Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LetusMove

പു​​തു​​യു​​ഗ കേ​​ര​​ള​​ത്തി​​ലേ​​ക്ക് ഒ​​ന്നി​​ച്ചു മു​​ന്നേ​​റാം

കേ​​​​​ര​​​​​ള​​​​​ത്തെ ഇ​​​​​ന്ന​​​​​ത്തെ നി​​​​​ല​​​​​യി​​​​​ലേ​​​​​ക്കു വ​​​​​ള​​​​​ര്‍​ത്തി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ന്‍ ഏ​​​​​ഴു പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​കാ​​​​​ലം പ്ര​​​​​യ​​​​​ത്‌​​​​​നി​​​​​ച്ച എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും ആ​​​​​ദ​​​​​ര​​​​​വോ​​​​​ടെ ഓ​​​​​ര്‍​ക്കു​​​​​ന്നു. സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​സ​​​​​മ​​​​​ര പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളും ജീ​​​​​വ​​​​​ത്യാ​​​​​ഗ​​​​​ങ്ങ​​​​​ളും ജാ​​​​​തി​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യ്‌​​​​​ക്കെ​​​​​തി​​​​​രാ​​​​​യ പ്ര​​​​​ക്ഷോ​​​​​ഭ​​​​​ങ്ങ​​​​​ളും സാ​​​​​മൂ​​​​​ഹി​​​​​ക-​​​​​സാം​​​​​സ്‌​​​​​കാ​​​​​രി​​​​​ക മു​​​​​ന്നേ​​​​​റ്റ​​​​​ങ്ങ​​​​​ളും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ-​​​​​ആ​​​​​രോ​​​​​ഗ്യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ നേ​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​മെ​​​​​ല്ലാം ചേ​​​​​ര്‍​ന്ന​​​​​താ​​​​​ണു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ 70 വ​​​​​ര്‍​ഷ​​​​​ത്തെ ച​​​​​രി​​​​​ത്രം.

വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ നാം ​​​​​നേ​​​​​ടി​​​​​യെ​​​​​ടു​​​​​ത്ത നേ​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ക​​​​​രു​​​​​ത്തു​​​​​മാ​​​​​യാ​​​​​ണ് കേ​​​​​ര​​​​​ളം പു​​​​​തി​​​​​യ കാ​​​​​ല​​​​​ത്തി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, ആ​​​​​രോ​​​​​ഗ്യം, സാ​​​​​മൂ​​​​​ഹി​​​​​ക​​​​​നീ​​​​​തി തു​​​​​ട​​​​​ങ്ങി നി​​​​​ര​​​​​വ​​​​​ധി മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ രാ​​​​​ജ്യ​​​​​ത്തി​​​​​നു മാ​​​​​തൃ​​​​​ക​​​​​യാ​​​​​കു​​​​​ന്ന മു​​​​​ന്നേ​​​​​റ്റ​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​ത്താ​​​​​ന്‍ ന​​​​​മു​​​​​ക്കു ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തി​​​​​ല്‍ തൃ​​​​​പ്തി​​​​​പ്പെ​​​​​ട്ട് മു​​​​​ന്നോ​​​​​ട്ടു​​​​ പോ​​​​​കാ​​​​​നാ​​​​​കി​​​​​ല്ല. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി കേ​​​​​ര​​​​​ള​​​​​ത്തെ മാ​​​​​റ്റ​​​​​ണം. അ​​​​​തി​​​​​നു​​​​​ള്ള കൂ​​​​​ട്ടാ​​​​​യ പ​​​​​രി​​​​​ശ്ര​​​​​മ​​​​​ത്തി​​​​​നാ​​​​​ണ് ഈ ​​​​​സ​​​​​ര്‍​ക്കാ​​​​​ര്‍ തു​​​​​ട​​​​​ക്കം കു​​​​​റി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത വി​​​​​ക​​​​​സ​​​​​ന സ​​​​​ങ്ക​​​​​ല്‍​പ്പ​​​​​ങ്ങ​​​​​ളി​​​​​ല്‍​നി​​​​​ന്നു മാ​​​​​റി, പു​​​​​തി​​​​​യ കാ​​​​​ല​​​​​ത്തി​​​​​ന്‍റെ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളും വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളും തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ് പു​​​​​തു​​​​​യു​​​​​ഗ കേ​​​​​ര​​​​​ളം കെ​​​​​ട്ടി​​​​​പ്പ​​​​​ടു​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ദൗ​​​​​ത്യ​​​​​മാ​​​​​ണു സ​​​​​ര്‍​ക്കാ​​​​​ര്‍ ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും ചേ​​​​​ര്‍​ത്തു​​​​​നി​​​​​ര്‍​ത്തു​​​​​ന്ന, വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന്‍റെ ഗു​​​​​ണ​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ള്‍ എ​​​​​ല്ലാ​​​​​വ​​​​​രി​​​​​ലേ​​​​​ക്കും എ​​​​​ത്തു​​​​​ന്ന കേ​​​​​ര​​​​​ള​​​​​മാ​​​​​ണു ന​​​​​മ്മു​​​​​ടെ ല​​​​​ക്ഷ്യം. ഭൂ​​​​​മി​​​​​ശാ​​​​​സ്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ പ​​​​​രി​​​​​മി​​​​​തി​​​​​ക​​​​​ള്‍​ക്കു​​​​​ള്ളി​​​​​ല്‍​ നി​​​​​ന്നു​​​​​കൊ​​​​​ണ്ട് ല​​​​​ഭ്യ​​​​​മാ​​​​​യ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളെ പ​​​​​ര​​​​​മാ​​​​​വ​​​​​ധി പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണം. പ്ര​​​​​കൃ​​​​​തി​​​​​യെ​​​​​യും കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യെ​​​​​യും മ​​​​​നു​​​​​ഷ്യ​​​​​രു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തെ​​​​​യും പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചു​​​​​ള്ള വി​​​​​ക​​​​​സ​​​​​ന​​​​​മാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം ന​​​​​മ്മു​​​​​ടേ​​​​​ത്. ലോ​​​​​കം ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ന്ന വി​​​​​ക​​​​​സ​​​​​ന മാ​​​​​തൃ​​​​​ക​​​​​ക​​​​​ള്‍ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ സൃ​​​​​ഷ്‌​​​​ടി​​​​​ക്കാ​​​​​നാ​​​​​ക​​​​​ണം.

