Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kurathi

കു​റ​ത്തി​യോ​ർ​മി​പ്പി​ക്കു​ന്നു, കേ​ര​ള​പ്പി​റ​വി​യാ​ണ്

പ്രി​​​​യ വാ​​​​യ​​​​ന​​​​ക്കാ​​​​രേ, ര​​​​ണ്ടു ഭി​​​​ന്ന​​​​യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​ധ്യേ​​​​യാ​​​​ണ് ഈ ​​​​സൂ​​​​ര്യോ​​​​ദ​​​​യം. ഒ​​​​ന്നു രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്താ​​​​ണ്. രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്ത്, ജ​​​​നാ​​​​ധി​​​​പ​​​​ത്യ ഇ​​​​ന്ത്യ​​​​യു​​​​ടെ വീ​​​​ണ്ടെ​​​​ടു​​​​പ്പി​​​​നെ​​​​ന്നു പ​​​​റ​​​​ഞ്ഞ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​വും വി​​​​ദ്യാ​​​​ർ​​​​ഥി​​​​മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ളും കൈ ​​​​കോ​​​​ർ​​​​ക്കു​​​​ന്പോ​​​​ൾ കേ​​​​ര​​​​ളം 70-ാം പി​​​​റ​​​​ന്നാ​​​​ളി​​​​ന്‍റെ മ​​​​ധു​​​​രം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​ണ്.

മാ​​​​തൃ​​​​ഭൂ​​​​മി​​​​യു​​​​ടെ​​​​യും ജ​​​​നി​​​​ച്ച മ​​​​ണ്ണി​​​​ന്‍റെ​​​​യും ഗ​​​​ന്ധ​​​​മു​​​​ള്ള മ​​​​ല​​​​യാ​​​​ളി ര​​​​ണ്ടു യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ളും തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു. കെ​​​​ടാ​​​​ത്ത സ്വ​​​​ാത​​​​ന്ത്ര്യ​​​​പോ​​​​രാ​​​​ട്ടവീ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ഷ്‌​​​​ടി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് മ​​​​റു​​​​കൈ​​​​യാ​​​​ൽ നാം ​​​​മ​​​​ധു​​​​രം നു​​​​ണ​​​​യു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തും രാ​​​​ജ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​മാ​​​​യി 50 ല​​​​ക്ഷ​​​​ത്തോ​​​​ളം മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളും ഈ ​​​​നൊ​​​​ന്പ​​​​ര​​​​വും മ​​​​ധു​​​​ര​​​​വും പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​വാം. ഇ​​​​രു​​​​ട്ടും വെ​​​​ളി​​​​ച്ച​​​​വും ഇ​​​​ട​​​​ക​​​​ല​​​​ർ​​​​ന്ന വ​​​​ഴി​​​​ക​​​​ളി​​​​ൽ കൈ​​​​കോ​​​​ർ​​​​ത്തു മു​​​​ന്നേ​​​​റാം. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ദീ​​​​പി​​​​ക​​​​യു​​​​ടെ കേ​​​​ര​​​​ള​​​​പ്പി​​​​റ​​​​വി​​​​ ആ​​​​ശം​​​​സ​​​​ക​​​​ൾ!

