Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leh

സൈ​നി​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ ചീ​ഫ് ജ​സ്റ്റി​സ് ലേ​യി​ലേ​ക്ക്; ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബേ​സ് ക്യാ​മ്പ് സ​ന്ദ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് മാ​ർ​ച്ച് 28-ന് ​ല​ഡാ​ക്കി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തും. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഒ​രു ചീ​ഫ് ജ​സ്റ്റി​സ് ലേ​യി​ലെ സൈ​നി​ക ബേ​സ് ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്കാ​നും ഇ​ന്ത്യ​ൻ സൈ​നി​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നും ഒ​രു​ങ്ങു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി കാ​ക്കു​ന്ന സൈ​നി​ക​രെ നേ​രി​ൽ ക​ണ്ട് സം​സാ​രി​ക്കു​ന്ന ആ​ദ്യ​ത്തെ ചീ​ഫ് ജ​സ്റ്റി​സാ​കും ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലേ​യി​ലും കാ​ർ​ഗി​ലി​ലും നി​ർ​മി​ച്ച പു​തി​യ ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ങ്ങ​ൾ ചീ​ഫ് ജ​സ്റ്റി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ലേ, ​കാ​ർ​ഗി​ൽ മേ​ഖ​ല​ക​ളി​ലെ ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ഡാ​ക്കി​ലെ നി​യ​മ​സം​വി​ധാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ഈ ​സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

 

Latest News

Corehub Up