Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Let Off

Kottayam

മദ്യവില്പന: വെ​റു​തെ വി​ട്ടു

 ചേ​ര്‍​ത്ത​ല: മ​ദ്യ​വി​ല്പനയ്ക്കു നി​രോ​ധ​ന​മു​ണ്ടാ​യി​രു​ന്ന ശ്രീ​നാ​രാ​യ​ണ​ഗു​രു​സ​മാ​ധി ദി​ന​ത്തി​ല്‍ വീ​ട്ടി​ല്‍ മ​ദ്യം ശേ​ഖ​രി​ച്ചു വി​റ്റ​താ​യി കാ​ട്ടി അ​ര്‍​ത്തു​ങ്ക​ല്‍ പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യെ വെ​റു​തെ വി​ട്ട് കോ​ട​തി ഉ​ത്ത​ര​വാ​യി. ചേ​ര്‍​ത്ത​ല മാ​യി​ത്ത​റ ക​രി​ങ്ങോ​ട്ടു​വെ​ളി കെ.​പി. ഷാ​ജി​യെ​യാ​ണ് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു ക​ണ്ട് ചോ​ര്‍​ത്ത​ല അ​സി.​ സെ​ഷ​ന്‍​സ് കോ​ട​തി വെ​റു​തെ വി​ട്ട​ത്. 2022 സെ​പ്റ്റം​ബ​ര്‍ 21 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക്കാ​യി അ​ഡ്വ.​വി. ബി​നീ​ഷ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Latest News

Corehub Up