Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lagos

ഖനിക്കുള്ളിൽ വിഷവാതകം ശ്വസിച്ച് 37 മരണം

ലാ​​​ഗോ​​​സ്: നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ഖ​​​നി​​​യി​​​ൽ വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ച് 37 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. 26 പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി.

കം​​​പാ​​​നി സു​​​രാ​​​ക് എ​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വാ​​​യുസ​​​ഞ്ചാ​​​രം കു​​​റ​​​ഞ്ഞ ഖ​​​നി​​​ക്കു​​​ള്ളി​​​ൽ കാ​​​ർ​​​ബ​​​ൺ മോ​​​ണോ​​​ക്സൈ​​​ഡ് പോ​​​ലു​​​ള്ള വി​​​ഷ​​​വാ​​​ത​​​ക​​​ങ്ങ​​​ൾ പെ​​ട്ടെ​​ന്നു​​​ണ്ടാ​​​യ​​​താ​​​ണു ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്.

Latest News

Corehub Up