"മ​​​​ല​​​​ഞ്ചൂ​​​​ര​​​​ല്‍​മ​​​​ട​​​​യി​​​​ല്‍​നി​​​​ന്നും വി​​​​ള​​​​ഞ്ഞ ചൂ​​​​ര​​​​പ്പ​​​​ന​​​​മ്പു​​​​പോ​​​​ലെ കു​​​​റ​​​​ത്തി​​​​യെ​​​​ത്തു​​​​ന്നു' എ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പോ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​മ്മ​​​​നി​​​​ട്ട "കു​​​​റ​​​​ത്തി' എ​​​​ന്ന ക​​​​വി​​​​ത ഒ​​​​രു തീ​​​​ക്ക​​​​ന​​​​ൽ​​​​പോ​​​​ലെ ന​​​​മ്മു​​​​ടെ നെ​​​​ഞ്ചി​​​​ലേ​​​​ക്കെ​​​​റി​​​​ഞ്ഞ​​​​ത്. 50 കൊ​​​​ല്ല​​​​മെ​​​​ങ്കി​​​​ലും ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ടാ​​​​കും. ഏ​​​​തു കാ​​​​ല​​​​പ്ര​​​​വാ​​​​ഹ​​​​ത്തി​​​​ലും മി​​​​ഥ്യ​​​​ക​​​​ളി​​​​ൽ ഒ​​​​ഴു​​​​കി​​​​പ്പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ കു​​​​ന്പ​​​​സാ​​​​രി​​​​ക്കാ​​​​നും പ​​​​രി​​​​ഹാ​​​​രം ചെ​​​​യ്യാ​​​​നു​​​​മു​​​​ള്ള താ​​​​ക്കീ​​​​തും കു​​​​റ​​​​ത്തി​​​​യി​​​​ലു​​​​ണ്ട്.

തെ​​​​റ്റു​​​​ക​​​​ളു​​​​ടെ കു​​​​റ്റ​​​​പ​​​​ത്രം നി​​​​വ​​​​ർ​​​​ന്നു​​​​നി​​​​ന്നു വാ​​​​യി​​​​ച്ച​​​​ശേ​​​​ഷം കു​​​​റ​​​​ത്തി പ​​​​റ​​​​യു​​​​ന്നു; "നി​​​​ങ്ങ​​​​ളോ​​​​ര്‍​ക്കു​​​​ക നി​​​​ങ്ങ​​​​ളെ​​​​ങ്ങ​​​​നെ നി​​​​ങ്ങ​​​​ളാ​​​​യെ​​​​ന്ന്!' ചൂ​​​​ഷി​​​​ത​​​​രാ​​​​യ അ​​​​ടി​​​​സ്ഥാ​​​​ന വ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​ട​​​​മ്മ​​​​നി​​​​ട്ട എ​​​​ഴു​​​​തി​​​​യ​​​​ത്. പ​​​​ക്ഷേ, ഇ​​​​ന്ന് കേ​​​​ര​​​​ള​​​​പ്പി​​​​റ​​​​വി​​​​യു​​​​ടെ ആ​​​​ഘോ​​​​ഷറാ​​​​ലി​​​​ക​​​​ൾ​​​​ക്കും പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മി​​​​ടെ നാം ​​​​മ​​​​റ​​​​ക്ക​​​​രു​​​​താ​​​​ത്ത കാ​​​​ര്യം അ​​​​തു മാ​​​​ത്ര​​​​മാ​​​​ണ്.

പ​​​​ല​​​​വി​​​​ധ നേ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും ചെ​​​​റി​​​​യൊ​​​​രു തു​​​​ണ്ടു ഭൂ​​​​മി​​​​യാ​​​​യ കേ​​​​ര​​​​ളം എ​​​​ന്ന സം​​​​സ്ഥാ​​​​നം എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഈ ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മു​​​​ന്നി​​​​ലാ​​​​യ​​​​തെ​​​​ന്നു നാം ​​​​മ​​​​റ​​​​ക്ക​​​​രു​​​​തെ​​​​ന്ന്. നേ​​​​ട്ട​​​​ങ്ങ​​​​ൾ മ​​​​ല​​​​വെ​​​​ള്ള​​​​ത്തി​​​​ൽ ഒ​​​​ഴു​​​​കി​​​​വ​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നും അ​​​​തി​​​​നു പി​​​​ന്നി​​​​ൽ പൂ​​​​ർ​​​​വി​​​​ക​​​​രു​​​​ടെ ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നും മ​​​​റ​​​​ക്ക​​​​രു​​​​തെ​​​​ന്ന്. അ​​​​തു കൈ​​​​മോ​​​​ശം വ​​​​ന്നെ​​​​ങ്കി​​​​ൽ വീ​​​​ണ്ടെ​​​​ടു​​​​പ്പി​​​​നു സ​​​​മ​​​​യ​​​​മാ​​​​യെ​​​​ന്ന്. ന​​​​വോ​​​​ത്ഥാ​​​​നം ച​​​​രി​​​​ത്ര​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ലെ നി​​​​ശ്ചി​​​​ത കാ​​​​ല​​​​യ​​​​ള​​​​വി​​​​ന്‍റെ പോ​​​​രാ​​​​ട്ട​​​​ക​​​​ഥ മാ​​​​ത്ര​​​​മ​​​​ല്ല, നി​​​​ര​​​​ന്ത​​​​രം തു​​​​ട​​​​രേ​​​​ണ്ട സം​​​​വാ​​​​ദ​​​​വും സ​​​​മ​​​​ര​​​​വു​​​​മാ​​​​ണെ​​​​ന്ന്.