ഫെ​​​സ്റ്റി​​​വ​​​ൽ കേ​​​ര​​​ള

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ 70-ാം വാ​​​​​ര്‍​ഷി​​​​​കം ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി മാ​​​​​ത്രം ഒ​​​​​തു​​​​​ങ്ങ​​​​​രു​​​​​ത്. ന​​​​​മ്മു​​​​​ടെ നാ​​​​​ടി​​​​​ന്‍റെ നേ​​​​​ട്ട​​​​​ങ്ങ​​​​​ളും സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളും ലോ​​​​​ക​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ല്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ക്കി മാ​​​​​റ്റ​​​​​ണം. അ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി രാ​​​​​ജ്യ​​​​​ത്തി​​​​​ന​​​​​ക​​​​​ത്തും പു​​​​​റ​​​​​ത്തും ‘ഫെ​​​​​സ്റ്റി​​​​​വ​​​​​ല്‍ കേ​​​​​ര​​​​​ളം’ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കും. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​ന്ന ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ത​​​​​ന​​​​​താ​​​​​യ ക​​​​​ല​​​​​യും സം​​​​​സ്‌​​​​​കാ​​​​​ര​​​​​വും പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​വും ലോ​​​​​ക​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ലെ​​​​​ത്തി​​​​​ക്കും. അ​​​​​തി​​​​​നൊ​​​​​പ്പം നി​​​​​ക്ഷേ​​​​​പ സം​​​​​ഗ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ കൂ​​​​​ടു​​​​​ത​​​​​ല്‍ നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​രെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​ക്കും.

