Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kulchale

വാ​ല​ത്ത് ജ്വ​ല്ല​റി​യു​ടെ മൂ​ന്നാ​മ​ത്തെ ഷോ​റൂം ത​മി​ഴ്നാ​ട് കു​ള​ച്ച​ലി​ൽ

ക​​​​ന്യാ​​​​കു​​​​മാ​​​​രി: വാ​​​​ല​​​​ത്ത് ജ്വ​​​​ല്ല​​​​റി​​​​യു​​​​ടെ മൂ​​​​ന്നാ​​​​മ​​​​ത്തെ ഷോ​​​​റൂം ത​​​​മി​​​​ഴ്‌​​​​നാ​​​​ട് കു​​​​ള​​​​ച്ച​​​​ലി​​​​ല്‍ ത​​​​ക്ക​​​​ല ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍​ജ് രാ​​​​ജേ​​​​ന്ദ്ര​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

വാ​​​​ല​​​​ത്ത് ജ്വ​​​​ല്ലേ​​​​ഴ്‌​​​​സ് സി​​​​എം​​​​ഡി ജോ​​​​ര്‍​ജ് ജോ​​​​ണ്‍ വാ​​​​ല​​​​ത്ത്, കു​​​​ള​​​​ച്ച​​​​ല്‍ ന​​​​ഗ​​​​ര​​​​സ​​​​ഭാ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എ. ​​​​ന​​​​സീ​​​​ര്‍, വാ​​​​ര്‍​ഡ് കൗ​​​​ണ്‍​സി​​​​ല​​​​ര്‍ സീ​​​​ന​​​​ത്ത് ഷാ​​​​ഫി, ഖ​​​​ലീ​​​​ല്‍ റ​​‌​‌​ഹ‌്മാ​​​​ന്‍ അ​​​​ബൂ​​​​ബ​​​​ക്ക​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. വാ​​​​ല​​​​ത്ത് ജ്വ​​​​ല്ലേ​​​​ഴ്‌​​​​സ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ലി​​​​ജോ ജോ​​​​ണി, സി.​​​​എം. ജോ​​​​ളി, പ്ര​​​​വീ​​​​ണ്‍ ബാ​​​​ബു എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് താ​​​​ലി​​​​മാ​​​​ല ക​​​​ള​​​​ക്‌​​​ഷ​​​നു​​​​ക​​​​ള്‍​ക്ക് പ​​​​ണി​​​​ക്കൂ​​​​ലി​​​​യി​​​​ല്‍ 2.99 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഇ​​​​ള​​​​വും ലൈ​​​​റ്റ് വെ​​​​യ്റ്റ് ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്ക് പ​​​​ണി​​​​ക്കൂ​​​​ലി​​​​യി​​​​ല്‍ 30 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഇ​​​​ള​​​​വും ഡ​​​​യ​​​​മ​​​​ണ്ട് ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു കാ​​​​ര​​​​റ്റി​​​​ന് 15 ശ​​​​ത​​​​മാ​​​​നം ഇ​​​​ള​​​​വു​​​​മാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ലു​​​​വ പാ​​​​ല​​​​സ് റോ​​​​ഡി​​​​ലും കാ​​​​ല​​​​ടി​​​​യി​​​​ല്‍ വി​​​​മ​​​​ല ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​നു സ​​​​മീ​​​​പ​​​​വും വാ​​​​ല​​​​ത്ത് ജ്വ​​​​ല്ല​​​​റി​​​​ക്ക് ബ്രാ​​​​ഞ്ചു​​​​ക​​​​ളു​​​​ണ്ട്.

Latest News

Corehub Up