Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LPST Rank Holders

വ​ള​ർ​മ​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​മ​​​​ര​​​​വേ​​​​ദി​​​​യി​​​​ൽ ത​​​​ല​​​​മു​​​​ണ്ഡ​​​​നം ചെ​​​​യ്ത് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ശ്ര​​​​ദ്ധ​​​​നേ​​​​ടി​​​​യ എ​​​​ൽ​​​​പി​​​​എ​​​​സ്‌​​​​ടി റാ​​​​ങ്ക് ഹോ​​​​ൾ​​​​ഡേ​​​​ഴ്സ് സ​​​​മ​​​​ര​​​​സ​​​​മി​​​​തി നേ​​​​താ​​​​വ് വ​​​​ള​​​​ർ​​​​മ​​​​തി​​​​യെ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം അ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന വ​​​​ള​​​​ർ​​​​മ​​​​തി​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല മോ​​​​ശ​​​​മാ​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണ് പൊ​​​​ലി​​​​സ് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് വ​​​​ള​​​​ർ​​​​മ​​​​തി​​​​യെ ബ​​​​ലം​​​​പ്ര​​​​യോ​​​​ഗി​​​​ച്ച് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് നീ​​​​ക്കി​​​​യ​​​​ത്.

സ​​​​മ​​​​ര​​​​ത്തി​​​​ന് പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യെ​​​​ത്തി​​​​യ എ​​​​ബി​​​​വി​​​​പി. യു​​​​വ​​​​മോ​​​​ർ​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പൊ​​​​ലി​​​​സ് ന​​​​ട​​​​പ​​​​ടി​​​​യെ എ​​​​തി​​​​ർ​​​​ത്തു. എ​​​​ട്ടോ​​​​ളം വ​​​​രു​​​​ന്ന യു​​​​വ​​​​മോ​​​​ർ​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​പൊ​​​​ലി​​​​സ് ബ​​​​ലം പ്ര​​​​യോ​​​​ഗി​​​​ച്ച് മാ​​​​റ്റി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് വ​​​​ള​​​​ർ​​​​മ​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ഗ​​​​താ​​​​ഗ​​​​ത ത​​​​ട​​​​സം, സ​​​​ഞ്ചാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യം നി​​​​ഷേ​​​​ധി​​​​ക്ക​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി സ​​​​മ​​​​ര​​​​സ​​​​മി​​​​തി​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രെ ക​​​​ന്‍റോ​​​​ണ്‍​മെ​​​​ന്‍റ് പൊ​​​​ലി​​​​സ് ഇ​​​​ന്ന​​​​ലെ കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

വ​​​​ള​​​​ർ​​​​മ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കെ​​​​തി​​​​രെ​​​​യാ​​​​ണ് പോ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. സെ​​​​ക്ര​​​​ട്ട​​​​റി​​​​യേ​​​​റ്റ് സ​​​​മ​​​​ര​​​​ഗേ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ ക​​​​ട്ടി​​​​ലി​​​​ൽ കി​​​​ട​​​​ന്ന് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച വ​​​​ള​​​​ർ​​​​മ​​​​തി​​​​യെ വ​​​​നി​​​​താ പോ​​​​ലീ​​​​സ് സം​​​​ഘം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് നീ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​.

Latest News

Corehub Up