Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Law College Student

Kozhikode

ലോ ​കോ​ള​ജ് വി​ദ്യാ​ര്‍​ഥി ഹോ​സ്റ്റ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

താ​മ​ര​ശേ​രി: സി​പി​എ​മ്മി​ന്‍റെ സൈ​ബ​റി​ട​ത്തി​ല്‍ മു​ന്‍​നി​ര സാ​ന്നി​ധ്യ​മാ​യി​രു​ന്ന ലോ ​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യെ ഹോ​സ്റ്റ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മ​ര്‍​ക​സ് ലോ ​കോ​ള​ജ് വി​ദ്യാ​ര്‍​ഥി അ​ബു അ​രീ​ക്കോ​ടി​നെ​യാ​ണ് ഹോ​സ്റ്റ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.കൈ​ത​പ്പൊ​യി​ല്‍ നോ​ള​ജ് സി​റ്റി​യി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ബു. അ​രീ​ക്കോ​ട് പൂ​ങ്കു​ടി നെ​ല്ലി​ക്കു​ന്ന് വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ ക​രീം- വ​ഹ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

അ​ബു അ​രീ​ക്കോ​ട് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ അ​ബു പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. മൂ​ന്നു​ദി​വ​സം മു​മ്പാ​ണ് അ​വ​സാ​ന​മാ​യി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. അ​ബു​വി​ന്‍റെ വേ​ര്‍​പാ​ടി​ല്‍ മു​ന്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, കെ.​ടി.​ജ​ലീ​ല്‍ അ​ട​ക്കം നി​ര​വ​ധി പേ​ര്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up