Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LG Certification

മി​ക​ച്ച തൊ​ഴി​ലി​ടം: എ​ല്‍​ജി​ക്ക് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ

കൊ​​​​ച്ചി: എ​​​​ല്‍​ജി ഇ​​​​ല​​​​ക്‌ട്രോ​​​​ണി​​​​ക്‌​​​​സ് ഇ​​​​ന്ത്യ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ മൂ​​​​ന്നാം​​​​വ​​​​ര്‍​ഷ​​​​വും തൊ​​​​ഴി​​​​ല്‍ ചെ​​​​യ്യാ​​​​ന്‍ മി​​​​ക​​​​ച്ച ഇ​​​​ട​​​​ത്തി​​​​നു​​​​ള്ള സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി.

തൊ​​​​ഴി​​​​ല്‍ സം​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​ഗോ​​​​ള അ​​​​ഥോ​​​​റി​​​​റ്റി​​​​യാ​​​​യ ഗ്രേ​​​​റ്റ് പ്ലേ​​​​സ് ടു ​​​​വ​​​​ര്‍​ക്കാ​​​​ണ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ ന​​​​ല്‍​കു​​​​ന്ന​​​​ത്. ട്ര​​​​സ്റ്റ് ഇ​​​​ന്‍​ഡ​​​​ക്‌​​​​സ് സ​​​​ര്‍​വേ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ നി​​​​ശ്ച​​​​യി​​​​ച്ച​​​​ത്.

Latest News

Corehub Up