Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LaborCode

ലേ​ബ​ർ കോ​ഡ്: തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്ര ലേ​​​​ബ​​​​ർ കോ​​​​ഡ് സം​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ല്ലാ തൊ​​​​ഴി​​​​ലാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യും സം​​​​സാ​​​​രി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

തൊ​​​​ഴി​​​​ലാ​​​​ളി വി​​​​രു​​​​ദ്ധ​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞു കേ​​​​ന്ദ്ര ലോ​​​​ബ​​​​ർ കോ​​​​ഡ് കേ​​​​ര​​​​ളം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​തി​​​​നാ​​​​ൽ നി​​​​ല​​​​വി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് ഒ​​​​രു തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​വും നി​​​​ല​​​​വി​​​​ൽ ഇ​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ഒ​​​​രു കേ​​​​സും കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്ത് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ട്. സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലും പോ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. തൊ​​​​ഴി​​​​ലാ​​​​ളി വി​​​​രു​​​​ദ്ധ ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ച​​​​ന.

Latest News

Corehub Up