Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Protest Gathering

Palakkad

സർക്കാരിനെതിരേ എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ

വ​ട​ക്ക​ഞ്ചേ​രി: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കും വി​ക​സ​ന​വി​രു​ദ്ധ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കു​മെ​തി​രേ എ​ൽ​ഡി​എ​ഫ് ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി മ​ന്ദ​മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​കെ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​എം. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ടി. ​ക​ണ്ണ​ൻ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി. ​ക​ണ്ണ​ൻ, പി.​പി. സു​മോ​ദ് എം​എ​ൽ​എ, സി.​കെ. ചാ​മു​ണ്ണി, കെ.​എ​ൻ. സു​കു​മാ​ര​ൻ, എ. ​അ​നി​താ​ന​ന്ദ​ൻ, സി​പി​ഐ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം വാ​സു​ദേ​വ​ൻ തെ​ന്നി​ലാ​പു​രം, കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ൺ കാ​രു​വ​ള്ളി​ൽ, എ​ൻ​സി​പി സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം എ​സ്. ബ​ഷീ​ർ, സി​എ​സ്പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​സ​ലീം​കു​ട്ടി, കേ​ര​ള കോ​ൺ​ഗ്ര​സ്- ബി ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up