Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Convener

സം​സ്ഥാ​ന​ത്ത് ഭ​ര​ണവി​രു​ദ്ധ​ വി​കാ​ര​മി​ല്ല: എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഭ​ര​ണവി​രു​ദ്ധ ​വി​കാ​ര​മി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ഭ​ര​ണ​തു​ട​ര്‍​ച്ച​യ്ക്കു​ള്ള ജ​ന​വി​ധി​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് വ്യാ​പ​ക​മാ​യി ക​ള​വ് പ്ര​ച​രി​പ്പി​ക്കു​ക​യും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ന്‍ യു​ഡി​എ​ഫ് ശ്ര​മി​ച്ചു. എ​ല്‍​ഡി​എ​ഫ് സം​സ്ഥാ​ന​ത്ത് വ​ലി​യ വി​ക​സ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലും വ​ലി​യ വി​ക​സ​നം ന​ട​ത്തി.

1,950 കോ​ടി രൂ​പ​യു​ടെ വി​ക​സന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി. സ്‌​കൂളു​ക​ള്‍, റോ​ഡു​ക​ള്‍, പാ​ല​ങ്ങ​ള്‍, ഗ​വ. ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ക​സ​നം ന​ട​പ്പി​ലാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up