Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KukiWomen

മണിപ്പുരിൽ രണ്ടു കുക്കി സ്ത്രീകളെ വെടിവച്ചു കൊന്നു

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പുരി​​​ലെ ത​​​മെം​​​ഗ്ലോം​​​ഗ് ജി​​​ല്ല​​​യി​​​ൽ സാ​​​യു​​​ധ​​​സം​​​ഘം കു​​​ക്കി വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​യ ര​​​ണ്ടു സ്ത്രീ​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു.

ഒ​​​രു ഫാം​​​ഹൗ​​​സ് തീ​​​യി​​​ട്ട് ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഉ​​​ൾ​​​ഗ്രാ​​​മ​​​ത്തി​​​ലെ വ​​​യ​​​ലി​​​നു​​​സ​​​മീ​​​പം വി​​​റ​​​ക് ശേ​​​ഖ​​​രി​​​ക്കാ​​​ൻ​​​പോ​​​യ സ്ത്രീ​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​ത്.

ചോ​​​ങ്ക സി​​​റ്റ്‌​​​ലൗ (60) കിം​​​ബോ​​​യ് സിം​​​ഗ്സ​​​ൺ (30) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ശ​​​രീ​​​ര​​​ത്തി​​​ൽ വെ​​​ടി​​​യേ​​​റ്റ പാ​​​ടു​​​ക​​​ളു​​​ണ്ട്.

Latest News

Corehub Up