Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leo Thaddeus

സി​എം​ഐ മീ​ഡി​യ പു​ര​സ്കാ​രം മൂ​ന്നു പേ​ർ​ക്ക്

കൊ​​​​ച്ചി: സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ ഇ​​​​യ​​​​ർ ഓ​​​​ഫ് മീ​​​​ഡി​​​​യ 2026 ആ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മീ​​​​ഡി​​​​യ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ മി​​​​ക​​​​വി​​​​ന് മൂ​​​​ന്നു​​​പേ​​​​ർ​​​​ക്കാ​​​​ണ് പു​​​​ര​​​​സ്കാ​​​​രം.

സി​​​​നി​​​​മാ സം​​​​വി​​​​ധാ​​​​നം, തി​​​​ര​​​​ക്ക​​​​ഥ എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ സ​​​​ർ​​​​ഗാ​​​​ത്മ​​​​ക​​​​ത​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ മി​​​​ക​​​​വും പ​​​​രി​​​​ഗ​​​​ണി​​​​ച്ചു സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ലി​​​​യോ ത​​​​ദ്ദേ​​​​വൂ​​​​സ്, സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​ന​​​​രം​​​​ഗ​​​​ത്തെ മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ​​​​ക്ക് അ​​​​ൽ​​​​ഫോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്, സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യു​​​​ള്ള ധീ​​​​ര​​​​മാ​​​​യ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നും എ​​​​ഴു​​​​ത്തി​​​​നും ആ​​​​ന്‍റോ അ​​​​ക്ക​​​​ര എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണു പു​​​​ര​​​​സ്കാ​​​​ര​​​​ം. ഫ​​​​ല​​​​ക​​​​വും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും 25,000 രൂ​​​​പ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ കാ​​​​ക്ക​​​​നാ​​​​ട് സി​​​​എം​​​​ഐ ജ​​​​ന​​​​റ​​​​ലേ​​​​റ്റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന നാ​​​​ഷ​​​​ണ​​​​ൽ മീ​​​​ഡി​​​​യ കോ​​​​ൺ​​​​ക്ലേ​​​​വി​​​​ൽ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ൺ സ​​​​മ്മാ​​​​നി​​​​ക്കും.

സ​​​​മൂ​​​​ഹ​​​​ത്തെ ന​​​​വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും വ​​​​രും​​​​ത​​​​ല​​​​മു​​​​റ​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത പ്ര​​​​തി​​​​ഭ​​​​ക​​​​ൾ​​​​ക്കു​​​​ള്ള ആ​​​​ദ​​​​ര​​​​വാ​​​​യാ​​​​ണ് പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ, മാ​​​​ധ്യ​​​​മ വി​​​​ഭാ​​​​ഗം കൗ​​​​ൺ​​​​സി​​​​ല​​​​ർ ഫാ. ​​​​ബി​​​​നോ​​​​യ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up