Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LeaveKenya

ടാറ്റാ കെമിക്കൽസ് കെനിയ വിടണം: ഉത്തരവിട്ട് പ്രസിഡന്‍റ്

ന​​​യ്റോ​​​ബി: ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വ​​​​​ന്പ​​​​​ൻ കെ​​​​​മി​​​​​ക്ക​​​​​ൽ ക​​​​​ന്പ​​​​​നി​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യ ടാ​​​​​റ്റാ കെ​​​​​മി​​​​​ക്ക​​​​​ൽ​​​​​സി​​​​​നോ​​​​​ടു രാ​​​​​ജ്യം വി​​​​​ടാ​​​​​ൻ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ട് കെ​​​​​നി​​​​​യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വി​​​​​ല്യം റു​​​​​ട്ടോ. ടാ​​​​​റ്റാ കെ​​​മി​​​ക്ക​​​ൽ​​​സി​​​നെ​​​​​ക്കൊ​​​​​ണ്ട് രാ​​​​​ജ്യ​​​​​ത്തി​​​​​നു നേ​​​​​ട്ട​​​​​വും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കെ​​​​​നി​​​​​യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി.

“ടാ​​​​​റ്റാ കെ​​​​​മി​​​​​ക്ക​​​​​ൽ​​​​​സി​​​​​നു പ​​​​​ക​​​​​രം പു​​​​​തി​​​​​യ നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​രെ ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​ണ്ട്. ധാ​​​തു​​​ക്ക​​​ൾ സോ​​​ഡാ ആ​​​ഷ് ആ​​​ക്കി​​​യ​​​ശേ​​​ഷം ടാ​​​റ്റാ കെ​​​മി​​​ക്ക​​​ൽ​​​സ് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ക​​​യാ​​​ണ്. അ​​​വ കെ​​​നി​​​യ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. കെ​​​​​നി​​​​​യ​​​​​ക്കാ​​​​​ർ​​​​​ക്ക് കൂ​​​​​ടു​​​​​ത​​​​​ൽ തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​​ളും നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളും കൊ​​​​​ണ്ടു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണു ല​​​​​ക്ഷ്യം”- വി​​​​​ല്യം റു​​​​​ട്ടോ പ​​​റ​​​ഞ്ഞു

ക​​​​​ജി​​​​​യാ​​​​​ദി കൗ​​​​​ണ്ടി​​​​​യി​​​​​ലെ മ​​​​​ഗാ​​​​​ഡി​​​​​യി​​​​​ലാ​​​​​ണ് ടാ​​​​​റ്റാ കെ​​​​​മി​​​​​ക്ക​​​​​ൽ​​​​​സി​​​​​ന്‍റെ പ്ലാ​​​​​ന്‍റ് സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന​​​​​ത്. ഇ​​​​​ന്ത്യ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് വ​​​​​ർ​​​​​ഷം​​​​​തോ​​​​​റും 3,50,000 ട​​​​​ൺ സോ​​​​​ഡ ആ​​​​​ഷ് ടാ​​​​​റ്റാ കെ​​​​​മി​​​​​ക്ക​​​​​ൽ​​​​​സ് ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്നു.

ഗ്ലാ​​​​​സ്, ഡി​​​​​റ്റ​​​​​ർ​​​​​ജ​​​​​ന്‍റ്, വ​​​​​സ്ത്രം, പേ​​​​​പ്പ​​​​​ർ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ന് സോ​​​​​ഡാ ആ​​​​​ഷ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്നു.ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സോ​​​​​ഡ ആ​​​​​ഷ് ഉ​​​​​ത്പാ​​​​​ദ​​​​​ക​​​​​രാ​​​​​ണ് ഈ ​​​​​ക​​​​​ന്പ​​​​​നി.

അ​​​​​ഞ്ഞൂ​​​​​റു തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളാ​​​​​ണ് മ​​​​​ഗാ​​​​​ഡി പ്ലാ​​​​​ന്‍റി​​​​​ലു​​​​​ള്ള​​​​​ത്. പ്ര​​​​​കൃ​​​​​തി​​​​​ദ​​​​​ത്ത സോ​​​​​ഡ ആ​​​​​ഷ് ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ ലോ​​​​​ക​​​​​ത്ത് നാ​​​​​ലാം സ്ഥാ​​​​​ന​​​​​മാ​​​​​ണ് കെ​​​​​നി​​​​​യ​​​​​യ്ക്ക്.

Latest News

Corehub Up