Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LeeSeeBinin

ലീ ​സീ ബി​നി​ന്‍റെ ആ​ത്മ​ഹ​ത്യ: ഗ്യാ​നേ​ഷ് കു​മാ​റി​ന് എ​തി​രേ വീ​ണ്ടും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലീ ​​​സി ബി​​​ന്നി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​യ​​​ർ​​​ന്ന കൈ​​​ക്കൂ​​​ലി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്തു സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഗ്യാ​​​നേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ പ​​​ങ്ക് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു.

വി​​​ജി​​​ല​​​ൻ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പെ​​​ഷ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ യൂ​​​ണി​​​റ്റ്- ഒ​​​ന്നി​​​ലെ എ​​​സ്പി ഇ​​​മ്മാ​​​നു​​​വ​​​ൽ പോ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് വീ​​​ണ്ടും പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.

ഇ​​​പ്പോ​​​ഴ​​​ത്തെ മു​​​ഖ്യ തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ സം​​​സ്ഥാ​​​ന പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കേ കെ​​​എ​​​സ്ടി​​​പി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള എം​​​സി റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ ബി​​​ൽ മാ​​​റി ന​​​ൽ​​​കാ​​​ൻ ര​​​ണ്ടു കോ​​​ടി രൂ​​​പ​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നാ​​​ണു​​​ള്ള ആ​​​രോ​​​പ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.

കെ​​​എ​​​സ്ടി​​​പി​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ ‘പ​​​തി ബെ​​​ൽ’ ക​​​ന്പ​​​നി​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന മു​​​ൻ ക​​​രാ​​​റു​​​കാ​​​ര​​​ൻ വി.​​​ഒ. സാ​​​ജ​​​ന്‍റെ പ​​​രാ​​​തി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. ഗ്യാ​​​നേ​​​ഷ്കു​​​മാ​​​ർ കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നു പ​​​റ​​​ഞ്ഞു കേ​​​ട്ടെ​​​ന്നാ​​​ണ് സാ​​​ജ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലു​​​ള്ള​​​ത്.

ര​​​ണ്ടു കോ​​​ടി രൂ​​​പ കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ 14 കോ​​​ടി രൂ​​​പ​​​യു​​​ടെ നാ​​​ലു ബി​​​ല്ലു​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​ച്ച​​​താ​​​യി 2006ൽ ​​​ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത പ​​​തി ബെ​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ ചീ​​​ഫ് പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ ലീ ​​​സീ ബീ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ് സാ​​​ജ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലു​​​ള്ള​​​ത്.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ മൊ​​​ഴി വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. മൊ​​​ഴി എ​​​ടു​​​ത്ത ശേ​​​ഷം തു​​​ട​​​ർ ന​​​ട​​​പ​​​ടി എ​​​ന്തു​​​വേ​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കും. വി.​​​ഒ. സാ​​​ജ​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് വി​​​ജി​​​ല​​​ൻ​​​സ് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രു​​​ന്നി​​​ല്ല.

20 വ​​​ർ​​​ഷം മു​​​ൻ​​​പു​​​ള്ള കേ​​​ട്ടു​​​കേ​​​ൾ​​​വി അ​​​ന്വേ​​​ഷി​​​ച്ചി​​​ട്ടു കാ​​​ര്യ​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. തു​​​ട​​​ർ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് സ്വ​​​മേ​​​ധ​​​യാ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ഇ​​​ന്ന​​​ലെ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​നു ല​​​ഭി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് എ​​​സ്ഐ​​​യു- ഒ​​​ന്നി​​​നെ പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ ചു​​​മ​​​ത​​​ല ഏ​​​ൽ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പൊ​​​തു​​​മ​​​രാ​​​മ​​​ത്തു സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രി​​​ക്കേ​​​യു​​​ള്ള ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ജി​​​ല​​​ൻ​​​സ് എ​​​സ്ഐ​​​യു- ഒ​​​ന്ന് നേ​​​ര​​​ത്തെ​​​യും പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും തെ​​​ളി​​​വൊ​​​ന്നും ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up