ന​​​​​മ്മു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ള്‍​ക്ക് മി​​​​​ക​​​​​ച്ച വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വും തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ളും നാ​​​​​ട്ടി​​​​​ല്‍ത്ത​​​​​ന്നെ സ​​​​​ജ്ജ​​​​​മാ​​​​​ക്ക​​​​​ണം. അ​​​​​തി​​​​​നാ​​​​​യി ഉ​​​​​ന്ന​​​​​തവി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ കാ​​​​​ലാ​​​​​നു​​​​​സൃ​​​​​ത​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ള്‍ കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണം. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​ട്ര നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍, സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ലും കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ലും പു​​​​​തി​​​​​യ കാ​​​​​ല​​​​​ത്തി​​​​​ന് അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ പ​​​​​ഠ​​​​​ന​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍, മാ​​​​​റു​​​​​ന്ന തൊ​​​​​ഴി​​​​​ല്‍ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ള്‍​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള വി​​​​​ദ​​​​​ഗ്ധ പ​​​​​രി​​​​​ശീ​​​​​ല​​​​​നം എ​​​​​ന്നി​​​​​വ ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം. അ​​​​​തി​​​​​ന് കൂ​​​​​ടു​​​​​ത​​​​​ല്‍ നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളും പു​​​​​തി​​​​​യ തൊ​​​​​ഴി​​​​​ല്‍മേ​​​​​ഖ​​​​​ല​​​​​ക​​​​​ളും ഉ​​​​​ണ്ടാ​​​​​ക​​​​​ണം. ന​​​​​മ്മു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ള്‍​ക്ക് മി​​​​​ക​​​​​ച്ച വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വും തൊ​​​​​ഴി​​​​​ലും ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്നു​​​​​മു​​​​​ള്ള വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളും പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്ത​​​​​ണം. മി​​​​​ക​​​​​ച്ച ചി​​​​​കി​​​​​ത്സ തേ​​​​​ടി കൂ​​​​​ടു​​​​​ത​​​​​ല്‍ ആ​​​​​ളു​​​​​ക​​​​​ള്‍ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്കു വ​​​​​ര​​​​​ണം. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​രോ​​​​​ഗ്യ​​​​​പ​​​​​രി​​​​​ച​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​യും പ്ര​​​​​ധാ​​​​​ന കേ​​​​​ന്ദ്ര​​​​​മാ​​​​​യി കേ​​​​​ര​​​​​ള​​​​​ത്തെ മാ​​​​​റ്റ​​​​​ണം.

ഭാ​​​​​വി​​​​​യു​​​​​ടെ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​ക​​​​​ളി​​​​​ലും കേ​​​​​ര​​​​​ളം മു​​​​​ന്നി​​​​​ലെ​​​​​ത്ത​​​​​ണം. ആ​​​​​ര്‍​ട്ടി​​​​​ഫി​​​​​ഷ്യ​​​​​ല്‍ ഇ​​​​​ന്‍റ​​​ലി​​​​​ജ​​​​​ന്‍​സ്, ക്വാ​​​​​ണ്ടം കം​​​പ്യൂ​​​ട്ടിം​​​ഗ്, ​​മെ​​​​​ഷീ​​​​​ന്‍ ലേ​​​​​ണിം​​​ഗ്, റോ​​​​​ബോ​​​​​ട്ടി​​​​​ക്‌​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ പു​​​​​തി​​​​​യ അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ള്‍ സൃ​​​ഷ്‌​​​ടി​​​​​ക്ക​​​​​ണം. ഡാ​​​​​റ്റാ സെ​​​​​ന്‍റ​​​റു​​​​​ക​​​​​ള്‍, സെ​​​​​മി​​​​​ക​​​​​ണ്ട​​​ക്‌​​​ട​​​​​ര്‍ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ള്‍, ഗ്ലോ​​​​​ബ​​​​​ല്‍ കേ​​​​​പ്പ​​​​​ബി​​​​​ലി​​​​​റ്റി സെ​​​​​ന്‍റ​​​റു​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ സ്ഥാ​​​​​പി​​​​​ക്ക​​​​​ണം. രാ​​​​​ജ്യ​​​​​ത്തെ ഐ​​​ടി മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ വ​​​​​ള​​​​​ര്‍​ച്ച​​​​​യ്ക്ക് തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​ണു കേ​​​​​ര​​​​​ളം. ആ ​​​​​പാ​​​​​ര​​​​​മ്പ​​​​​ര്യം പു​​​​​തി​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​ക​​​​​ളു​​​​​ടെ കാ​​​​​ല​​​​​ത്തും ന​​​​​മു​​​​​ക്ക് തു​​​​​ട​​​​​രാ​​​​​നാ​​​​​ക​​​​​ണം. പു​​​​​തി​​​​​യ കാ​​​​​ല​​​​​ത്തി​​​​​ന്‍റെ തൊ​​​​​ഴി​​​​​ല്‍ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ ന​​​​​മ്മു​​​​​ടെ യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് കൂ​​​​​ടു​​​​​ത​​​​​ല്‍ അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ള്‍ ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണം.

മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രെ ചേ​​​ർ​​​ത്തു​​​പി​​​ടി​​​ക്കും

ന​​​​​മ്മു​​​​​ടെ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ല്‍ മു​​​​​തി​​​​​ര്‍​ന്ന പൗ​​​​​ര​​​​​ന്മാ​​​​​രു​​​​​ടെ എ​​​​​ണ്ണം വ​​​​​ര്‍​ധി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. അ​​​​​വ​​​​​രു​​​​​ടെ ജീ​​​​​വി​​​​​തം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​വും സ​​​​​ന്തോ​​​​​ഷ​​​​​ക​​​​​ര​​​​​വു​​​​​മാ​​​​​ക്കേ​​​​​ണ്ട​​​​​ത് ന​​​​​മ്മു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​ണ്. മു​​​​​തി​​​​​ര്‍​ന്ന പൗ​​​​​ര​​​​​ന്മാ​​​​​ര്‍​ക്കാ​​​​​യി പ്ര​​​​​ത്യേ​​​​​ക വ​​​​​കു​​​​​പ്പ് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച രാ​​​​​ജ്യ​​​​​ത്തെ ആ​​​​​ദ്യ സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ണു കേ​​​​​ര​​​​​ളം.

നി​​​​​യ​​​​​മ​​​​​ പ​​​​​രി​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് നി​​​​​യ​​​​​മ​​​​​വും പാ​​​​​സാ​​​​​ക്കി. വ​​​​​യോ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് സം​​​​​ര​​​​​ക്ഷ​​​​​ണം ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലു​​​​​ള്ള അ​​​​​വ​​​​​രു​​​​​ടെ അ​​​​​നു​​​​​ഭ​​​​​വ​​​​​സ​​​​​മ്പ​​​​​ത്തും വൈ​​​​​ദ​​​​​ഗ്ധ്യ​​​​​വും പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന സി​​​​​ല്‍​വ​​​​​ര്‍ ഇ​​​​​ക്കോ​​​​​ണ​​​​​മി​​​​​യാ​​​​​ണു സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ ല​​​​​ക്ഷ്യം. ജ​​​​​ന​​​​​സം​​​​​ഖ്യാ​​​​​പ​​​​​ര​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ള്‍ ലോ​​​​​ക​​​​​ത്തെ പ​​​​​ല രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍​ക്കും വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​കു​​​​​ന്ന കാ​​​​​ല​​​​​ത്ത് അ​​​​​തി​​​​​നെ പു​​​​​തി​​​​​യ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളാ​​​​​ക്കി മാ​​​​​റ്റു​​​​​ക​​​​​യാ​​​​​ണ് കേ​​​​​ര​​​​​ളം.

നി​​​ക്ഷേ​​​പ​​​സൗ​​​ഹൃ​​​ദ​​​മാ​​​കാ​​​ൻ ‘സ​​​ര​​​ൾ കേ​​​ര​​​ളം’

സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ വ​​​​​രു​​​​​മാ​​​​​നം വ​​​​​ര്‍​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളും വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ളും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്കു വ​​​​​ര​​​​​ണം. ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി അ​​​​​നാ​​​​​വ​​​​​ശ്യ കാ​​​​​ല​​​​​താ​​​​​മ​​​​​സ​​​​​വും ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളും ഒ​​​​​ഴി​​​​​വാ​​​​​ക്കി സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ള്‍​ക്കു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി​​​​​ക​​​​​ള്‍ ല​​​​​ളി​​​​​ത​​​​​വും വേ​​​​​ഗ​​​​​ത്തി​​​​​ലു​​​​​മാ​​​​​ക്കാ​​​​​ന്‍ ‘സ​​​​​ര​​​​​ള്‍ കേ​​​​​ര​​​​​ളം’ എ​​​​​ന്ന സു​​​​​പ്ര​​​​​ധാ​​​​​ന നി​​​​​യ​​​​​മം കേ​​​​​ര​​​​​ള നി​​​​​യ​​​​​മ​​​​​സ​​​​​ഭ പാ​​​​​സാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. കേ​​​​​ര​​​​​ള​​​​​ത്തെ നി​​​​​ക്ഷേ​​​​​പ സൗ​​​​​ഹൃ​​​​​ദ സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി മാ​​​​​റ്റു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സു​​​​​പ്ര​​​​​ധാ​​​​​ന ചു​​​​​വ​​​​​ടു​​​​​വ​​​യ്പാ​​​​​ണു സ​​​​​ര​​​​​ള്‍ കേ​​​​​ര​​​​​ളം.