കേ​​​​ര​​​​ള​​​​ത്തെ ന​​​​വോ​​​​ത്ഥാ​​​​ന​​​​ത്തി​​​​ലേ​​​​ക്കും പു​​​​തു​​​​യു​​​​ഗ​​​​പ്പി​​​​റ​​​​വി​​​​യി​​​​ലേ​​​​ക്കും ന​​​​ട​​​​ത്താ​​​​നു​​​​ള്ള പ്ര​​​​തി​​​​ജ്ഞ ഇ​​​​ന്നെ​​​​ടു​​​​ക്കാം. ഡ​​​​ൽ​​​​ഹി ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി വെ​​​​യി​​​​ലും ത​​​​ണു​​​​പ്പും കൊ​​​​ള്ളു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​വി​​​​ടെ​​​​യും നാം ​​​​ക​​​​ണ്ണു തു​​​​റ​​​​ക്ക​​​​ണം. മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ​​​​യും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ​​​​യും ശ​​​​ന്പ​​​​ള​​​​മേ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ളൂ. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ നാ​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ ച​​​​വി​​​​ട്ടേ​​​​റ്റ് നി​​​​ര​​​​വ​​​​ധി​​​​പേ​​​​ർ​​​​ക്കു ജോ​​​​ലി ന​​​​ഷ്‌​​​​ട​​​​മാ​​​​യി. ന​​​​മ്മു​​​​ടെ ക​​​​ർ​​​​ഷ​​​​ക​​​​ർ, തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ, ദ​​​​ളി​​​​ത​​​​ർ, ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ൾ, ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ... ക്ലേ​​​​ശ​​​​മേ​​​​റു​​​​ക​​​​യാ​​​​ണ്.

കൊ​​​​ട്ടാ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും വോ​​​​ട്ടു​​​​വെ​​​​ട്ടി, വി​​​​ദ്വേ​​​​ഷം വി​​​​ള​​​​ന്പി, മാ​​​​സ​​​​പ്പ​​​​ടി കൈ​​​​പ്പ​​​​റ്റി, ഭാ​​​​യ്-​​​​ഭാ​​​​യ് ക​​​​ളി​​​​ച്ച് ക​​​​റു​​​​ത്ത യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ന്നു. കേ​​​​ര​​​​ള​​​​പ്പി​​​​റ​​​​വി, മ​​​​ധു​​​​രം നു​​​​ണ​​​​ഞ്ഞ് വീ​​​​ണ്ടു​​​​മു​​​​റ​​​​ങ്ങാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​മ​​​​ല്ല, ജാ​​​​തി-​​​​മ​​​​ത-​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ ഭേ​​​​ദ​​​​മി​​​​ല്ലാ​​​​തൊ​​​​രു മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങു​​​​ക. പി​​​​റ​​​​ക്ക​​​​ട്ടെ പു​​​​തു​​​​കേ​​​​ര​​​​ളം.

Latest News

Corehub Up