Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KukiMLA

മൂന്നു വർഷത്തിനുശേഷം മണിപ്പുർ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് കുക്കി എംഎൽഎമാർ

ഇം​​​​ഫാ​​​​ൽ: മൂ​​​​ന്നു​​​​വ​​​​ർ​​​​ഷം മു​​​​ന്പ് സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യ വം​​​​ശീ​​​​യ ക​​​​ലാ​​​​പ​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി മ​​​ണി​​​പ്പു​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് കു​​​ക്കി എം​​​എ​​​ൽ​​​എ​​​മാ​​​ർ.

കുക്കി പീ​​​​പ്പി​​​​ൽ​​​​സ് അ​​​​ല​​​​യ​​​​ൻ​​​​സി​​​​ലെ സൈ​​​​കൂ​​​​ൽ എം​​​​എ​​​​ൽ​​​​എ കിം​​​​നി​​​​യോ ഹോ​​​​കി​​​​പ് ഹാം​​​​ഗ്ഷിം​​​​ഗ്, സൈ​​​​തു​​​​വി​​​​ലെ സ്വ​​​​ത​​​​ന്ത്ര എം​​​​എ​​​​ൽ​​​​എ ഹോ​​​​ഖോ​​​​ല​​​​ത് കിം​​​​ഗ്പെ​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​ത്. ഇ​​​​രു​​​​വ​​​​രും കാം​​​​ഗ്പോ​​​​ക്പി ജി​​​​ല്ല​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ്.

നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ന്ദി​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ആ​​​​രും പോ​​​​ക​​​​രു​​​​തെ​​​​ന്ന് കു​​​ക്കി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ കു​​​​ക്കി ഇ​​​​ൻ​​​​പി മ​​​​ണി​​​​പ്പു​​​​ർ(​​​​കിം) എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up