Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LED Bulb

മൂ​ന്നുവ​യ​സു​കാ​ര​ന്‍റെ ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ എല്‍ഇഡി ബ​ൾ​ബ് പു​റ​ത്തെ​ടു​ത്തു

പ​​​​രി​​​​യാ​​​​രം: ടി​​​​വി റി​​​​മോ​​​​ട്ടി​​​​ന്‍റെ ബ​​​​ൾ​​​​ബ് ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ മൂ​​​​ന്നു​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​നു പ​​​​രി​​​​യാ​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പു​​​​തു​​​​ജീ​​​​വ​​​​ൻ. മാ​​​​താ​​​​മം​​​​ഗ​​​​ല​​​​ത്തു​​​​ള്ള കു​​​​ട്ടി​​​​യു​​​​ടെ ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ടി​​​​വി റി​​​​മോ​​​​ട്ടി​​​​ന്‍റെ എ​​​​ൽ​​​​ഇ​​​​ഡി ബ​​​​ൾ​​​​ബ് ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ശി​​​​ശു ശ​​​​സ്‌​​​​ത്ര​​​​ക്രി​​​​യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ നീ​​​​ക്കം ചെ​​​​യ്തു. ഡോ. ​​​​വ​​​​രു​​​​ൺ ശ​​​​ബ​​​​രി നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. ഡോ. ​​​​അ​​​​നു, ഡോ. ​​​​നാ​​​​ഗ​​​​ദി​​​​വ്യ, സി​​​​സ്റ്റ​​​​ർ ബ​​​​ബി​​​​ത എ​​​​ന്നി​​​​വ​​​​ർ സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ശ്വാ​​​​സ​​​​ത​​​​ട​​​​സ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​മായാണ് കു​​​​ട്ടി എ​​​​ത്തി​​​​യ​​​​ത്. ബ്രോ​​​​ങ്കോ​​​​സ്കോ​​​​പ്പി​​​​യി​​​​ലൂ​​​​ടെ എ​​​​ൽ​​​​ഇ​​​​ഡി ബ​​​​ൾ​​​​ബ് നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യും പി​​​​റ്റേ​​​​ദി​​​​വ​​​​സം ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്ത് കു​​​​ട്ടി വീ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

ക​​​​ളി​​​​ക്കോ​​​​പ്പു​​​​ക​​​​ളി​​​​ലും മ​​​​റ്റു​​​​മു​​​​ള്ള ചെ​​​​റി​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ൾ പ​​​​ല​​​​പ്പോ​​​​ഴും ശ്വാ​​​​സ​​​​നാ​​​​ള​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി ജീ​​​​വ​​​​ൻ​​​ത​​​​ന്നെ ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി മെ​​​​ഡി​​​​ക്ക​​​​ൽ സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​സു​​​​ദീ​​​​പ് പ​​​​റ​​​​ഞ്ഞു. ഇ​​​​ത്ത​​​​രം പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ൽ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ചെ​​​​ല​​​​വേ​​​​റി​​​​യ ചി​​​​കി​​​​ത്സ​​​​ക​​​​ളാ​​​​ണ് ന​​​​ൽ​​​​കാ​​​​റു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ പ​​​​രി​​​​യാ​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ചു​​​​രു​​​​ങ്ങി​​​​യ ചെ​​​​ല​​​​വി​​​​ലാ​​​​ണു ചി​​​​കി​​​​ത്സ ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ​​​​ത്.

ബ്രോ​​​​ങ്കോ​​​​സ്കോ​​​​പ്പി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ, ന​​​​ഴ്സിം​​​​ഗ് വി​​​​ഭാ​​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​യ​​​​റ്റ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​രെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​സൈ​​​​റു ഫി​​​​ലി​​​​പ്പ് അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

Latest News

Corehub Up