Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KylaqSportline

സ്‌​കോ​ഡ കൈ​ലാ​ഖ് സ്‌​പോ​ർ​ട്‌​ലൈ​ൻ പു​റ​ത്തി​റ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് 150 സ്‌​​​കോ​​​ഡ വാ​​​ഹ​​​ന​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യ​​​താ​​​യി പി​​​പി​​​എ​​​സ് സ്‌​​​കോ​​​ഡ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 100 കൈ​​​ലാ​​​ഖ്, 30 കു​​​ഷാ​​​ഖ്, 18 സ്ലാ​​​വി​​​യ, 2 കൊ​​​ഡി​​​യാ​​​ഖ് മോ​​​ഡ​​​ലു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന പ്ര​​​ത്യേ​​​ക ച​​​ട​​​ങ്ങി​​​ൽ ഉ​​​പ​​​ഭോ​​​ക്തൃ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ദ്ധ്യ​​​ത്തി​​​ലാ​​​ണ് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ക്കോ​​​ൽ കൈ​​​മാ​​​റി​​​യ​​​ത്. ച​​​ട​​​ങ്ങി​​​ൽ സ്‌​​​കോ​​​ഡ കൈ​​​ലാ​​​ഖി​​​ന്‍റെ പു​​​തി​​​യ സ്‌​​​പോ​​​ർ​​​ട്‌​​​ലൈ​​​ൻ പ​​​തി​​​പ്പും പു​​​റ​​​ത്തി​​​റ​​​ക്കി.

Latest News

Corehub Up