Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : L. Catterton

ഹ​​ൽ​​ദി​​റാം​​സി​​ൽ എ​​ൽ കാ​​റ്റ​​ർ​​ട്ട​​ണ്‍ നി​​ക്ഷേ​​പം ന​​ട​​ത്തി

മും​​ബൈ: ഉ​​പ​​ഭോ​​ക്തൃ കേ​​ന്ദ്രീ​​കൃ​​ത നി​​ക്ഷേ​​പ​​സ്ഥാ​​പ​​ന​​മാ​​യ എ​​ൽ കാ​​റ്റ​​ർ​​ട്ട​​ണ്‍ ഇ​​ന്ത്യ​​ൻ ല​​ഘു​​ഭ​​ക്ഷ​​ണ വി​​പ​​ണി​​യി​​ലെ മു​​ൻ​​നി​​ര​​ക്കാ​​രാ​​യ ഹ​​ൽ​​ദി​​റാം​​സു​​മാ​​യി ത​​ന്ത്ര​​പ​​ര​​മാ​​യ പ​​ങ്കാ​​ളി​​ത്ത​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടു​​ക​​യും നി​​ക്ഷേ​​പം ന​​ട​​ത്തു​​ക​​യും ചെ​​യ്തു.

എ​​ൽ കാ​​റ്റ​​ർ​​ട്ട​​ണ്‍ എ​​ത്ര തു​​ക​​യാ​​ണെ​​ന്ന് നി​​ക്ഷേ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. സിം​​ഗ​​പ്പു​​ർ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ടെ​​മാ​​സെ​​ക്, ആ​​ൽ​​ഫ വേ​​വ് ഗ്ലോ​​ബ​​ൽ, യു​​എ​​ഇ​​യു​​ടെ ഐ​​എ​​ച്ച്സി എ​​ന്നി​​വ​​യ്ക്കു​​ശേ​​ഷം ഹ​​ൽ​​ദി​​റാം​​സി​​ൽ ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്തം നേ​​ടു​​ന്ന നാ​​ലാ​​മ​​ത്തെ ബാ​​ഹ്യ​​നി​​ക്ഷേ​​പ​​ക​​രാ​​ണ് എ​​ൽ കാ​​റ്റ​​ർ​​ട്ട​​ണ്‍.

Latest News

Corehub Up