Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leader Vijayan

പി​ണ​റാ​യി വി​ജ​യ​ൻ വീ​ടു മാ​റു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി​​​ജ​​​യ​​​ൻ വാ​​​ട​​​ക വീ​​​ടു മാ​​​റു​​​ന്നു. ഇ​​​പ്പോ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന ബേ​​​ക്ക​​​റി ജം​​​ഗ്‌​​​ഷ​​​നി​​​ലെ വീ​​​ട്ടി​​​ൽ നി​​​ന്ന് ഇ​​​ട​​​പ്പ​​​ഴ​​​ഞ്ഞി​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കാ​​​ണ് മാ​​​റു​​​ന്ന​​​ത്.
ബേ​​​ക്ക​​​റി ജം​​​ഗ്‌​​​ഷ​​​നി​​​ലെ വീ​​​ട്ടി​​​ൽ എ​​​ത്തി​​​യ ശേ​​​ഷം ഇ​​​ഡി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യും ഇ​​​ഡി വാ​​​ഹ​​​നം ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് ഹൗ​​​സി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, തീ​​​പി​​​ടിത്ത​​​മു​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​ത് ഇ​​​നി​​​യും നീ​​​ളു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.

Latest News

Corehub Up