Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LegalImmigrants

Europe

മ്യൂ​ണി​ക്ക് പ്രീ​മി​യ​റി​ൽ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ "ന​യ​ന​കം ചാ​പ്റ്റ​ർ വ​ൺ: വ​ര​വ്' യൂ​ട്യൂ​ബി​ൽ

മ്യൂ​ണി​ക്ക്: ജ​ർ​മ​നി​യി​ലെ കു​റെ മ​ല​യാ​ളി പ്ര​ഫ​ഷ​ണ​ൽ​സ് ഒ​രു​മി​ച്ചു കൂ​ടി നി​ർ​മിച്ച ഹ്രസ്വ​ചി​ത്രം യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്തു. തി​ര​ക്ക​ഥ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ സം​രം​ഭ​മാ​യ "ന​യ​ന​കം ചാ​പ്റ്റ​ർ വ​ൺ: വ​ര​വ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ​മി​യ​ർ മ്യൂ​ണി​ക്കി​ലെ റി​യോ ഫി​ലിം പ്ലാ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മി​ക​ച്ച പ്രേ​ക്ഷ​ക​പ്ര​ശം​സ​യും നി​രൂ​പ​ക​ശ്ര​ദ്ധ​യും നേ​ടി​യ ചി​ത്രം ഇ​പ്പോ​ൾ യൂ​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ്. ചി​ത്രം കാ​ണാ​നു​ള്ള ലി​ങ്ക്: https://youtu.be/D6-zurD1ZyE?is=vWobrRpp1miX_eMM.

അ​ന​ന്ത സൂ​ര്യ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തിന്‍റെ ഡ​യ​റ​ക്ട​ർ ഓ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി ആ​ൽ​ബ​ർ​ട്ട് ജോ​സ് ആ​ണ്. തി​ര​ക്ക​ഥ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ഹ്രസ്വ​ചി​ത്രം "അ​വന്‍റെ ഓ​രോ​രോ ജ​ൽ​പ​ന​ങ്ങ​ൾ' എ​ന്ന ആ​ദ്യ ചി​ത്ര​വും യൂ​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ്.

 

Latest News

Corehub Up