Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LadiesHostel

ക​ലാ​മ​ണ്ഡ​ലം ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ൽ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: ക​​​ലാ​​​മ​​​ണ്ഡ​​​ലം ലേ​​​ഡീ​​​സ് ഹോ​​​സ്റ്റ​​​ലി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ ക​​​യ​​​റി യു​​​വ​​​തി​​​യെ ത​​​ട​​​ഞ്ഞു​​​വ​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ൽ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​ര​​​യം പ​​​രി​​​ക്ക​​​ത്തു​​​വീ​​​ട്ടി​​​ൽ മി​​​ഥു​​​ൻ കൃ​​​ഷ്ണ​​​നെ (28)​യാ​​​ണ് ചെ​​​റു​​​തു​​​രു​​​ത്തി പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് യു​​​വാ​​​വ് ഹോ​​​സ്റ്റ​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ മു​​​റി​​​യി​​​ൽ ക​​​ട​​​ന്ന യു​​​വാ​​​വ് കു​​​ട്ടി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി മു​​​റി​​​ക്കു​​​ള്ളി​​​ൽ അ​​​ട​​​ച്ചി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ര​​​ക്ഷി​​​താ​​​ക്ക​​​ൾ പൊ​​​ലി​​​സി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

പ്ര​​​തി​​​ക്കു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​യി മു​​​ൻ​​​പ​​​രി​​​ച​​​യം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി പ​​​റ​​​യു​​​ന്നു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച പൊ​​​ലി​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നാ​​​ണു മി​​​ഥു​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ്ര​​​തി​​​യെ പി​​​ന്നീ​​​ട് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.
ഹോ​​​സ്റ്റ​​​ലി​​​ൽ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യ​​​താ​​​യി ര​​​ക്ഷി​​​താ​​​ക്ക​​​ൾ പ​​​രാ​​​തി​​​പ്പെ​​​ട്ടു.

Latest News

Corehub Up