ലെ ഹാവ്റെ: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ലെ ഹാവ്റെയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
പിഎസ്ജിക്ക് വേണ്ടി അഷ്റഫ് ഹക്കീമി ഹക്കീമി ഹാട്രിക്ക് നേടി. മൈക ഗോഡ്സും സെന്നി മയുളുവും ഓരോ ഗോൾ വീതവും സ്കോർ ചെയ്തു. ലെ ഹാവ്റെയ്ക്ക് വേണ്ടി ജോഷ് മജയാണ് ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ പിഎസ്ജിക്ക് 20 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.