വി​​​​​ക​​​​​സ​​​​​നം എ​​​​​ന്ന​​​​​തു വ​​​​​ന്‍​കി​​​​​ട പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ​​​​​യും സാ​​​​​മ്പ​​​​​ത്തി​​​​​കവ​​​​​ള​​​​​ര്‍​ച്ച​​​​​യു​​​​​ടെ​​​​​യും മാ​​​​​ത്രം പേ​​​​​ര​​​​​ല്ല. ഓ​​​​​രോ മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ​​​​​യും ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന മാ​​​​​റ്റ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണു വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന്‍റെ യ​​​​​ഥാ​​​​​ര്‍​ഥ അ​​​​​ര്‍​ഥം. ഒ​​​​​രാ​​​​​ളു​​​​​ടെ​​​​​യും പ്ര​​​​​യാ​​​​​സ​​​​​ങ്ങ​​​​​ള്‍ കാ​​​​​ണാ​​​​​തെ പോ​​​​​ക​​​​​രു​​​​​ത്. അ​​​​​ര്‍​ഹ​​​​​മാ​​​​​യ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യും സ​​​​​ഹാ​​​​​യ​​​​​വും എ​​​​​ല്ലാ​​​​​വ​​​​​ര്‍​ക്കും ല​​​​​ഭി​​​​​ക്ക​​​​​ണം. ഇ​​​​​തെ​​​​​ല്ലാം ചേ​​​​​ര്‍​ത്തു​​​​​വ​​​​​ച്ച് ‘ഗു​​​​​ഡ് ഗ​​​​​വേ​​​​​ണ​​​​​ന്‍​സ് വി​​​​​ത്ത് എം​​​​​പ​​​​​തി, സ​​​​​ഹാ​​​​​നു​​​​​ഭൂ​​​​​തി​​​​​യോ​​​​​ടെ​​​​​യു​​​​​ള്ള സ​​​​​ദ്ഭ​​​​​ര​​​​​ണം’ എ​​​​​ന്ന കാ​​​​​ഴ്ച​​​​​പ്പാ​​​​​ടു​​​​​മാ​​​​​യാ​​​​​ണ് സ​​​​​ര്‍​ക്കാ​​​​​ര്‍ മു​​​​​ന്നോ​​​​​ട്ടു​​​​​ പോ​​​​​കു​​​​​ന്ന​​​​​ത്.

ന​​​​​മ്മു​​​​​ടെ വി​​​​​ക​​​​​സ​​​​​ന മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​​നൊ​​​​​പ്പം കേ​​​​​ര​​​​​ള​​​​​ത്തി​​​ന്‍റെ മ​​​​​തേ​​​​​ത​​​​​ര-​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ മൂ​​​​​ല്യ​​​​​ങ്ങ​​​​​ളും സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം. മ​​​​​ത​​​​​ത്തി​​​ന്‍റെ​​​യോ ​​ജാ​​​​​തി​​​​​യു​​​​​ടെ​​​​​യോ പേ​​​​​രി​​​​​ല്‍ ആ​​​​​രും മാ​​​​​റ്റി​​​​​നി​​​​​ര്‍​ത്ത​​​​​പ്പെ​​​​​ട​​​​​രു​​​​​ത്. മ​​​​​തേ​​​​​ത​​​​​ര-​​​​​ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ല്‍ വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യു​​​​​മു​​​​​ണ്ടാ​​​​​കി​​​​​ല്ല. 70 വ​​​​​ര്‍​ഷ​​​​​ത്തെ നേ​​​​​ട്ട​​​​​ങ്ങ​​​​​ളും അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും ന​​​​​മു​​​​​ക്ക് വ​​​​​ലി​​​​​യ ക​​​​​രു​​​​​ത്താ​​​​​ണ് ന​​​​​ല്‍​കു​​​​​ന്ന​​​​​ത്. ആ ​​​​​ക​​​​​രു​​​​​ത്തി​​​​​ല്‍ വി​​​​​ശ്വ​​​​​സി​​​​​ച്ച്, പു​​​​​തി​​​​​യ കാ​​​​​ല​​​​​ത്തി​​​​​ന്‍റെ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ള്‍ പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തി പു​​​​​തു​​​​​യു​​​​​ഗ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലേ​​​​​ക്ക് ന​​​​​മു​​​​​ക്ക് ഒ​​​​​ന്നി​​​​​ച്ച് മു​​​​​ന്നേ​​​​​റാം.

Latest News

Corehub Up