Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttiyattur Mavinthai

എസ്ബി കോളജ് ശതാബ്ദി ആഘോഷം: ഉ​​പ​​രാ​​ഷ്‌ട്ര​​പ​​തി ന​​ട്ട കു​​റ്റ‍്യാ​​ട്ടൂ​​ര്‍ മാ​​വി​​ന്‍തൈ സ്റ്റാ​​റാ​​യി

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ശ​​​​താ​​​​ബ്ദി സ്മാ​​​​ര​​​​ക​​​​മാ​​​​യി എ​​​​സ്ബി​​​​യു​​​​ടെ കാ​​​​മ്പ​​​​സി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ കു​​​​റ്റ‍്യാ​​​​ട്ടൂ​​​​ര്‍ മാ​​​​വി​​​​ന്‍തൈ ഉ​​​​പ​​​​രാ​​​​ഷ്‌​​ട്ര​​പ​​​​തി സി.​​​​പി.​​ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ ന​​​​ട്ടു വെ​​​​ള്ള​​​​മൊ​​​​ഴി​​​​ച്ചു.

എ​​​​സ്ബി കോ​​​​ള​​​​ജ് കാ​​​​വു​​​​കാ​​​​ട്ട് ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന ശ​​​​താ​​​​ബ്ദി സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​ക​​​​നാ​​​​യ ഉ​​​​പ​​​​രാ​​​ഷ്‌​​​ട്ര​​​പ​​​​തി സി.​​​​പി.​​ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക​​​​മാ​​​​യി വെ​​​​ള്ളം​​​​ ന​​​​ന​​​​ച്ച് കു​​​​റ്റ‍്യാ​​​​ട്ടൂ​​​​ര്‍ മാ​​​​വി​​​​ന്‍തൈ ന​​​​ട്ട​​​​ത്. വേ​​​​ദി​​​​യു​​​​ടെ വ​​​​ശ​​​​ത്താ​​​​ണ് മാ​​​​വി​​​​ന്‍തൈ സ്ഥാപിച്ചി​​​​രു​​​​ന്ന​​​​ത്. കാ​​​​മ്പ​​​​സി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ട​​​​വ​​​​റി​​​​നു മു​​​​മ്പി​​​​ലു​​​​ള്ള ബൊ​​​​ട്ടാ​​​​ണി​​​​ക്ക​​​​ല്‍ ഗാ​​​​ര്‍ഡ​​​​നി​​​​ല്‍ ഇ​​​​തോ​​​​ടെ കു​​​​റ്റ‍്യാ​​​​ട്ടൂ​​​​ര്‍ മാ​​​​വും ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു.

ക​​​​ണ്ണൂ​​​​രി​​​​ലെ കു​​​​റ്റ‍്യാ​​​​ട്ടൂ​​​​ര്‍ ഗ്രാ​​​​മ​​​​ത്തി​​​​ലെ കു​​​​റ്റ‍്യാ​​​​ട്ടൂ​​​​ര്‍ മാം​​​​ഗോ പ്ര​​​​ഡ്യൂ​​​​സ​​​​ര്‍ ക​​​​മ്പ​​​​നി ഉ​​​​ത്പാ​​​ദി​​​പ്പി​​​​ച്ച ഈ ​​​​മാ​​​​വ​​​​ന്‍തൈ​​​​യ്ക്കു കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള ആ​​​​ദ്യ​​​​ഭൗ​​​​മ സൂ​​​​ചി​​​​ക പ​​​​ദ​​​​വി ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up