Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Latur Bank

ലാത്തൂർ ബാങ്ക് തെരഞ്ഞെടുപ്പ്: കോൺഗ്രസ് പാനലിനു വിജയം

ലാ​​​ത്തൂ​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പ്ര​​​മു​​​ഖ സ​​​ഹ​​​ക​​​ര​​​ണ​​​ സ്ഥാ​​​പ​​​ന​​​മാ​​​യ ലാ​​​ത്തൂ​​​ർ ഡി​​​സ്ട്രി​​​ക്ട് സെ​​​ൻ​​​ട്ര​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്ക് (ഡി​​​സി​​​സി​​​ബി) തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ ധീ​​​ര​​​ജ് ദേ​​​ശ്മു​​​ഖ് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ സ​​​ഹ​​​കാ​​​ർ പാ​​​ന​​​ലി​​​നു വി​​​ജ​​​യം.

19 സീ​​​റ്റു​​​ക​​​ളി​​​ൽ 14 എ​​​ണ്ണം സ​​​ഹ​​​കാ​​​ർ പാ​​​ന​​​ൽ നേ​​​ടി. ബി​​​ജെ​​​പി നേ​​​താ​​​വ് സം​​​ഭാ​​​ജി പാ​​​ട്ടീ​​​ൽ നി​​​ല​​​ങ്കേ​​​ക്ക​​​ർ ന​​​യി​​​ച്ച പ​​​രി​​​വ​​​ർ​​​ത്ത​​​ൻ പാ​​​ന​​​ലി​​​ന് അ​​​ഞ്ചു സീ​​​റ്റാ​​​ണു ല​​​ഭി​​​ച്ച​​​ത്.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മ​​​ന്ത്രി​​​യും എ​​​ൻ​​​സി​​​പി (അ​​​ജി​​​ത്) നേ​​​താ​​​വു​​​മാ​​​യ ബാ​​​ബാ​​​ സാ​​​ഹെ​​​ബ് പാ​​​ട്ടീ​​​ലി​​​ന്‍റെ പി​​​ന്തു​​​ണ കോ​​​ൺ​​​ഗ്ര​​​സ് പാ​​​ന​​​ലി​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​താ​​​യി​​​രു​​​ന്നു ശ്ര​​​ദ്ധേ​​​യം. മ​​​ന്ത്രി​​​യു​​​ടെ മ​​​രു​​​മ​​​ക​​​ൻ ഹേ​​​മ​​​ന്ത് ജാ​​​ദ​​​വ് കോ​​​ൺ​​​ഗ്ര​​​സ് പാ​​​ന​​​ലി​​​ൽ വി​​​ജ​​​യി​​​ച്ചു. ആ​​​കെ​​​യു​​​ള്ള 999 വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 993 പേ​​​ർ വോ​​​ട്ട് ചെ​​​യ്തു.

Latest News

Corehub Up