Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LPST Protesters

എ​ൽ​പി​എ​സ്ടി സ​മ​ര​ക്കാ​രു​ടെ അ​ഞ്ചി​ൽ നാ​ല് ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന എ​​​​ൽ​​​​പി​​​​എ​​​​സ്ടി റാ​​​​ങ്ക് ഹോ​​​​ൾ​​​​ഡേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച അ​​​​ഞ്ചി​​​​ൽ നാ​​​​ല് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ എ​​​​ൽ​​​​പി സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക-​​​​വി​​​​ദ്യാ​​​​ർ​​​​ഥി അ​​​​നു​​​​പാ​​​​തം പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ൾ 1:19 ആ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ എ​​​​ൽ​​​​പി ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ ആ​​​​കെ​​​​യു​​​​ള്ള​​​​ത് 3.49 ല​​​​ക്ഷം കു​​​​ട്ടി​​​​ക​​​​ളാ​​​​ണ്. എ​​​​ൽ​​​​പി ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ആ​​​​കെ എ​​​​ണ്ണം 18,856 ആ​​​​ണ്. ഇ​​​​തു പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ൽ ഇ​​​​പ്പോ​​​​ഴ​​​​ത്തെ അ​​​​നു​​​​പാ​​​​തം 1:19 ആ​​​​ണ്.

ഉ​​​​യ​​​​ർ​​​​ന്ന അ​​​​നു​​​​പാ​​​​ത​​​​മു​​​​ള്ള മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ൽ 1: 25 ആ​​​​ണ്. പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലും കോ​​​​ട്ട​​​​യ​​​​ത്തും 1: 11, ഇ​​​​ടു​​​​ക്കി 1: 12, ക​​​​ണ്ണൂ​​​​രി​​​​ൽ 1:14 ആ​​​​ണ് നി​​​​ല​​​​വി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക-വി​​​​ദ്യാ​​​​ർ​​​​ഥി അ​​​​നു​​​​പാ​​​​തം. നി​​​​ല​​​​വി​​​​ൽത​​​​ന്നെ 11, 12 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഒ​​​​രു അ​​​​ധ്യാ​​​​പ​​​​ക​​​​നു​​​​ണ്ട്. 1:25 ആ​​​​ക്കി​​​​യാ​​​​ലും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ എ​​​​ണ്ണം കൂ​​​​ടി​​​​ല്ല. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യു​​​​ന്ന​​​​താ​​​​ണ് കാ​​​​ര​​​​ണം.

1:25 ആ​​​​ക്ക​​​​ണ​​​​മെ​​​​ന്ന സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​ടെ അ​​​​ഞ്ചാ​​​​മ​​​​ത്തെ ആ​​​​വ​​​​ശ്യം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ലെ പ്രാ​​​​യോ​​​​ഗി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ട് സ​​​​മ​​​​ര​​​​ക്കാ​​​​രോ​​​​ട് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

പ​​​​ത്താം ക്ലാ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും ഒ​​​​ന്നാം ക്ലാ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ ഇ​​​​ത് വ്യ​​​​ക്ത​​​​മാ​​​​കും. സ​​​​മ​​​​ര​​​​ക്കാ​​​​രെ ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കും.

സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി​​​​യാ​​​​ൽ നാ​​​​ലു കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ത​​​​സ്തി​​​​ക ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട ബാ​​​​ധ്യ​​​​ത സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ണ്ട്. സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ പു​​​​തി​​​​യ ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ടാ​​​​കു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ ത​​​​സ്തി​​​​ക ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട​​​​ൽ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up