Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lakshya Sen Quarter

ല​​ക്ഷ്യ സെൻ ക്വാ​​ര്‍​ട്ട​​റി​​ല്‍

ടോ​​ക്കി​​യോ: ജ​​പ്പാ​​ന്‍ മാ​​സ്റ്റേ​​ഴ്‌​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ന്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍.

സിം​​ഗ​​പ്പു​​രി​​ന്‍റെ ജി​​യ ഹെ​​ങ് ജേ​​സ​​ണ്‍ ടെ​​ഹി​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​ല്‍ കീ​​ഴ​​ട​​ക്കി​​യാ​​ണ് ല​​ക്ഷ്യ സെ​​ന്നി​​ന്‍റെ മു​​ന്നേ​​റ്റം. സ്‌​​കോ​​ര്‍: 21-13, 21-11. വെ​​റും 39 മി​​നി​​റ്റ് മാ​​ത്ര​​മാ​​ണ് മ​​ത്സ​​രം നീ​​ണ്ടു​​നി​​ന്ന​​ത്.

മ​​ല​​യാ​​ളി​​താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്താ​​യി. ഡെ​​ന്മാ​​ര്‍​ക്കി​​ന്‍റെ റാ​​സ്മ​​സ് ജെം​​കെ​​യോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​യി​​രു​​ന്നു പ്ര​​ണോ​​യി​​യു​​ടെ തോ​​ല്‍​വി. സ്‌​​കോ​​ര്‍: 18-21, 15-21.

Latest News

Corehub Up