ​ത സം​ഗീ​ത​സാ​യാ​ഹ്ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

ക്രി​സ്തീ​യ സം​ഗീ​ത​ത്തി​ലൂ​ടെ ആ​ത്മീ​യ ന​വോ​ന്മേ​ഷ​വും അ​നു​ഗ്ര​ഹാ​നു​ഭ​വ​വും പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു​ക്കു​ന്ന ഈ ​സം​ഗീ​തോ​ത്സ​വം ഏ​വ​ർ​ക്കും അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Latest News

Corehub Up