മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടി കയറാൻ ഇനി പകൽസമയം മാത്രമേ സൗകര്യമുണ്ടാകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
മലകയറ്റം രാവിലെ ആറു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.